- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഹ്‌ലിക്കെതിരേ കിര്‍മാണിയും; ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റില്‍ കളിച്ച് ഫോം വീണ്ടെടുക്കണം
ടെസ്റ്റില്‍ ഫോം നഷ്ടപ്പെട്ട അശ്വിനെയും ടീമില്‍ നിന്ന് മാറ്റിനിര്‍ത്തിയിരുന്നു.
BY FAR12 July 2022 11:55 AM GMT
X
FAR12 July 2022 11:55 AM GMT
മുംബൈ: ട്വന്റി-20യില്‍ മോശം ഫോമില്‍ കളിക്കുന്ന മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കെതിരേ മുന്‍ താരം സെയ്ദ് കിര്‍മാണിയും.മോശം ഫോമിലുള്ള കോഹ്‌ലി ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റില്‍ കളിച്ച് ഫോം വീണ്ടെടുക്കണമെന്നാണ് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറായ കിര്‍മാണി അഭിപ്രായപ്പെട്ടത്. സൗരവ് ഗാംഗുലി, സഹീര്‍ ഖാന്‍ എന്നീ താരങ്ങളും മോശം ഫോമിനെ തുടര്‍ന്ന് ഫസ്റ്റ്ക്രിക്കറ്റില്‍ കളിച്ചിരുന്നു. തുടര്‍ന്ന് ഫോം വീണ്ടെടുക്കുകയായിരുന്നു. ടെസ്റ്റില്‍ ഫോം നഷ്ടപ്പെട്ട അശ്വിനെയും ടീമില്‍ നിന്ന് മാറ്റിനിര്‍ത്തിയിരുന്നു. എന്തുകൊണ്ട് വിരാട് കോഹ്‌ലിയോട് ബിസിസിഐ തണുപ്പന്‍ നടപ്പ് കാണിക്കുന്നുവെന്നും കിര്‍മാണി അഭിപ്രായപ്പെട്ടു.
Next Story
RELATED STORIES
സംസ്ഥാനത്ത് മുണ്ടിനീര് ബാധിതര്‍ 70,000 കടന്നു; എംഎംആര്‍ വാക്സീന്...
15 Dec 2024 5:35 AM GMTഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് സമനില; സ്പാനിഷ് ലീഗില്‍ റയലും ...
15 Dec 2024 5:27 AM GMTദൃഷാനയെ കാറിടിച്ച കേസ്: ഇന്‍ഷുറന്‍സ് തട്ടിപ്പിനും കേസെടുത്തു
15 Dec 2024 5:09 AM GMTമുസ്ലിംകള്ക്കെതിരായ വര്‍ഗീയ പ്രസംഗം: ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ്...
15 Dec 2024 4:59 AM GMTഅതുല്‍ സുഭാഷിന്റെ ആത്മഹത്യ: ഭാര്യയും അമ്മയും സഹോദരനും അറസ്റ്റില്‍
15 Dec 2024 3:48 AM GMTസിറിയയില്‍ സമാധാനപൂര്‍ണമായ അധികാര കൈമാറ്റത്തിന് പിന്തുണ പ്രഖ്യാപിച്ച്...
15 Dec 2024 3:35 AM GMT