Cricket

ഇന്‍സ്റ്റയില്‍ 200 മില്ല്യണ്‍ ഫോളോവേഴ്‌സുള്ള ആദ്യ താരം; കോഹ്‌ലിക്ക് റെക്കോഡ്

ഇന്‍സ്റ്റയില്‍ തന്നെ ആരാധകര്‍ക്ക് നന്ദി അറിയിച്ചു.

ഇന്‍സ്റ്റയില്‍ 200 മില്ല്യണ്‍ ഫോളോവേഴ്‌സുള്ള ആദ്യ താരം; കോഹ്‌ലിക്ക് റെക്കോഡ്
X


മുംബൈ; ഇന്ത്യയില്‍ ഇന്‍സ്റ്റഗ്രാമില്‍ 200 മില്ല്യണ്‍ ഫോളോവേഴ്‌സുള്ള ആദ്യ താരമായി വിരാട് കോഹ്‌ലി.ഇന്ത്യയില്‍ ആരും നേടാത്ത അപൂര്‍വ്വ റെക്കോഡാണ് മുന്‍ ക്യാപ്റ്റന്‍ തന്റെ പേരിലാക്കിയത്. ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ് പിന്‍തുടരുന്ന ക്രിക്കറ്റ് താരവും കോഹ്‌ലിയാണ്. ഇന്‍സ്റ്റയില്‍ സ്‌പോര്‍ട്‌സ് താരങ്ങളില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ലയണല്‍ മെസ്സിയുമാണ് കോഹ്‌ലിക്ക് മുന്നിലുള്ളത്. 200 മില്ല്യണ്‍ ക്രോസ് ചെയ്ത കോഹ്‌ലി ഇന്‍സ്റ്റയില്‍ തന്നെ ആരാധകര്‍ക്ക് നന്ദി അറിയിച്ചു.




Next Story

RELATED STORIES

Share it