ഐപിഎല്‍ പെരുമാറ്റ ചട്ടംലംഘിച്ച് വിരാട് കോഹ്‌ലി
ഐപിഎല്‍ പെരുമാറ്റ ചട്ടത്തിലെ ലെവല്‍ വണ്‍ കുറ്റമാണ് കോഹ്‌ലി ചെയ്തത്.
BY FAR15 April 2021 8:24 AM GMT

X
FAR15 April 2021 8:24 AM GMT
ചെന്നൈ; ഐപിഎല്ലിലെ പെരുമാറ്റ ചട്ടം ലംഘിച്ച് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലുര്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. കഴിഞ്ഞ ദിവസം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മല്‍സരത്തിലാണ് ക്യാപ്റ്റന്‍ പെരുമാറ്റ ചട്ടം ലംഘിച്ചത്. 33 റണ്‍സെടുത്ത് പുറത്തായ കോഹ്‌ലി ദേഷ്യത്തോടെ ബൗണ്ടറി ലൈനും ഡഗൗട്ടിലെ കസേരയും ബാറ്റ് കൊണ്ട് തട്ടിതെറിപ്പിച്ചിരുന്നു. ഐപിഎല്‍ പെരുമാറ്റ ചട്ടത്തിലെ ലെവല്‍ വണ്‍ കുറ്റമാണ് കോഹ്‌ലി ചെയ്തത്. താരത്തിനെതിരേ നടപടി ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.
Next Story
RELATED STORIES
ശസ്ത്രക്രിയ വേണ്ട; ബിസിസിഐ-എന്‍സിഎ തീരുമാനത്തിനെതിരേ ശ്രേയസ് അയ്യര്‍
23 March 2023 2:39 PM GMTസാംബാ താളത്തില്‍ ഇന്ത്യ വീണു; പരമ്പര നേട്ടവുമായി ഓസിസ്
22 March 2023 6:56 PM GMTവിശാഖപട്ടണത്ത് തിരിച്ചടിച്ച് കംഗാരുക്കള്‍; ഇന്ത്യയ്ക്കെതിരേ 10...
19 March 2023 12:44 PM GMTമുംബൈ ഏകദിനം ഇന്ത്യയ്ക്ക് ജയം; വിമര്‍ശകര്‍ക്ക് മറുപടിയായി രാഹുലിന്റെ...
17 March 2023 5:37 PM GMTസഞ്ജുവില്ല; ഓസിസിനെതിരേ പകരക്കാരനെ വേണ്ടെന്ന് ബിസിസിഐ
14 March 2023 6:06 AM GMTശ്രേയസ്സ് അയ്യര്‍ക്ക് ഐപിഎല്ലും നഷ്ടമായേക്കും
13 March 2023 3:06 PM GMT