പരിക്ക്; രണ്ടാം ടെസ്റ്റില് കോഹ്ലി പുറത്ത്; രാഹുല് നായകന്; ഹനുമന് വിഹാരി ടീമില്
രാഹുലും മായങ്ക് അഗര്വാളും ആണ് ഇന്ത്യയ്ക്കായി ഓപ്പണ് ചെയ്യുന്നത്.
BY FAR3 Jan 2022 8:59 AM GMT

X
FAR3 Jan 2022 8:59 AM GMT
ജൊഹാനസ്ബര്ഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില് ഇന്ത്യന് ക്യാപ്റ്റന് കോഹ്ലി പുറത്ത്. പരിക്കിനെ തുടര്ന്നാണ് ക്യാപ്റ്റനെ പുറത്തിരുത്തിയത്. പുറം ഭാഗത്തേറ്റ പരിക്കാണ് ക്യാപ്റ്റന് തിരിച്ചടിയായത്. പകരം കെ എല് രാഹുല് ഇന്ത്യയെ നയിക്കും. കോഹ്ലിക്ക് പകരം ഹനുമന് വിഹാരി ടീമില് ഇടം നേടി. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. രാഹുലും മായങ്ക് അഗര്വാളും ആണ് ഇന്ത്യയ്ക്കായി ഓപ്പണ് ചെയ്യുന്നത്.
Next Story
RELATED STORIES
വാഴൂര് മുസ്ലിം ജമാഅത്ത് ദീനി വിജ്ഞാന സദസ്സ് തിങ്കളാഴ്ച മുതല്
24 Dec 2022 11:45 AM GMTകൊയ്ത്തുയന്ത്രങ്ങളുടെ നിരക്ക് കുറച്ച് പുന:ക്രമീകരിച്ചു
15 Oct 2022 3:55 AM GMTമീനച്ചിലാറ്റില് വിദ്യാര്ത്ഥി മുങ്ങിമരിച്ചു
24 Sep 2022 3:16 PM GMTപൊതുജനാരോഗ്യ ബിൽ: പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം
20 Sep 2022 4:01 AM GMTകോട്ടയത്ത് തെരുവു നായകള് കൂട്ടത്തോടെ ചത്ത സംഭവം;പോലിസ് കേസെടുത്തു
13 Sep 2022 6:45 AM GMTസഹോദരി ഭര്ത്താവിനെ സന്ദര്ശിച്ച് മടങ്ങവെ ഗൃഹനാഥന് കുഴഞ്ഞുവീണ്...
8 Sep 2022 5:30 PM GMT