You Searched For "Neymar"

റയലിനെതിരേ നെയ്മര്‍ തിരിച്ചെത്തും

14 Jan 2022 5:32 PM GMT
ഫെബ്രുവരി ആദ്യവാരത്തോടെ പരിശീലനം തുടരുമെന്നുമാണ് റിപ്പോര്‍ട്ട്.

ചാംപ്യന്‍സ് ലീഗ്; റയലിനെതിരേ നെയ്മര്‍ തിരിച്ചെത്തില്ല

24 Dec 2021 8:00 AM GMT
ഫെബ്രുവരി രണ്ടാമത്തെ ആഴ്ചയാണ് പിഎസ്ജിയുടെ റയല്‍ മാഡ്രിഡിനെതിരായ ആദ്യ പാദ മല്‍സരം.

അര്‍ജന്റീനന്‍ കുതിപ്പ് തടയാന്‍ നാളെ കാനറികള്‍ ഇറങ്ങുന്നു; നെയ്മര്‍ പുറത്ത്

16 Nov 2021 9:51 AM GMT
ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ അഞ്ച് മണിക്കാണ് മല്‍സരം.

കോപ്പാ അമേരിക്ക; ചാംപ്യന്‍മാര്‍ വമ്പന്‍ ജയത്തോടെ തുടങ്ങി; കൊളംബിയയും വിജയവഴിയില്‍

14 Jun 2021 3:49 AM GMT
64ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ആയിരുന്നു നെയ്മറുടെ ഗോള്‍.

ലോകകപ്പ് യോഗ്യത; ബ്രസീലിന് ജയം; ലാറ്റിന്‍ അമേരിക്കയില്‍ നമ്പര്‍ വണ്‍

5 Jun 2021 5:39 AM GMT
തുടര്‍ന്ന് ഇഞ്ചുറി ടൈമില്‍ പെനാല്‍റ്റിയിലൂടെ സൂപ്പര്‍ താരം നെയ്മര്‍ മഞ്ഞപ്പടയുടെ രണ്ടാം ഗോളും നേടി.

തകര്‍പ്പന്‍ ജയം; കിരീട പ്രതീക്ഷയില്‍ പിഎസ്ജി; ലില്ലെയ്ക്ക് സമനില

17 May 2021 6:17 AM GMT
അതിനിടെ സെയ്ന്റ് ഐന്റീനെ നേരിട്ട ലില്ലെയ്ക്ക് ഇന്ന് ഗോള്‍രഹിത സമനിലയാണ് ഫലം.

ഫ്രഞ്ച് ലീഗ് വണ്‍; പിഎസ്ജിക്ക് സമനില; കാത്തിരിക്കണം

10 May 2021 5:02 AM GMT
രണ്ടാമതുള്ള പിഎസ്ജിക്ക് 76പോയിന്റും ഒന്നാമതുള്ള ലില്ലെയ്ക്ക് 79 പോയിന്റുമാണുള്ളത് .

നെയ്മര്‍ ജൂനിയര്‍ 30 ന്റെ നിറവില്‍

5 Feb 2021 9:45 AM GMT
നെയ്മറിനെ ഒരു ക്ലബ്ബിനും വിട്ടുകൊടുക്കില്ലെന്ന് തുടര്‍ന്ന് പിഎസ്ജി തന്നെ അറിയിക്കുകയായിരുന്നു.

പിഎസ്ജിയില്‍ സംതൃപ്തന്‍ , ക്ലബ്ബ് വിടില്ല: നെയ്മര്‍

10 Dec 2020 6:39 PM GMT
ചാംപ്യന്‍സ് ലീഗില്‍ മൂന്ന് ഹാട്രിക്കുകള്‍ നേടിയ താരങ്ങളുടെ എലൈറ്റ് പട്ടികയിലും താരം കയറി.

നെയ്മറിന് ഹാട്രിക്ക്; പിഎസ്ജി ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍

10 Dec 2020 6:23 AM GMT
ഗ്രൂപ്പില്‍ യുനൈറ്റഡും ഇസ്താംബൂള്‍ ബാസ്‌കസെഹറുമാണ് പുറത്തായത്.

നെയ്മറിന് ഡബിള്‍; ; യുനൈറ്റഡിനെതിരേ തിരിച്ചടിച്ച് പിഎസ്ജി

3 Dec 2020 6:16 AM GMT
കഴിഞ്ഞ മല്‍സരത്തില്‍ പിഎസ്ജി തട്ടകത്തില്‍ യുനൈറ്റഡ് അവരെ വീഴ്ത്തിയിരുന്നു.

നെയ്മറിന്റെ പരിക്ക്; ചാംപ്യന്‍സ് ലീഗ്- ലോകകപ്പ് യോഗ്യതാ മല്‍സരങ്ങള്‍ നഷ്ടമാവും

30 Oct 2020 6:03 AM GMT
ഉറുഗ്വെ, വെനിസ്വേല എന്നീ രാജ്യങ്ങള്‍ക്കെതിരേയാണ് ബ്രസീലിന്റെ മല്‍സരങ്ങള്‍.

നെയ്മറിന് ഹാട്രിക്ക്; റൊണാള്‍ഡോയുടെ റെക്കോഡ് മറികടന്നു

14 Oct 2020 7:14 AM GMT
77 ഗോള്‍ നേടിയ ഇതിഹാസം പെലെ മാത്രമാണ് ഇനി നെയ്മറിന് മുന്നിലുള്ളത്.

ലോകകപ്പ് യോഗ്യത; തുടക്കം ആഘോഷമാക്കി ബ്രസീല്‍

10 Oct 2020 11:49 AM GMT
ബൊളീവയക്കെതിരായ മല്‍സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളിന്റെ ജയമാണ് ബ്രസീല്‍ കൊയ്തത്.

നെയ്മറിന് ഡബിള്‍; പിഎസ്ജിക്ക് വന്‍ ജയം

3 Oct 2020 7:02 AM GMT
വിലക്ക് മാറി വന്ന സൂപ്പര്‍ താരം നെയ്മര്‍ ഇരട്ട ഗോള്‍ നേടി.

നെയ്മറിന് മുട്ടന്‍ പണി വരുന്നു; പരിക്കും വ്യാജ ആരോപണങ്ങളും; സീസണ്‍ നഷ്ടമാവും

30 Sep 2020 7:12 PM GMT
നെയ്മറിന്റെ ആരോപണം വ്യാജമാണെങ്കില്‍ താരത്തെ കാത്ത് കിടക്കുന്നത് 10 മല്‍സരത്തില്‍ വിലക്കാണ്.

ലോകകപ്പ് യോഗ്യത; ബ്രസീല്‍ ടീമിനെ നെയ്മര്‍ നയിക്കും; മെനീനെ ടീമില്‍

19 Sep 2020 7:00 AM GMT
സാവോപോളോ: 2022 ലോകകപ്പ് യോഗ്യതയ്ക്കായുള്ള ബ്രസീല്‍ ടീമിനെ നെയ്മര്‍ നയിക്കും. കോച്ച് ടിറ്റെയാണ് യോഗ്യതാ മല്‍സരങ്ങള്‍ക്കുള്ള 23 അംഗ ടീമിനെ പ്രഖ്യാപിച്ചത്...

നെയ്മറിന് രണ്ട് മല്‍സരങ്ങളില്‍ വിലക്ക്; പിഎസ്ജിക്ക് ആദ്യ ജയം

17 Sep 2020 8:13 AM GMT
പാരിസ്: ഫ്രഞ്ച് ലീഗിലെ മാര്‍സിലെയ്‌ക്കെതിരായ മല്‍സരത്തിലെ കൈയ്യാങ്കളിയില്‍ ചുവപ്പ് കാര്‍ഡ് ലഭിച്ച പിഎസ്ജി താരം നെയ്മറിന് രണ്ട് മല്‍സരങ്ങളില്‍ വിലക്ക്. ...

നെയ്മറടക്കം മൂന്ന് പിഎസ്ജി താരങ്ങള്‍ക്ക് കൊവിഡ്

2 Sep 2020 4:33 PM GMT
സ്‌കൈ സ്പോര്‍ട്സാണ് വാര്‍ത്ത പുറത്ത് വിട്ടത്. പിഎസ്ജിയിലെ മൂന്ന് താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി അല്‍പം മുമ്പാണ് റിപോര്‍ട്ട് വന്നത്.

നെയ്മറിന് തിരിച്ചടി; ബാഴ്‌സയ്ക്ക് ഏഴ് മില്ല്യണ്‍ നല്‍കണം

20 Jun 2020 1:09 AM GMT
2017ല്‍ റെക്കോഡ് തുകയ്ക്ക് പിഎസ്ജിയിലേക്ക് എത്തിയ താരം ബാഴ്‌സയ്‌ക്കെതിരേ ഫിഫയ്ക്ക് പരാതി നല്‍കുകയായിരുന്നു.

സാമ്പത്തിക മാന്ദ്യം; നെയ്മറെ ബാഴ്സയ്ക്ക് വേണ്ട

17 April 2020 6:10 PM GMT
കൊറോണാ വൈറസ് ബാധയെ തുടര്‍ന്ന് സ്പാനിഷ് ഫുട്ബോളില്‍ ഉടലെടുത്ത സാമ്പത്തിക മാന്ദ്യമാണ് നെയ്മറെ ഒഴിവാക്കാന്‍ കാരണമെന്ന് സ്പെയിനില്‍ നിന്നുള്ള മാധ്യമങ്ങള്‍ ...

നെയ്മര്‍ മികച്ച കളിക്കാരനാണ് എന്നാല്‍ ചതിയനുമാണ്: ഡെല്‍ ബോസ്‌കോ

7 April 2020 6:26 PM GMT
ചതി നെയ്മറിന് കൂടെയുണ്ടെന്നും അത്തരത്തിലാണ് താരം പിഎസ്ജിയിലെത്തിയതെന്നും ബോസ്‌കോ പറഞ്ഞു.

നെയ്മര്‍ക്കുവേണ്ടി ഗ്രീസ്മാനെ കൈമാറാനൊരുങ്ങി ബാഴ്‌സലോണ

3 April 2020 6:13 PM GMT
കഴിഞ്ഞ സീസണില്‍ ടീമിലെത്തിയ അത്‌ലറ്റിക്കോ മാഡ്രിഡ് താരമായ ഗ്രീസ്മാനെ ഫ്രാന്‍സിലേക്ക് കൈമാറാനാണ് ബാഴ്‌സലോണയുടെ ആലോചന.

ക്വാറന്റൈന്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് നെയ്മര്‍

30 March 2020 5:58 PM GMT
നെയ്മര്‍ ക്വാറന്റൈന്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന് താരത്തിന്റെ വക്താവ് അറിയിച്ചു. പാരിസില്‍ നിന്നും ബ്രസീലിലെത്തിയ നെയ്മര്‍ ക്വാറന്റൈനില്‍...
Share it