Top

You Searched For "KT Jaleel "

കെടി ജലീലിന്റെ സമനില തെറ്റി; ഇത് ചേരാത്ത കുപ്പായമെന്നും കെ മുരളീധരന്‍

3 Oct 2021 7:48 AM GMT
മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന വികെ അബ്ദുല്‍ ഖാദര്‍ മൗലവിയുടെ മരണത്തിന് എആര്‍ നഗര്‍ ബാങ്ക് ക്രമക്കേട് കാരണമായിട്ടുണ്ടെന്നായിരുന്നു കെടി ജലീലിന്റെ പരാമര്‍ശം

കെടി ജലീല്‍ സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും നല്ല സഹയാത്രികന്‍; അത് തുടരുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി

10 Sep 2021 2:56 PM GMT
വ്യാഖ്യാന തല്‍പരരായ ആളുകള്‍ക്ക് വ്യാഖ്യാനങ്ങള്‍ക്ക് അവസരമൊരുക്കി എന്നത് ശരിയാണ്. അതിന്റെ ഭാഗമായി ജലീലിനെ സിപിഎം തള്ളിയിരിക്കുകയാണ് എന്ന പ്രചരണവും ചിലര്‍ സന്തോഷത്തോടെ നടത്തി

എആര്‍ നഗര്‍ പൂരത്തിന്റെ വെടിക്കെട്ട് വൈകാതെ കാരാത്തോട്ട് തുടങ്ങും; കുഞ്ഞാലിക്കുട്ടിക്കെതിരായ പോരാട്ടം തുടരുമെന്നും കെടി ജലീല്‍

9 Sep 2021 6:13 AM GMT
തിരുവനന്തപുരം: കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ ഹവാല ഇടപാടുകളുടെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരാനുള്ള പോരാട്ടം ശക്തമായി തുടരുമെന്ന് കെടി ജലീല്‍. മുഖ്യമന്ത്രിയ...

പ്രസ്താവന നടത്തുമ്പോള്‍ ജാഗ്രത പാലിക്കണം; കെടി ജലീലിനെ വിളിച്ച് വരുത്തി മുഖ്യമന്ത്രി

9 Sep 2021 5:58 AM GMT
ഇത്തരം കാര്യങ്ങള്‍ പരസ്യപ്പെടുത്തുമ്പോള്‍, പാര്‍ട്ടി നിലപാട് മനസ്സില്‍ വയ്ക്കാന്‍ ശ്രമിക്കണമെന്നും മുഖ്യമന്ത്രി.

'മുഖ്യമന്ത്രി എനിക്ക് പിതൃതുല്യന്‍, ശാസിക്കാം'; കുഞ്ഞാലിക്കുട്ടിക്കെതിരായ പോരാട്ടം തുടരുമെന്നും കെടി ജലീല്‍

8 Sep 2021 7:01 AM GMT
തിരുവനന്തപുരം: പികെ കുഞ്ഞാലിക്കുട്ടിക്കെതിരെയും അദ്ദേഹത്തിന്റെ കള്ളപ്പണഹവാല ഇടപാടുകള്‍ക്കെതിരെയുമുള്ള പോരാട്ടം അവസാന ശ്വാസം വരെ തുടരുമെന്ന് കെടി ജലീല്‍...

കെ ടി ജലീലിനെതിരേ വധഭീഷണി: യുവാവ് അറസ്റ്റില്‍

13 Aug 2021 4:03 PM GMT
തേഞ്ഞിപ്പലം പെരുവള്ളൂര്‍ സ്വദേശി ഹംസയാണ് പിടിയിലായത്.

കുറ്റവാളി ആരാണെന്ന് ഇഡിയ്ക്ക് അറിയാം; കുറ്റവാളിയായ കുഞ്ഞാലിക്കുട്ടിക്ക് ഇഡി നോട്ടീസ് റീ ഇഷ്യൂ ചെയ്യണമെന്നും കെടി ജലീല്‍

5 Aug 2021 7:00 AM GMT
ചന്ദ്രിക പത്രത്തിന്റ അക്കൗണ്ട് കള്ളപ്പണം വെളുപ്പിക്കാന്‍ വേണ്ടിയാണ് ഉപയോഗിക്കുന്നതെന്നും ജലീല്‍

എന്‍ആര്‍ഇ നിക്ഷേപം സ്വീകരിക്കാന്‍ എആര്‍ നഗര്‍ ബാങ്കിന് റിസര്‍വ് ബാങ്ക് അനുമതിയില്ല; പികെ കുഞ്ഞാലിക്കുട്ടിയെ വിടാതെ പിന്‍തുടര്‍ന്ന് കെടി ജലീല്‍

5 Aug 2021 5:13 AM GMT
തിരുവനന്തപുരം: മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയെ വിടാതെ പിന്‍തുടര്‍ന്ന് കെടി ജലീല്‍. പികെ കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ഹാഷിക്കിന്റെ എആര്‍ നഗര്...

മകന് സഹകരണ ബാങ്കില്‍ കള്ളപ്പണ നിക്ഷേപമെന്ന് ജലീല്‍; ശ്രദ്ധകിട്ടാന്‍ വേണ്ടി വായില്‍ തോന്നിയത് വിളിച്ചു പറയരുതെന്ന് കുഞ്ഞാലിക്കുട്ടി

3 Aug 2021 10:52 AM GMT
എന്ത് രേഖ വേണമെങ്കിലും സഭാ അധ്യക്ഷന് മുന്നില്‍ സമര്‍പ്പിക്കാം. എന്നാല്‍ ജലീലിന് മുന്നില്‍ ഒന്നും സമര്‍പ്പിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

ബന്ധു നിയമനം: ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് കെ ടി ജലീല്‍ സുപ്രിംകോടതിയില്‍

3 Aug 2021 5:18 AM GMT
ന്യൂഡല്‍ഹി: ബന്ധുനിയമനക്കേസില്‍ ലോകായുക്ത ഉത്തരവ് ശരിവച്ച ഹൈക്കോടതി നടപടിക്കെതിരേ മുന്‍ മന്ത്രിയും എംഎല്‍എയുമായ ഡോ. കെ ടി ജലീല്‍ സുപ്രിംകോടതിയെ സമീപിച്...

ന്യൂനപക്ഷ വകുപ്പ്, 80:20 അനുപാതം, മദ്രാസാധ്യാപക ശമ്പളം; സര്‍ക്കാര്‍ നടപടികള്‍ അക്കമിട്ട് വിശദീകരിച്ച് മുന്‍ മന്ത്രി കെടി ജലീല്‍

27 May 2021 9:37 AM GMT
മകന്‍ മരിച്ചിട്ടാണെങ്കിലും മരുമകളുടെ കണ്ണീര് കാണാന്‍ ആഗ്രഹിച്ച അമ്മായിപ്പോലെ- ലീഗ് വിമര്‍ശനത്തെ ചൂണ്ടിക്കാട്ടിയും കെടി ജലീല്‍

കെ ടി ജലീലിന്റെ ഫ്‌ളക്‌സ് ബോര്‍ഡ്: ജാഗ്രതാക്കുറവുണ്ടായെന്ന് സിപിഎം ലോക്കല്‍കമ്മിറ്റി

9 May 2021 4:56 AM GMT
മലപ്പുറം: മലപ്പുറം തുവ്വൂരില്‍ കുവ്വപ്പുറത്ത് പാര്‍ട്ടി അനുഭാവികള്‍ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡ് വിശ്വാസികള്‍ക്ക് മനോവിഷമത്തിന് കാരണമായതില്‍ ക്ഷമാപണത്തോ...

മന്ത്രിമാരായ കെ ടി ജലീലും മേഴ്‌സികുട്ടിയമ്മയും തോല്‍വിയുടെ വക്കില്‍

2 May 2021 6:54 AM GMT
തവനൂര്‍ മണ്ഡലത്തില്‍ ജലീലിനെതിരെ എതിര്‍ സ്ഥാനാര്‍ഥി ഫിറോസ് കുന്നുംപറമ്പില്‍ 1466 വോട്ടിന് മുന്നിലാണ്.

'ബക്കറ്റിലെ വെള്ള'ത്തിലൂടെ മുഖ്യമന്ത്രിയുടെ ഇഷ്ടക്കാരനായി; ധാര്‍മിക വേഷത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ രാജി

13 April 2021 12:40 PM GMT
തിരുവനന്തപുരം: വിഎസ് അച്യുതാനന്ദനും പിണറായി വിജയനും തമ്മില്‍ കൊമ്പുകോര്‍ത്തിരുന്ന നാളുകളില്‍, ബക്കറ്റിലെ വെള്ളത്തില്‍ തിരയുണ്ടാവില്ലെന്ന ഉറുദു കവിത ഉപദ...

ബന്ധുനിയമനത്തില്‍ കെ ടി ജലീല്‍ കുറ്റക്കാരന്‍; മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് ലോകായുക്ത

9 April 2021 1:19 PM GMT
ജലീലിനെതിരെ തുടര്‍നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിയോട് ലോകായുക്ത നിര്‍ദേശിച്ചു.

അധ്യാപക നിയമനത്തില്‍ ചട്ടം മറികടന്ന് ഇടപെട്ടു; മന്ത്രി കെടി ജലീലിനെതിരേ ഗവര്‍ണര്‍ക്ക് പരാതി

17 Feb 2021 1:48 AM GMT
തുമ്പ സെന്റ് സേവ്യേഴ്‌സ് കോളജിലെ അധ്യാപകന്റെ പഠനവകുപ്പ് മാറ്റാന്‍ മന്ത്രിയുടെ ചേംബറില്‍ യോഗം ചേര്‍ന്ന് നിര്‍ദേശം നല്‍കിയത് ചട്ടലംഘനമണെന്നാണ് ആരോപണം.

കത് വ പണപ്പിരിവ് വിവാദം: യൂത്ത് ലീഗ് നേതാക്കളും കുഞ്ഞാലിക്കുട്ടിയും തമ്മില്‍ രഹസ്യധാരണയെന്ന് കെ ടി ജലീല്‍

3 Feb 2021 10:37 AM GMT
മലപ്പുറം: കത് വ, ഉന്നാവോ ഇരകള്‍ക്കു വേണ്ടി പിരിച്ച തുക വകമാറ്റിയെന്ന ആരോപണത്തില്‍ പി കെ കുഞ്ഞാലിക്കുട്ടിക്കെതിരേ മന്ത്രി കെ ടി ജലീല്‍ രംഗത്ത്. പണപ്പിരി...

മന്ത്രി കെ ടി ജലീലിന്റെ ഡോക്ടറേറ്റ് ചട്ടപ്രകാരമെന്ന് കേരള സര്‍വകലാശാല

25 Nov 2020 8:57 AM GMT
ജലീലിന്റെ പ്രബന്ധം മൗലികമല്ലെന്നും, അക്ഷര വ്യാകരണ പിശകുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സേവ് യൂണിവേഴ്‌സിറ്റി സമിതി ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്.

'ആ അലാവുദ്ദീന്‍ ഈ അലാവുദ്ദീനാണ്'; സ്വപ്‌നയുടെ മൊഴിയില്‍ വിശദീകരണവുമായി കെ ടി ജലീല്‍

20 Oct 2020 6:09 PM GMT
മലപ്പുറം: അലാവുദ്ദീന്‍ എന്ന പരിചയക്കാരന്് യുഎഇ കോണ്‍സുലേറ്റില്‍ ജോലി തരപ്പെടുത്താന്‍ മന്ത്രി കെടി ജലീല്‍ വിളിച്ചുവെന്ന സ്വപ്‌ന സുരേഷിന്റെ മൊഴി സംസ്ഥാനത...

ഖുർആനെ വിവാദത്തിലേക്ക് വലിച്ചിഴച്ചത് എന്തിനെന്നു മുസ് ലിം ലീഗും കോൺഗ്രസും പരിശോധന നടത്തണം: മുഖ്യമന്ത്രി

19 Sep 2020 3:11 PM GMT
ജലീലിനെ സംരക്ഷിക്കാൻ സർക്കാർ ഖുർആനെ ആയുധമാക്കുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്കുള്ള മറുപടിയായിട്ടാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്.

വിശുദ്ധ ഗ്രന്ഥം പരിചയാക്കി സിപിഎം; വര്‍ഗീയ അജണ്ടയുമായി ബിജെപി

17 Sep 2020 7:27 AM GMT
വിശുദ്ധ ഗ്രന്ഥത്തെ വലിച്ചിഴച്ചുള്ള സംഘപരിവാര പ്രചാരണങ്ങള്‍ക്കെതിരെ രംഗത്തു വരുന്ന മത നേതാക്കളെയും സംഘടനകളെയും ജലീല്‍ ബന്ധവും മറ്റും ആരോപിച്ച് നിശബ്ദരാക്കാനുള്ള നീക്കങ്ങളാണ് ബിജെപിയും അവരുടെ മാധ്യമങ്ങളും നടത്തുന്നത്.

കെ ടി ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് ഭയം മൂലം: ചെന്നിത്തല

17 Sep 2020 4:12 AM GMT
തിരുവനന്തപുരം: മുഖ്യമന്ത്രി ജലീലിനെ ന്യായീകരിക്കുന്നത് നാളെ അന്വേഷണം തന്നിലേക്കും തന്‍റെ ഓഫീസിലേക്കും വരുമെന്ന ഭയം കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ്...

ഖുര്‍ആന്‍ കൊടുക്കുന്നത് തെറ്റായി ബിജെപിക്ക് തോന്നാം, ലീഗിന് തോന്നണോ; ജലീലിനോട് ചിലര്‍ക്ക് ഒരുകാലത്തും മാറാത്ത പക: മുഖ്യമന്ത്രി

15 Sep 2020 5:32 PM GMT
തിരുവനന്തപുരം: ജലീല്‍ എല്‍ഡിഎഫിനൊപ്പം വന്നതുമുതല്‍ ചിലര്‍ക്ക് അദ്ദേഹത്തോട് പകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ഒരുകാലത്തും ആ പക വിട്ടു...

മന്ത്രി കെ ടി ജലീലിനെ അപായപ്പെടുത്താന്‍ ശ്രമം; വേട്ടയാടല്‍ അപകടകരമായ തലത്തിലേക്ക് നീങ്ങുന്നു- ജെ മേഴ്‌സിക്കുട്ടിയമ്മ

14 Sep 2020 2:10 AM GMT
വേഗത്തില്‍ ഓടിവരുന്ന വാഹനത്തിനു മുന്നില്‍ പെട്ടെന്ന് മറ്റൊരു വാഹനം കുറുകെ വയ്ക്കുന്നതുണ്ടാക്കുന്ന അപകടം എത്ര ഭീകരമാവുമെന്നത് അറിയാത്തവരാണോ ഇത്തരത്തിലൊരു നീക്കം നടത്തിയത്. ഇത് സമരത്തിന്റെ രൂപമല്ല.

മന്ത്രി കെ ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം

12 Sep 2020 2:51 AM GMT
സെക്രട്ടറിയേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസും എസ്ഡിപിഐയും ബി.ജെ.പിയും മാർച്ച്‌ നടത്തി.

കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകള്‍ തെരുവില്‍; സെക്രട്ടറിയേറ്റിന് മുന്നില്‍ സംഘര്‍ഷം, ലാത്തിചാര്‍ജ്

11 Sep 2020 7:28 PM GMT
സെക്രട്ടറിയേറ്റിലേക്ക് എസ്ഡിപിഐ, കോണ്‍ഗ്രസ്, ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.

യുഎഇ കോൺസുലേറ്റ് വഴി ഭക്ഷ്യകിറ്റ് വിതരണം: മന്ത്രി കെ ടി ജലീലിന് ലോകായുക്ത നോട്ടീസ്

13 Aug 2020 10:45 AM GMT
മന്ത്രിയെ അയോഗ്യനാക്കണമെന്ന ഹരജി ഫയലിൽ സ്വീകരിക്കാതിരക്കണമെങ്കിൽ കാരണം ബോധിപ്പിക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്.

വിദേശ സഹായം: ബെന്നി ബെഹനാന് മറുപടി കത്തുമായി കെ ടി ജലീല്‍

21 July 2020 1:18 AM GMT
സകാത്ത്' എന്ന സല്‍കര്‍മത്തിന്റെ പുണ്യം എന്ത് രാഷ്ട്രീയ കാരണങ്ങളാലാണെങ്കിലും അങ്ങയെപ്പോലെ ഒരാള്‍ ദുര്‍വ്യാഖ്യാനം ചെയ്യരുതായിരുന്നെന്നും കത്തില്‍ ജലീല്‍ ചൂണ്ടിക്കാട്ടി

സ്വര്‍ണക്കടത്ത് കേസ്: സ്വപ്‌ന സുരേഷുമായി താന്‍ സംസാരിച്ചത് യുഎഇ കോണ്‍സല്‍ ജനറല്‍ പറഞ്ഞതനുസരിച്ചെന്ന് മന്ത്രി കെ ടി ജലീല്‍

14 July 2020 12:59 PM GMT
തിരുവനന്തപുരം: 2020 മെയ് 27ന് യുഎഇ കോണ്‍സല്‍ ജനറലിന്റെ ഔദ്യോഗിക ഫോണില്‍ നിന്നും തനിക്കൊരു മെസേജ് ലഭിച്ചുവെന്നും ഇതനുസരിച്ച് ഔദ്യോഗികമായി മാത്രമാണ് സ്...

കുന്ദമംഗലം ഗവ.കോളജ് നിര്‍മാണപ്രവൃത്തി ഉദ്ഘാടനം മന്ത്രി കെ ടി ജലീല്‍ നിര്‍വഹിക്കും

12 July 2020 11:03 AM GMT
2018-19 ബജറ്റില്‍ കോളജിന്റെ അക്കാദമിക് ബ്ലോക്ക് നിര്‍മാണത്തിന് അഞ്ചുകോടി രൂപ അനുവദിച്ചിരുന്നു. കോളജിന്റെ മാസ്റ്റര്‍പ്ലാന്‍ പ്രകാരമുള്ള കെട്ടിടങ്ങളുടെ നിര്‍മാണത്തിന് കിഫ്ബി മുഖേന 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം; കെടി ജലീല്‍

6 Jun 2020 11:47 AM GMT
മലപ്പുറം: കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ആരോഗ്യ ജാഗ്രത നിര്‍ദേശങ്ങള്‍ പാലിക്കുന്നതിന് ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി ഡ...
Share it