You Searched For "IPL 2022 Auction final"

ധോണി സിഎസ്‌കെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു;ജഡേജ പുതിയ ക്യാപ്റ്റന്‍

24 March 2022 10:42 AM GMT
കഴിഞ്ഞ തവണ റിലീസ് ചെയ്ത താരത്തെ ഇത്തവണ 16 കോടി നല്‍കിയാണ് ചെന്നൈ ടീമിലെത്തിച്ചത്.

ഐപിഎല്ലിന് ദിവസങ്ങള്‍ മാത്രം; നാല് ടീമുകള്‍ പരിക്കിന്റെ പിടിയില്‍

17 March 2022 2:18 PM GMT
മുംബൈ ഇന്ത്യന്‍സിന്റെ സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവിനെയും പരിക്ക് പിടികൂടിയിട്ടുണ്ട്.

ഗുജറാത്ത് ടൈറ്റന്‍സിന് കനത്ത തിരിച്ചടി; ജേസണ്‍ റോയ് പിന്‍മാറി

1 March 2022 6:12 AM GMT
കഴിഞ്ഞ സീസണില്‍ ഡല്‍ഹി ക്യാപിറ്റ്‌റല്‍സ് സ്വന്തമാക്കിയ താരം ഇതേ കാരണം ചൂണ്ടികാട്ടി പിന്‍മാറിയിരുന്നു.

വമ്പന്‍ ട്വിസ്റ്റ്; പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് മായങ്ക് അഗര്‍വാള്‍

24 Feb 2022 2:14 PM GMT
സീനിയര്‍ താരം ശിഖര്‍ ധവാന്‍ നായകനായേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഐപിഎല്‍; മുംബൈയില്‍ 55 മല്‍സരങ്ങള്‍; പുനെയും വേദിയാവും

23 Feb 2022 3:46 PM GMT
ഔദ്ദ്യോഗിക പ്രഖ്യാപനം ബിസിസിഐ നാളെ നടത്തും.

ശ്രേയസ് അയ്യര്‍ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍

16 Feb 2022 11:50 AM GMT
കെകെആറിനെ കഴിഞ്ഞ തവണ നയിച്ച മോര്‍ഗനെ ഇത്തവണ അവര്‍ റിലീസ് ചെയ്തിരുന്നു.

പഞ്ചാബ് കിങ്‌സിനെ ശിഖര്‍ ധവാന്‍ നയിക്കും

14 Feb 2022 7:20 AM GMT
കെ എല്‍ രാഹുല്‍ ക്ലബ്ബ് വിട്ടതോടെ മായങ്ക് അഗര്‍വാള്‍ ക്യാപ്റ്റനാവുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

അണ്ടര്‍ 19 താരങ്ങള്‍ക്കും പൊന്നും വില; യഷ് ദുള്‍ ഗുജറാത്ത് ടൈറ്റന്‍സില്‍

13 Feb 2022 11:22 AM GMT
കൃഷ്ണപ്പാ ഗൗതമിനെ ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റസ് 90 ലക്ഷത്തിന് സ്വന്തമാക്കി.

ഐപിഎല്‍ ലേലം; ജയന്ത് യാദവ് ഗുജറാത്ത് ടൈറ്റന്‍സില്‍; ശിവം ദുബെ ചെന്നൈയില്‍

13 Feb 2022 10:32 AM GMT
ബെംഗളൂരു: ഐപിഎല്‍ 15ാം സീസണിന്റെ മെഗാ ലേലത്തിന്റെ രണ്ടാം ദിവസം നിരവധി താരങ്ങളെ പ്രമുഖര്‍ റാഞ്ചി. ഒരു കോടി വിലയുള്ള ജയന്ത് യാദവിനെ 1.7 കോടിക്ക്...

ആവേശ് ഖാന്‍ ലഖ്‌നൗവില്‍; രാഹുല്‍ തേവാട്ടിയ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം

12 Feb 2022 5:01 PM GMT
രാഹുല്‍ ത്രിപാഠിയെ 8.50 കോടിക്ക് സണ്‍റൈസേഴ്‌സ് വാങ്ങി

ഐപിഎല്‍ മെഗാലേലം; ആദ്യ ദിനം നേട്ടമുണ്ടാക്കിയവര്‍

12 Feb 2022 4:31 PM GMT
നിതേഷ് റാണയെയും നിലനിര്‍ത്താന്‍ കെകെആറിനായി.

ദേവ്ദത്ത് പടിക്കല്‍ രാജസ്ഥാനായി കളിക്കും; നടരാജനെ നിലനിര്‍ത്തി ഹൈദരാബാദ്

12 Feb 2022 12:31 PM GMT
തമിഴ്‌നാടിന്റെ ടി നടരാജനെ അവര്‍ നാല് കോടിക്ക് തിരിച്ചെടുത്തു.

ഐപിഎല്‍ മെഗാ ലേലം; ആര്‍ക്കും വേണ്ടാത്ത വമ്പന്‍മാര്‍

12 Feb 2022 12:26 PM GMT
അതിനിടെ കഴിഞ്ഞ തവണ പഞ്ചാബ് കിങ്‌സിനൊപ്പമായിരുന്ന ദീപക് ഹൂഡയെ ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റ്‌സ് വാങ്ങി.

15.25 കോടി; മെഗാ ലേലത്തില്‍ താരമായി ഇഷാന്‍ കിഷന്‍

12 Feb 2022 12:04 PM GMT
മുംബൈ 15 കോടി വിളിച്ചതോടെ ഹൈദരാബാദ് പിന്‍മാറുകയായിരുന്നു.

ക്വിന്റണ്‍ ഡികോക്കിനെ പിടിച്ചെടുത്ത് ലഖ്‌നൗ;വാര്‍ണര്‍ ഡല്‍ഹിയില്‍; ഹെറ്റ്‌മെയര്‍ പിങ്ക് സിറ്റിക്കൊപ്പം

12 Feb 2022 9:40 AM GMT
മനീഷ് പാണ്ഡെയെ ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റ്‌സ് 4.60കോടിക്ക് സ്വന്തമാക്കി.

ഐപിഎല്‍ മെഗാ താരലേലത്തിന് തുടക്കം; ശ്രേയസ് കെകെആറില്‍; ധവാന്‍ കിങ്‌സ് ഇലവനൊപ്പം

12 Feb 2022 8:48 AM GMT
ആദ്യ സെഷനില്‍ തന്നെ പുതിയ ടീമുകളിലേക്ക് ചേക്കേറി.
Share it