15.25 കോടി; മെഗാ ലേലത്തില്‍ താരമായി ഇഷാന്‍ കിഷന്‍
മുംബൈ 15 കോടി വിളിച്ചതോടെ ഹൈദരാബാദ് പിന്‍മാറുകയായിരുന്നു.
BY FAR12 Feb 2022 12:04 PM GMT

X
FAR12 Feb 2022 12:04 PM GMT
ബെംഗളൂരു: ഐപിഎല്‍ മെഗാ ലേലത്തില്‍ 15.25 കോടിക്ക് ഇഷാന്‍ കിഷനെ സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. കഴിഞ്ഞ തവണ മുംബൈ ഇന്ത്യന്‍സ് റിലീസ് ചെയ്ത് സൂപ്പര്‍ താരമാണ് നിലവില്‍ ലേലത്തിലെ വിലപ്പിടിപ്പുള്ള താരം. രണ്ട് കോടി അടിസ്ഥാന വിലയായിരുന്നു താരത്തിന്. ലേലം തുടങ്ങിയപ്പോള്‍ മുതല്‍ സണ്‍റൈസേഴ്‌സും മുംബൈയുമായിരുന്നു ഇഷാനായി വലവിരിച്ചത്. ലേലത്തില്‍ മുംബൈ ഇന്ത്യന്‍സിന്റെ പ്രഥമ പരിഗണന ഇഷാനായിരുന്നു. മുംബൈ 15 കോടി വിളിച്ചതോടെ ഹൈദരാബാദ് പിന്‍മാറുകയായിരുന്നു.
ലേലത്തില്‍ കൂടുതല്‍ തുക ലഭിക്കുമെന്ന പ്രതീക്ഷിച്ച ശ്രേയസ് അയ്യരെ 12 കോടിക്ക് കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കുകയായിരുന്നു.
Next Story
RELATED STORIES
ശ്രീനഗറില്‍ ലുലുവിന്റെ ഹൈപ്പര്‍മാര്‍ക്കറ്റ് വരുന്നു
20 March 2023 12:10 PM GMTമെഡിക്കല്‍ കോളേജില്‍ യുവതിക്ക് നേരെ ലൈംഗിക പീഡനം; എസ് ഡി പി ഐ...
20 March 2023 12:04 PM GMTആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവന ന്യൂനപക്ഷ സമൂഹങ്ങളെ ഒറ്റുകൊടുക്കുന്നത്: ...
20 March 2023 12:01 PM GMTമെഡിക്കല്‍ കോളേജ് പീഢനം ഞെട്ടിക്കുന്നത് : കെ ഷെമീര്‍
20 March 2023 8:45 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജിലെ പീഡനം; അറ്റന്‍ഡര്‍ അറസ്റ്റില്‍
20 March 2023 8:38 AM GMTദേവികുളം എംഎല്‍എ എ രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി ഹൈക്കോടതി
20 March 2023 6:51 AM GMT