ഐപിഎല്‍; മുംബൈയില്‍ 55 മല്‍സരങ്ങള്‍; പുനെയും വേദിയാവും
ഔദ്ദ്യോഗിക പ്രഖ്യാപനം ബിസിസിഐ നാളെ നടത്തും.
BY FAR23 Feb 2022 3:46 PM GMT

X
FAR23 Feb 2022 3:46 PM GMT
മുംബൈ; മാര്‍ച്ചില്‍ ആരംഭിക്കുന്ന ഐപിഎല്‍ 15ാം സീസണിലെ മല്‍സരങ്ങള്‍ക്കുള്ള വേദി തീരുമാനമായി. മുംബൈയിലും പൂനെയിലുമായാണ് മല്‍സരങ്ങള്‍ അരങ്ങേറുക. മുംബൈയിലെ മൂന്ന് സ്റ്റേഡിയങ്ങളിലാണ് മല്‍സരം. ഇവിടെ 55 മല്‍സരങ്ങള്‍ അരങ്ങേറും. പൂനെയിലെ രണ്ട് സ്‌റ്റേഡിയങ്ങളിലായി 15 മല്‍സരങ്ങളും നടക്കും. മാര്‍ച്ച് 26ന് ആരംഭിച്ച് മെയ്യ് 29നാണ് മല്‍സരങ്ങള്‍ അവസാനിക്കുക.ഇതിന്റെ ഔദ്ദ്യോഗിക പ്രഖ്യാപനം ബിസിസിഐ നാളെ നടത്തും.
Next Story
RELATED STORIES
ബില്ക്കിസ് ബാനു കേസില് പ്രതികളെ വിട്ടയച്ച നടപടിക്കെതിരേ സുപ്രിം...
27 March 2023 3:56 PM GMTസംവരണം: കര്ണാടകയില് സംഘര്ഷം, യെദ്യൂരപ്പയുടെ വീടാക്രമിച്ചു
27 March 2023 2:42 PM GMTകൈക്കൂലി: കര്ണാടകയില് ബിജെപി എംഎല്എ മദല് വിരൂപാക്ഷപ്പ അറസ്റ്റില്
27 March 2023 2:39 PM GMTലോക്സഭയില് അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്...
27 March 2023 1:01 PM GMTലോക്സഭ തിരഞ്ഞെടുപ്പില് സിപിഎം വിശാല സഖ്യത്തിനില്ലെന്ന് യെച്ചൂരി
27 March 2023 12:48 PM GMTജാമ്യവ്യവസ്ഥയില് ഇളവ്: മഅ്ദനിയുടെ ഹരജി സുപ്രിംകോടതി ഏപ്രില് 13ലേക്ക് ...
27 March 2023 12:11 PM GMT