Cricket

ഐപിഎല്‍ ലേലം; ജയന്ത് യാദവ് ഗുജറാത്ത് ടൈറ്റന്‍സില്‍; ശിവം ദുബെ ചെന്നൈയില്‍

ഐപിഎല്‍ ലേലം; ജയന്ത് യാദവ് ഗുജറാത്ത് ടൈറ്റന്‍സില്‍; ശിവം ദുബെ ചെന്നൈയില്‍
X


ബെംഗളൂരു: ഐപിഎല്‍ 15ാം സീസണിന്റെ മെഗാ ലേലത്തിന്റെ രണ്ടാം ദിവസം നിരവധി താരങ്ങളെ പ്രമുഖര്‍ റാഞ്ചി. ഒരു കോടി വിലയുള്ള ജയന്ത് യാദവിനെ 1.7 കോടിക്ക് ഗുജറാത്ത് ടൈറ്റന്‍സ് വാങ്ങി. ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ വിജയ് ശങ്കറിനെ ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കി. 50 ലക്ഷം അടിസ്ഥാന വിലയായിരുന്നു താരത്തിന്. 1.4 കോടിക്കാണ് ഗുജറാത്ത് വാങ്ങിയത്.


ശിവം ദുബെയെ ചെന്നൈ സൂപ്പര്‍ കിങ്‌സ് നാല് കോടിക്ക് ടീമിലെത്തിച്ചു.രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന ദുബെയുടെ അടിസ്ഥാന വില 50 ലക്ഷം രൂപ ആയിരുന്നു.ഖലീല്‍ അഹ്‌മദിനെ ഡല്‍ഹി ക്യാപിറ്റല്‍സ് 5.25 കോടിക്ക് സ്വന്തമാക്കി.




Next Story

RELATED STORIES

Share it