Cricket

ക്വിന്റണ്‍ ഡികോക്കിനെ പിടിച്ചെടുത്ത് ലഖ്‌നൗ;വാര്‍ണര്‍ ഡല്‍ഹിയില്‍; ഹെറ്റ്‌മെയര്‍ പിങ്ക് സിറ്റിക്കൊപ്പം

മനീഷ് പാണ്ഡെയെ ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റ്‌സ് 4.60കോടിക്ക് സ്വന്തമാക്കി.

ക്വിന്റണ്‍ ഡികോക്കിനെ പിടിച്ചെടുത്ത് ലഖ്‌നൗ;വാര്‍ണര്‍ ഡല്‍ഹിയില്‍; ഹെറ്റ്‌മെയര്‍ പിങ്ക് സിറ്റിക്കൊപ്പം
X


ബെംഗളൂരു: മുംബൈ ഇത്തവണ റിലീസ് ചെയ്ത ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ക്വിന്റണ്‍ ഡീകോക്കിനെ ലഖ്‌നൗ ജെയ്ന്റസ് കരസ്ഥമാക്കി. 6.75 കോടിയാണ് വില. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് റിലീസ് ചെയ്ത് ഡേവിഡ് വാര്‍ണര്‍ തന്റെ മുന്‍ ടീമായ ഡല്‍ഹി ക്യാപ്റ്റില്‍സിലെത്തും. 6.25കോടിയാണ് താരത്തിന്റെ വില. കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിന്റെ വെടിക്കെട്ട് താരം ഷിമറോണ്‍ ഹെറ്റ്‌മെയറെ രാജസ്ഥാന്‍ റോയല്‍സ് 8.50 കോടിക്ക് പിടിച്ചെടുത്തു.


കഴിഞ്ഞ തവണ പഞ്ചാബ് കിങ്‌സിനൊപ്പം ഉണ്ടായിരുന്ന മനീഷ് പാണ്ഡെയെ ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റ്‌സ് 4.60കോടിക്ക് സ്വന്തമാക്കി.




Next Story

RELATED STORIES

Share it