Cricket

ദേവ്ദത്ത് പടിക്കല്‍ രാജസ്ഥാനായി കളിക്കും; നടരാജനെ നിലനിര്‍ത്തി ഹൈദരാബാദ്

തമിഴ്‌നാടിന്റെ ടി നടരാജനെ അവര്‍ നാല് കോടിക്ക് തിരിച്ചെടുത്തു.

ദേവ്ദത്ത് പടിക്കല്‍ രാജസ്ഥാനായി കളിക്കും; നടരാജനെ നിലനിര്‍ത്തി ഹൈദരാബാദ്
X


ബെംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ സൂപ്പര്‍ ഓപ്പണര്‍ ആയിരുന്ന പാതി മലയാളി ദേവ്ദത്ത് പടിക്കല്‍ പുതിയ സീസണല്‍ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയ്ല്‍സിനായി കളിക്കും. ദേവ്ദത്തിനെ 7.75 കോടിക്കാണ് പിങ്ക് സിറ്റിക്കാര്‍ വാങ്ങിയത്. ഇതോടെ രാജസ്ഥാന്റെ ഓപ്പണിങിലെ പ്രധാന ഭീഷണി ഒഴിവായി. സണ്‍റൈസേഴ്‌സ് റിലീസ് ചെയ്ത തമിഴ്‌നാടിന്റെ ടി നടരാജനെ അവര്‍ നാല് കോടിക്ക് തിരിച്ചെടുത്തു.




Next Story

RELATED STORIES

Share it