Home > Hardik Pandya
You Searched For "Hardik Pandya"
ഏകദിന ലോകകപ്പിന് ശേഷം ഹാര്‍ദ്ദിക്ക് ഇന്ത്യയുടെ സ്ഥിരം ക്യാപ്റ്റന്‍
19 Jan 2023 3:24 PM GMT36കാരനായ രോഹിത്ത് ശര്‍മ്മ ഈ വര്‍ഷത്തെ ഏകദിനത്തോടെ വിരമിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
ഹാര്‍ദ്ദിക്ക് പാണ്ഡെ ട്വന്റി-20 ക്യാപ്റ്റനായി തുടരും; സുപ്രധാന തീരുമാനങ്ങളുമായി ബിസിസിഐ
1 Jan 2023 4:41 PM GMTഇന്ത്യന്‍ ടീമിന്റെ ഫിറ്റ്‌നെസ് വീണ്ടെടുക്കാനുള്ള പദ്ധതികളും ബിസിസിഐ ആസൂത്രണം ചെയ്തിട്ടുണ്ട്.
റാങ്കിങ്; വമ്പന്‍ നേട്ടവുമായി സൂര്യകുമാറും ഹാര്‍ദ്ദിക്കും; ബാബര്‍ താഴേക്ക്
21 Sep 2022 2:05 PM GMTബൗളിങില്‍ ഇന്ത്യയുടെ ഭുവനേശ്വര്‍ കുമാര്‍ ഒമ്പതാം സ്ഥാനത്താണുള്ളത്.
ഏഷ്യാ കപ്പ്; പക വീട്ടി ഇന്ത്യ; പാകിസ്താനെതിരേ അഞ്ച് വിക്കറ്റ് ജയം
28 Aug 2022 6:15 PM GMTപാകിസ്താനോട് ഏറ്റ തോല്‍വിക്ക് ഇന്ത്യ അതേ വേദിയില്‍ മധുരമായി പകരം വീട്ടി.
ഏഷ്യാ കപ്പ്; പാകിസ്താനെ 147ലൊതുക്കി ഇന്ത്യ; ഭുവനേശ്വര്‍ കുമാറിന് നാല് വിക്കറ്റ്
28 Aug 2022 4:09 PM GMTഭുവനേശ്വര്‍ കുമാറും മൂന്ന് വിക്കറ്റെടുത്ത ഹാര്‍ദ്ദിക്ക് പാണ്ഡെയുമാണ് ഇന്ന് ഇന്ത്യയ്ക്കായി ബൗളിങില്‍ തിളങ്ങിയത്.
രാഹുലിന്റെ സ്ഥാനം തെറിക്കും; ഹാര്‍ദ്ദിക്ക് ഇന്ത്യയുടെ സ്ഥിരം വൈസ് ക്യാപ്റ്റനാവും
4 Aug 2022 8:50 AM GMTഅയര്‍ലന്റ് പരമ്പരയില്‍ ക്യാപ്റ്റനായും ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ വൈസ് ക്യാപ്റ്റനായും ഹാര്‍ദ്ദിക്ക് മികവ് തെളിയിച്ചിരുന്നു.
ഋഷഭിന്റെ ക്ലാസ്സിക്ക് സെഞ്ചുറി; കൂട്ടിന് ഹാര്‍ദ്ദിക്കും; മാഞ്ചസ്റ്ററില്‍ ഇന്ത്യന്‍ ജയം
17 July 2022 6:24 PM GMTപിന്നീട് ഋഷഭ്-ഹാര്‍ദ്ദിക്ക് കൂട്ടുകെട്ടാണ് ഇന്ത്യക്ക് ജയമൊരുക്കിയത്.
ഹാര്‍ദ്ദിക്കിന്റെ ഓള്‍ റൗണ്ട് മികവില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം
8 July 2022 6:47 AM GMTചാഹല്‍, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും ഇന്ത്യയ്ക്കായി നേടി.
ഡെത്ത് ഓവറില്‍ വെടിക്കെട്ടുമായി ഡികെയും ഹാര്‍ദ്ദിക്കും; പ്രോട്ടീസിന് ലക്ഷ്യം 170 റണ്‍സ്
17 Jun 2022 3:34 PM GMTഇരുവരുടെയും ബാറ്റിങാണ് ഇന്ത്യയെ ഭേദപ്പെട്ട നിലയിലെത്തിച്ചത്.
അയര്‍ലന്റ് പര്യടനം; ഹാര്‍ദ്ദിക്ക് ക്യാപ്റ്റന്‍ ; ത്രിപാഠിയും സഞ്ജുവും ടീമില്‍
15 Jun 2022 3:51 PM GMTഭുവനേശ്വര്‍ കുമാര്‍ ആണ് വൈസ് ക്യാപ്റ്റന്‍.
ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക്ക് പാണ്ഡെ; എട്ട് മാസം; സീറോ ടു ഹീറോ
8 Jun 2022 3:52 PM GMTഇപ്പോളിതാ ഹാര്‍ദ്ദിക്ക് ഇന്ത്യയുടെ മൂന്ന് ഫോര്‍മാറ്റുകളിലെയും സ്ഥിര സാന്നിധ്യമാവുമെന്ന് കോച്ച് രാഹുല്‍ ദ്രാവിഡും അഭിപ്രായപ്പെടുന്നു.
ഐപിഎല്‍ ഇടവേള; ഹാര്‍ദ്ദിക്ക് ഇന്ന് ഇന്ത്യന്‍ ടീമിനൊപ്പം ചേരും
7 Jun 2022 11:50 AM GMTമോശം ഫോമിനെ തുടര്‍ന്നായിരുന്നു ഹാര്‍ദ്ദിക്ക് ടീമിന് പുറത്തായത്.
വീണത് കഴിഞ്ഞ തവണ; ഫീനിക്‌സ് പക്ഷിയെ പോലെ ഉയര്‍ത്തെഴുന്നേറ്റ് ഹാര്‍ദ്ദിക്
30 May 2022 12:17 PM GMTതന്നെ ഇന്ത്യയുടെ ഒരു സ്‌ക്വാഡിലേക്കും പരിഗണിക്കരുത്.
ഐപിഎല്‍ കിരീട നേട്ടം; വരും തലമുറ ഇതേകുറിച്ച് സംസാരിക്കും: ഹാര്‍ദ്ദിക്ക് പാണ്ഡെ
30 May 2022 10:46 AM GMTനാല് തവണ മുംബൈക്കൊപ്പവും ഒരു തവണ ഗുജറാത്തിനൊപ്പവുമാണ് ഹാര്‍ദ്ദിക്കിന്റെ നേട്ടം.
ഐപിഎല്‍; റസ്സലിന്റെ പോരാട്ടം അതിജീവിച്ച് ഗുജറാത്ത് ടൈറ്റന്‍സിന് ജയം
23 April 2022 2:33 PM GMTക്യാപ്റ്റന്‍ ഹാര്‍ദ്ദിക്ക് പാണ്ഡെ 49 പന്തില്‍ 67 റണ്‍സുമായി ഗുജറാത്തിന്റെ ടോപ് സ്‌കോററായി.
ക്രുനാലോ ഹാര്‍ദ്ദിക്കോ? പാണ്ഡെ സഹോദരന്‍മാരില്‍ വരുമാനം കൂടുതല്‍ ആര്‍ക്ക്?
3 April 2022 4:32 PM GMTഹാര്‍ദ്ദിക്കിന്റെ നിലവിലെ വാര്‍ഷിക വരുമാനം 67കോടിയാണ്.
ഐപിഎല്‍; ഹാര്‍ദ്ദിക്ക് പാണ്ഡെ അഹ്മദാബാദ് ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റനായേക്കും
10 Jan 2022 6:23 PM GMTഇഷാന്‍ കിഷന്‍, ക്രുനാല്‍ പാണ്ഡെ എന്നിവരെയും സണ്‍റൈസേഴ്‌സ് റിലീസ് ചെയ്ത റാഷിദ് ഖാനെയും ഫ്രാഞ്ചൈസി നോട്ടമിട്ടിട്ടുണ്ട്.
ഇന്ത്യന്‍ ടീമിലേക്ക് തന്നെ പരിഗണിക്കരുതെന്ന് ഹാര്‍ദ്ദിക് പാണ്ഡെ
27 Nov 2021 5:37 PM GMTനിലവില്‍ ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ താരം പരിശീലനത്തിലാണ്.
ദക്ഷിണാഫ്രിക്കന്‍ പര്യടനം; ടീമിലെത്താന്‍ ഹാര്‍ദ്ദിക്കിന് ഫിറ്റ്‌നെസ് തെളിയിക്കണം
22 Nov 2021 10:29 AM GMTഅയ്യരെ ടീമിലെ സ്ഥിരം സാന്നിധ്യമാക്കാനാണ് ബിസിസിഐയുടെ ആലോചന.