റാങ്കിങ്; വമ്പന്‍ നേട്ടവുമായി സൂര്യകുമാറും ഹാര്‍ദ്ദിക്കും; ബാബര്‍ താഴേക്ക്
ബൗളിങില്‍ ഇന്ത്യയുടെ ഭുവനേശ്വര്‍ കുമാര്‍ ഒമ്പതാം സ്ഥാനത്താണുള്ളത്.
ദുബായ്: കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയക്കെതിരായ ട്വന്റി-20മല്‍സരത്തില്‍ ടീം ഇന്ത്യ തോറ്റെങ്കിലും രണ്ട് താരങ്ങള്‍ വന്‍ നേട്ടമാണ് റാങ്കിങില്‍ നേടിയത്. ബാറ്റ്‌സ്മാന്‍ സൂര്യകുമാര്‍ യാദവും ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക്ക് പാണ്ഡെയുമാണ് റാങ്കിങില്‍ മുന്നേറ്റം നടത്തിയത്. ബാറ്റിങില്‍ സൂര്യകുമാര്‍ മൂന്നാം സ്ഥാനത്തെത്തി. ഒന്നാം സ്ഥാനത്ത് പാകിസ്താന്റെ മുഹമ്മദ് റിസ്വാനും രണ്ടാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കയുടെ എയ്ഡന്‍ മാര്‍ക്രമും ആണ്. നേരത്തെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന പാകിസ്താന്റെ ബാബര്‍ അസം നാലാം സ്ഥാനത്താണുള്ളത്.
ഓള്‍ റൗണ്ടര്‍മാരില്‍ ഇന്ത്യയുടെ ഹാര്‍ദ്ദിക്ക് പാണ്ഡെ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചു. ഷാഖിബുല്‍ ഹസ്സന്‍, മുഹമ്മദ് നബി, മോയിന്‍ അലി, വനിന്ദു ഹസരന്‍ങ്ക എന്നിവരാണ് ഓള്‍ റൗണ്ടര്‍മാരില്‍ ആദ്യ നാല് സ്ഥാനത്തുള്ളവര്‍. ബൗളിങില്‍ ഇന്ത്യയുടെ ഭുവനേശ്വര്‍ കുമാര്‍ ഒമ്പതാം സ്ഥാനത്താണുള്ളത്.
RELATED STORIES
തൃശൂരില്‍ വീട്ടില്‍ സ്പിരിറ്റ് ഗോഡൗണ്‍; കൊലക്കേസ് പ്രതിയായ...
8 Sep 2024 9:25 AM GMTഎഡിജിപി ഒരാളെ കാണുന്നത് സിപിഎമ്മിനെ അലട്ടുന്ന പ്രശ്നമല്ലെന്ന് എം വി...
8 Sep 2024 9:16 AM GMTറിയാദ് എജ്യൂ എക്സ്പോ സപ്തംബര്‍ 13ന്
8 Sep 2024 6:15 AM GMTയാത്രക്കാരിക്ക് ഛര്‍ദ്ദിക്കാന്‍ ബസ് നിര്‍ത്തി; കാര്‍ പാഞ്ഞുകയറി ഒരു...
8 Sep 2024 5:39 AM GMTകൊച്ചിയിലെ സിനിമാ കോണ്‍ക്ലേവ് മാറ്റിയേക്കും
8 Sep 2024 5:01 AM GMTരാഹുല്‍ ഗാന്ധി അമേരിക്കയിലേക്ക്; മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ...
8 Sep 2024 3:25 AM GMT