You Searched For "Suryakumar Yadav"

ട്വന്റിയിലെ നമ്പര്‍ വണ്‍ ബാറ്റ്‌സ്മാന്‍ പട്ടം സൂര്യകുമാര്‍ യാദവിന്

2 Nov 2022 5:08 PM GMT
ഒരു വര്‍ഷം കൊണ്ടാണ് താരം ഈ നേട്ടം അതിവേഗം തന്റെ പേരിലാക്കിയത്.

റാങ്കിങ്; വമ്പന്‍ നേട്ടവുമായി സൂര്യകുമാറും ഹാര്‍ദ്ദിക്കും; ബാബര്‍ താഴേക്ക്

21 Sep 2022 2:05 PM GMT
ബൗളിങില്‍ ഇന്ത്യയുടെ ഭുവനേശ്വര്‍ കുമാര്‍ ഒമ്പതാം സ്ഥാനത്താണുള്ളത്.

ട്വന്റിയില്‍ ഇനി നമ്പര്‍ വണ്‍ മുഹമ്മദ് റിസ്വാന്‍; ബാബറും സൂര്യയും വീണു

7 Sep 2022 2:31 PM GMT
മൂന്നാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കയുടെ എയ്ഡന്‍ മക്രം ആണ്.

ഐസിസി റാങ്കിങ്; സൂര്യകുമാര്‍ രണ്ടില്‍; മുന്നില്‍ ബാബര്‍ അസം മാത്രം

3 Aug 2022 10:50 AM GMT
ഐസിസി റാങ്കിങില്‍ ആദ്യ പത്തില്‍ നില്‍ക്കുന്ന ഒരേ ഒരു ഇന്ത്യന്‍ ബാറ്റ്‌സ്മാനും സൂര്യയാണ്.

സൂര്യകുമാറിന്റെ കന്നി സെഞ്ചുറി; നേടിയത് തകര്‍പ്പന്‍ റെക്കോഡുകള്‍

11 July 2022 11:14 AM GMT
ട്വന്റി-20 ചരിത്രത്തില്‍ സെഞ്ചുറി നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് സൂര്യ

മുംബൈ ഇന്ത്യന്‍സിന് തിരിച്ചടി; സൂര്യകുമാര്‍ പുറത്ത്

9 May 2022 3:37 PM GMT
മുംബൈ: ഐപിഎല്‍ പ്ലേ ഓഫ് കാണാതെ പുറത്തായ മുംബൈ ഇന്ത്യന്‍സിന്റെ ശേഷിക്കുന്ന മല്‍സരങ്ങളില്‍ നിന്ന് സൂര്യകുമാര്‍ യാദവ് പുറത്ത്. താരത്തിന്റെ കൈക്ക്...

ഐപിഎല്‍; യാദവ്(37 പന്തില്‍ 68 റണ്‍സ്) മുംബൈയെ കരകയറ്റി; ആര്‍സിബിക്ക് ലക്ഷ്യം 152 റണ്‍സ്

9 April 2022 4:09 PM GMT
ആര്‍സിബിയ്ക്കായി ഹസരന്‍ക, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

ശ്രീലങ്കയ്‌ക്കെതിരേ സൂര്യകുമാര്‍ യാദവും പുറത്ത്

23 Feb 2022 2:32 PM GMT
അതിനിടെ വിന്‍ഡീസിനെതിരേ മികച്ച പ്രകടനം കാഴ്ചവച്ച യാദവ് ലോക റാങ്കിങില്‍ വന്‍ മുന്നേറ്റം നടത്തി.

ഈഡനില്‍ സൂര്യകുമാര്‍ വെടിക്കെട്ട്; വിന്‍ഡീസിന് ലക്ഷ്യം 185 റണ്‍സ്

20 Feb 2022 3:32 PM GMT
നാലാമനായി ഇറങ്ങിയ ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മ ഏഴ് റണ്‍സെടുത്ത് പുറത്തായി.

മുംബൈ ഒരുങ്ങിതന്നെ; ഹൈദരാബാദിനെതിരേ കൂറ്റന്‍ സ്‌കോര്‍ (235)

8 Oct 2021 4:05 PM GMT
ഇഷാനെ പുറത്താക്കിയത് ഹൈദരാബാദിന്റെ പുത്തന്‍ താരോദയം ഉംറാന്‍ മാലിക്കാണ്.

ആദ്യ ട്വന്റിയില്‍ ഇന്ത്യയ്ക്ക് അനായാസ ജയം

25 July 2021 7:13 PM GMT
ഇന്ത്യയ്ക്കായി വൈസ് ക്യാപ്റ്റന്‍ ഭുവനേശ്വര്‍ കുമാര്‍ നാല് വിക്കറ്റ് നേടി.

ശ്രീലങ്കയില്‍ നിന്ന് പൃഥ്വിയും സൂര്യ കുമാറും ജയന്തും ഇംഗ്ലണ്ടിലേക്ക്

24 July 2021 6:14 PM GMT
രണ്ടാം ട്വന്റിക്ക് ശേഷമേ മൂവരും ഇംഗ്ലണ്ടിലേക്ക് തിരിക്കുക.
Share it