ശ്രീലങ്കയില്‍ നിന്ന് പൃഥ്വിയും സൂര്യ കുമാറും ജയന്തും ഇംഗ്ലണ്ടിലേക്ക്
രണ്ടാം ട്വന്റിക്ക് ശേഷമേ മൂവരും ഇംഗ്ലണ്ടിലേക്ക് തിരിക്കുക.
BY FAR24 July 2021 6:14 PM GMT
X
FAR24 July 2021 6:14 PM GMT
കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ തിളങ്ങിയ പൃഥ്വി ഷാ, സൂര്യ കുമാര്‍ യാദവ് എന്നിവരെയും ഓഫ് സ്പിന്നര്‍ ജയന്ത് യാദവിനെയും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ടീമിലേക്ക് വിളിച്ച് ബിസിസിഐ. ഇംഗ്ലണ്ടിലുള്ള ഇന്ത്യന്‍ ടീമിലെ മൂന്ന് താരങ്ങളെ പരിക്ക് പിടി കൂടിയതോടെയാണ് ഇവര്‍ക്ക് അവസരം ലഭിച്ചത്. ശുഭ്മാന്‍ ഗില്‍, വാഷിങ്ടണ്‍ സുന്ദര്‍, അവേഷ് ഖാന്‍ എന്നിവരാണ് പരിക്കിനെ തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തായത്. നാളെയാണ് ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി പരമ്പര തുടരുന്നത്. എന്നാല്‍ നാളെ മൂവരും ലങ്കയ്‌ക്കെതിരേ ഇറങ്ങിയേക്കും. രണ്ടാം ട്വന്റിക്ക് ശേഷമേ മൂവരും ഇംഗ്ലണ്ടിലേക്ക് തിരിക്കുക. എന്നാല്‍ മൂന്ന് താരങ്ങളെയും വിട്ടു നല്‍കാന്‍ ബിസിസിഐയില്‍ നിന്ന് അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ അറിയിച്ചു.
Next Story
RELATED STORIES
തൃശൂരില്‍ വീട്ടില്‍ സ്പിരിറ്റ് ഗോഡൗണ്‍; കൊലക്കേസ് പ്രതിയായ...
8 Sep 2024 9:25 AM GMTഎഡിജിപി ഒരാളെ കാണുന്നത് സിപിഎമ്മിനെ അലട്ടുന്ന പ്രശ്നമല്ലെന്ന് എം വി...
8 Sep 2024 9:16 AM GMTറിയാദ് എജ്യൂ എക്സ്പോ സപ്തംബര്‍ 13ന്
8 Sep 2024 6:15 AM GMTയാത്രക്കാരിക്ക് ഛര്‍ദ്ദിക്കാന്‍ ബസ് നിര്‍ത്തി; കാര്‍ പാഞ്ഞുകയറി ഒരു...
8 Sep 2024 5:39 AM GMTകൊച്ചിയിലെ സിനിമാ കോണ്‍ക്ലേവ് മാറ്റിയേക്കും
8 Sep 2024 5:01 AM GMTരാഹുല്‍ ഗാന്ധി അമേരിക്കയിലേക്ക്; മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ...
8 Sep 2024 3:25 AM GMT