ഡെത്ത് ഓവറില്‍ വെടിക്കെട്ടുമായി ഡികെയും ഹാര്‍ദ്ദിക്കും; പ്രോട്ടീസിന് ലക്ഷ്യം 170 റണ്‍സ്
ഇരുവരുടെയും ബാറ്റിങാണ് ഇന്ത്യയെ ഭേദപ്പെട്ട നിലയിലെത്തിച്ചത്.
BY FAR17 Jun 2022 3:34 PM GMT

X
FAR17 Jun 2022 3:34 PM GMT
രാജ്‌കോട്ട്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ട്വന്റി-20യില്‍ ഡെത്ത് ഓവറില്‍ വെടിക്കെട്ടുമായി ഹാര്‍ദ്ദിക്കും ഡികെയും. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 169 റണ്‍സെടുത്തു. ദിനേശ് കാര്‍ത്തിക്ക് 27 പന്തില്‍ 55 റണ്‍സെടുത്തു. ട്വന്റിയിലെ താരത്തിന്റെ ആദ്യ അര്‍ദ്ധസെഞ്ചുറിയാണ്.വൈസ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡെ 31 പന്തില്‍ 46 റണ്‍സും നേടി. ഇരുവരുടെയും ബാറ്റിങാണ് ഇന്ത്യയെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. ആറ് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ ഇന്നിങ്‌സ് അവസാനിപ്പിച്ചത്. ഇഷാന്‍ കിഷന്‍ 27ഉം ഋഷഭ് പന്ത് 17ഉം റണ്‍സെടുത്ത് പുറത്തായി. ഋതുരാജ്(5), ശ്രേയസ് അയ്യര്‍(4) എന്നിവര്‍ക്കും കാര്യമായ പ്രകടനം നടത്താനായില്ല.
Next Story
RELATED STORIES
രാജ് താക്കറെയുടെ ഭീഷണി: മുംബൈയിലെ കടല് ദര്ഗ പൊളിച്ചുനീക്കി
23 March 2023 9:18 AM GMTരാജ് താക്കറെയുടെ ഭീഷണി: മുംബൈ മാഹിം തീരത്തെ ദര്ഗ പൊളിച്ചുനീക്കി
23 March 2023 9:16 AM GMTഏപ്രില് ഒന്നുമുതല് കെട്ടിടനിര്മാണ പെര്മിറ്റ് ഫീസ്...
23 March 2023 8:58 AM GMTമോദിയുടെ കുടുംബപ്പേര് പരാമര്ശം: മാനനഷ്ടക്കേസില് രാഹുല് ഗാന്ധിക്ക്...
23 March 2023 6:23 AM GMTമലയാളി യുവാവിനെ റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയില് കണ്ടെത്തി
23 March 2023 5:16 AM GMTപുഴയിലേക്ക് ചാടിയ 17കാരിയെ രക്ഷിക്കാന് ശ്രമിച്ച സുഹൃത്ത് മരിച്ചു
23 March 2023 4:25 AM GMT