ക്രുനാലോ ഹാര്‍ദ്ദിക്കോ? പാണ്ഡെ സഹോദരന്‍മാരില്‍ വരുമാനം കൂടുതല്‍ ആര്‍ക്ക്?
ഹാര്‍ദ്ദിക്കിന്റെ നിലവിലെ വാര്‍ഷിക വരുമാനം 67കോടിയാണ്.

മുംബൈ: ഹാര്‍ദ്ദിക് പാണ്ഡെ-ക്രുനാല്‍ പാണ്ഡെ സഹോദരന്‍മാര്‍ ഒരു വര്‍ഷം മുമ്പ് വരെ ഇന്ത്യന്‍ ടീമിലെ ശ്രദ്ധേയ താരങ്ങളായിരുന്നു. എന്നാല്‍ ഫോം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഇരുതാരങ്ങളുടെയും സ്ഥാനം ടീമില്‍ നിന്ന് പുറത്തായിരുന്നു. കഴിഞ്ഞ സീസണ്‍ വരെ ഇരുവരും മുംബൈ ഇന്ത്യന്‍സിന്റെ സജീവ താരങ്ങളായിരുന്നു. എന്നാല്‍ ഫോമില്ലായ്മയെ തുടര്‍ന്ന് ഇരുവരെയും മുംബൈ കഴിഞ്ഞ തവണ റിലീസ് ചെയ്തു.
എന്നാല്‍ പുതിയ ഫ്രാഞ്ചൈസികളായ ആയ ഗുജറാത്ത് ടൈറ്റന്‍സ് ഹാര്‍ദ്ദിക്കിനെയും ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റസ് ക്രുനാലിനെയും സ്വന്തമാക്കി. ഇതോടെ താരങ്ങളുടെ വരുമാനം കുത്തനെ വര്‍ദ്ധിച്ചു.
ഹാര്‍ദ്ദിക്കിന്റെ നിലവിലെ വാര്‍ഷിക വരുമാനം 67കോടിയാണ്. താരത്തിന് ഗുജറാത്തില്‍ രണ്ട് കോടിയുടെ വീടും മെഴ്‌സിഡെസ് ബെന്‍സും ബിഎംഡബ്ല്യു കാറും സ്വന്തമായിട്ടുണ്ട്.
ക്രുനാലിന്റെ വാര്‍ഷിക വരുമാനം 53 കോടിയാണ്. അഹ്മദാബാദില്‍ ക്രുനാലിന് ഒരു വീടും ഓഡി, ബിഎംഡബ്ല്യു, മെഴ്‌സിഡസ് എസ് യൂ വി എന്നീ കാറുകളും സ്വന്തമായുണ്ട്.
RELATED STORIES
സിപിഎം വനിതാ നേതാക്കള്‍ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMTഅഞ്ചുനില ഫ്ളാറ്റിന്റെ ലിഫ്റ്റില്‍ കുടുങ്ങി ഒമ്പതു വയസ്സുകാരന്...
28 March 2023 12:38 PM GMT100 കോടി ഭക്ഷണ പദ്ധതി: എം എ യൂസുഫലി 22 കോടി രൂപ നല്കി
28 March 2023 11:40 AM GMTകശുവണ്ടി വ്യവസായത്തെ രക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം:...
28 March 2023 9:45 AM GMTമഹാരാഷ്ട്രയില്‍ പള്ളിയില്‍ കയറി ഇമാമിനെ ആക്രമിച്ച് താടിവടിച്ചു
28 March 2023 9:13 AM GMTപിഎസ് സി നിയമന ശുപാര്‍ശ ഇനി ഡിജിലോക്കറില്‍; പരിഷ്കാരം ജൂണ്‍...
28 March 2023 8:14 AM GMT