ഇന്ത്യന്‍ ടീമിലേക്ക് തന്നെ പരിഗണിക്കരുതെന്ന് ഹാര്‍ദ്ദിക് പാണ്ഡെ
നിലവില്‍ ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ താരം പരിശീലനത്തിലാണ്.
BY FAR27 Nov 2021 5:37 PM GMT

X
FAR27 Nov 2021 5:37 PM GMT
ബെംഗളൂര്‍: ഫിറ്റനെസും ഫോമും വീണ്ടെടുക്കാത്തതിനെ തുടര്‍ന്ന് ന്യൂസിലന്റ് പര്യടനത്തില്‍ നിന്നും പുറത്തായ ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡെ ഇന്ന് ഇന്ത്യന്‍ സെലക്ടര്‍മാരുടെ വ്യത്യസ്തമായ ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുകയാണ്. അടുത്ത മാസം ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനം അടക്കമുള്ള ഇന്ത്യന്‍ ടീമിന്റെ സ്‌ക്വാഡിലേക്ക് തന്നെ ഉടനെ പരിഗണിക്കരുതെന്നാണ് താരത്തിന്റെ ആവശ്യം. താന്‍ ഫിറ്റ്‌നെസ് പൂര്‍ണ്ണമായും വീണ്ടെടുത്തിട്ടില്ല. ഫിറ്റ്‌നെസിനൊപ്പം ഫോമും വീണ്ടെടുക്കണം. ഇതിനെ ശേഷമേ താന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ ഉദ്ദേശിക്കുന്നുള്ളൂ. കുറച്ച് കാലം ടീമില്‍ നിന്ന് വിട്ട് നിന്ന് ഫിറ്റ്‌നെസ് വീണ്ടെടുക്കാനാണ് താല്‍പ്പര്യമെന്നും താരം വ്യക്തമാക്കി. നിലവില്‍ ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ താരം പരിശീലനത്തിലാണ്.
Next Story
RELATED STORIES
രാജ് താക്കറെയുടെ ഭീഷണി: മുംബൈ മാഹിം തീരത്തെ ദര്‍ഗ പൊളിച്ചുനീക്കി
23 March 2023 9:16 AM GMTഏപ്രില്‍ ഒന്നുമുതല്‍ കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ്...
23 March 2023 8:58 AM GMTറമദാന്: യുഎഇയില്‍ 1025 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്
22 March 2023 2:18 PM GMTരണ്ടാം പിണറായി സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികം; ഏപ്രില്‍ ഒന്നിന്...
22 March 2023 1:08 PM GMTകൊവിഡ് കേസുകളില്‍ വര്‍ധനവ്; ആശുപത്രിയിലെത്തുന്നവര്‍ക്ക് മാസ്ക്...
22 March 2023 10:16 AM GMTപാലക്കാട്ട് പോലിസ് ഉദ്യോഗസ്ഥന് തൂങ്ങിമരിച്ച നിലയില്‍
22 March 2023 9:25 AM GMT