ഇടുക്കി: കര്‍ഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കും- മുഖ്യമന്ത്രി

17 Dec 2019 10:51 AM GMT
മൂന്നാറിന്റെ സവിശേഷതകള്‍ കണക്കിലെടുത്ത് ആ പ്രദേശം പ്രത്യേകമായി സംരക്ഷിക്കപ്പെടണം എന്നതാണ് സര്‍ക്കാരിന്റെ നിലപാട്.

പെട്രോൾ പമ്പിൽ മോഷണം; ജീവനക്കാരൻ അറസ്റ്റിൽ

17 Dec 2019 9:45 AM GMT
കുരമ്പാല ഇടയാടി സെന്റ് ജോർജ് എംജി ഫ്യുവൽസിലാണ് പണാപഹരണം നടന്നത്.

ഇനി ബ്യൂട്ടിപാര്‍ലര്‍ ജയിലില്‍ തന്നെ

17 Dec 2019 9:30 AM GMT
കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയാല്‍ തൊഴിലെടുത്ത് ജീവിക്കുന്നതിന് തടവുകാരെ പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം.

പോലിസിലെ ആഭ്യന്തര പരീക്ഷകള്‍ ഇനിമുതല്‍ കാമറ നിരീക്ഷണത്തില്‍

17 Dec 2019 9:15 AM GMT
പരീക്ഷ നടത്തുന്ന ഹാളില്‍ സിസിടിവി സ്ഥാപിക്കാന്‍ ഉത്തരവിറക്കി. ഡിജിപിയാണ് ഉത്തരവിറക്കിയത്.

അറസ്റ്റിലായവരെ ഉച്ചയ്ക്ക് മുമ്പ് വിട്ടയച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം: സംയുക്ത സമിതി

17 Dec 2019 7:00 AM GMT
സംസ്ഥാന വ്യാപകമായി പ്രതിഷേധം തുടരുകയാണ്. പോലിസ് അന്യായമായി നിരവധി നേതാക്കളേയും പ്രവർത്തകരേയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ഹർത്താൽ: കൊല്ലത്ത് ദേശീയപാത ഉപരോധിച്ചു; 52 പേർ അറസ്റ്റിൽ

17 Dec 2019 6:51 AM GMT
കരുനാഗപ്പള്ളിയിൽ രണ്ടു കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണമുണ്ടായി.

പത്തനംതിട്ടയിൽ ഹർത്താൽ പൂർണ്ണം; പ്രവർത്തകരെ അറസ്റ്റ് ചെയ്തുനീക്കി

17 Dec 2019 6:41 AM GMT
അടൂർ, പത്തനംതിട്ട, പന്തളം, കൊടുമൺ പ്രദേശങ്ങളിൽ പ്രകടനം നടത്തിയ നൂറ് കണക്കിന് സംയുക്ത സമിതി പ്രവർത്തകരെയും അറസ്റ്റ് ചെയ്തു.

ഹർത്താൽ: തിരുവനന്തപുരത്ത് മാർച്ചിനുനേരെ പോലിസ് ജലപീരങ്കി പ്രയോഗിച്ചു

17 Dec 2019 6:18 AM GMT
പ്രവർത്തകർക്ക് നേരെ പോലിസ് രണ്ടു തവണ ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ പ്രദേശത്ത് സംഘടിച്ച് പ്രതിഷേധം തുടരുകയാണ്.

പരീക്ഷ ബഹിഷ്‌കരിച്ച് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍

17 Dec 2019 6:00 AM GMT
ഇന്ന് നടക്കേണ്ട ഏഴാം സെമസ്റ്റര്‍ പരീക്ഷയാണ് വിദ്യാര്‍ത്ഥികള്‍ ബഹിഷ്‌കരിക്കുന്നത്.

വാഹനമില്ല, പരീക്ഷ മാറ്റിയതുമില്ല; വലഞ്ഞ് വിദ്യാര്‍ത്ഥികള്‍

17 Dec 2019 5:50 AM GMT
പൗരത്വനിയമ ഭേദഗതിക്കെതിരെ നടക്കുന്ന ഹര്‍ത്താലിനെ തുടര്‍ന്ന് പ്രൈവറ്റ് ബസുകളൊന്നും തന്നെ നിരത്തിലിറങ്ങിയിട്ടില്ല.

കേരളാ പോലിസിന്‍റെ ശ്വാനസേനയിലേക്ക് 20 പുതിയ നായ്ക്കുട്ടികള്‍

16 Dec 2019 11:32 AM GMT
രക്ഷാപ്രവര്‍ത്തനത്തിനും സ്ഫോടകവസ്തുക്കള്‍ കണ്ടെത്തുന്നതിനുമായി ട്രാക്കര്‍, സ്നിഫര്‍ വിഭാഗങ്ങളിലായാണ് ഇവയ്ക്ക് പരിശീലനം നല്‍കുന്നത്.

ഹര്‍ത്താല്‍: ക്രമസമാധാനം ഉറപ്പാക്കാന്‍ നടപടി; അക്രമത്തില്‍ ഏര്‍പ്പെടുന്നവരെ ഉടനടി നീക്കം ചെയ്യും

16 Dec 2019 11:14 AM GMT
റോഡ് ഗതാഗതം തടസ്സപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ നേരിടുന്നതിന് ഇന്നു വൈകുന്നേരം മുതല്‍ തന്നെ പോലിസ് സംഘത്തെ നിയോഗിക്കും.

തിരുവല്ലത്ത് ആൾക്കൂട്ട ആക്രമണം; ക്രൂരമായി മർദ്ദനമേറ്റ യുവാവ് മരിച്ചു

16 Dec 2019 10:01 AM GMT
ജിനേഷ് വർഗീസ്, ഷിഹാബുദ്ദീൻ, അരുൺ, സാജൻ, കുഞ്ഞുമോൻ എന്നിവരാണ് പിടിയിലാത്ത്. മൊബൈൽ ഫോണും നാൽപതിനായിരം രൂപയും മോഷ്ടിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞ...

പൗരത്വ നിയമ ഭേദഗതിയിലൂടെ മതവിവേചനം നടപ്പിലാക്കി: മുല്ലപ്പള്ളി

16 Dec 2019 9:31 AM GMT
മതേതരത്വത്തിന്റെ പ്രസക്തി മനസിലാക്കാന്‍ കഴിയാത്ത വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ ഭാരതത്തെ ഒരു മതാധിഷ്ഠിത രാജ്യമാക്കാനാണ് ശ്രമിക്കുന്നത്.

പൗരത്വം പോലും മതത്തിന്റെ അടിസ്ഥാനത്തില്‍ നിശ്ചയിക്കുന്ന സാഹചര്യം-കാനം

16 Dec 2019 8:46 AM GMT
പ്രതിഷേധങ്ങളെ പോലിസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് സംഘപരിവാര്‍ ഭരണകൂടം ശ്രമിക്കുന്നത്. ഇതിനെതിരെ എല്ലാ ദിശകളില്‍ നിന്നും പ്രതിഷേധം ഉയരണം.

ഭീതിവിതയ്ക്കാനുള്ള സംഘപരിവാർ ശ്രമം ചെറുക്കും: രമേശ് ചെന്നിത്തല

16 Dec 2019 8:32 AM GMT
ഭയം മുറ്റിനില്‍ക്കുന്ന രാജ്യത്തെ സാഹചര്യത്തിനെതിരായ കൂട്ടായ്മയാണ് കേരളം മുന്നോട്ടുവയ്ക്കുന്നത്. സംയുക്ത പ്രതിഷേധം കേരളത്തിന്റെ വികാരമാണ്.

വിമാനത്തിൽ സ്വർണക്കടത്ത്; എസ്ഐയും വനിതാ സുഹൃത്തും കസ്റ്റഡിയിൽ

16 Dec 2019 8:30 AM GMT
കസ്റ്റഡിയിലുള്ള ര​ണ്ടു​പേ​രും ദു​ബാ​യി​ലേ​ക്ക് പോ​യ​തും തി​രി​കെ വ​ന്ന​തും ഒ​ന്നി​ച്ച് ടി​ക്ക​റ്റെ​ടു​ത്താ​ണ്.

ജാമിയാ മില്ലിയ: സംസ്ഥാനത്തുടനീളം രാപ്പകൽ ഭേദമില്ലാതെ പ്രതിഷേധം

16 Dec 2019 6:45 AM GMT
രാജ്ഭവനിലേക്കുള്ള എസ്ഡിപിഐ മാർച്ചിന് നേരെ പോലിസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡ് ഉപയോഗിച്ച് മാർച്ച് തടഞ്ഞ ശേഷമായിരുന്നു പോലിസ് പ്രവർത്തകരെ...

ഹർത്താൽ നിയമവിരുദ്ധം; പിൻമാറണമെന്ന് ഡിജിപി

16 Dec 2019 6:12 AM GMT
പ്രതിഷേധ സൂചകമായി റാലി നടത്തുന്നതിനോട് എതിർപ്പില്ല. എന്നാൽ നിർബന്ധിച്ച് കടയടയ്ക്കുകയോ വാഹനം തടയുകയോ ചെയ്യുന്നത് നിയമ വിരുദ്ധമാണ്.

ഭരണഘടനയെ തകർക്കാൻ ഒരുശക്തിയേയും അനുവദിക്കില്ല: മുഖ്യമന്ത്രി

16 Dec 2019 6:00 AM GMT
ജനാധിപത്യത്തെയും ഭരണഘടനയെയും കൊലപ്പെടുത്തുന്ന പൗരത്വ ഭേദഗതി നിയമത്തിനും എന്‍ആര്‍സിക്കും എതിരേ കേരളത്തിന്റെ പ്രതിഷേധമായി സംയുക്‌ത സത്യാഗ്രഹം. പാളയം...

ബിജെപിയുടെ വർഗീയ വിഭജനം: വിശാലമായ ജനകീയ ഐക്യം കെട്ടിപ്പടുക്കണമെന്ന് സിപിഎം

15 Dec 2019 1:15 PM GMT
ഡിസംബര്‍ 19ന്‌ അഖിലേന്ത്യാ പ്രതിഷേധദിനമായി ആചരിക്കുവാന്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്‌തിട്ടുണ്ട്‌. കേരളത്തില്‍ ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ...

കെ എം ബഷീറിന്റെ മരണം: ശ്രീറാമിനെതിരായ ആരോപണങ്ങൾ സഞ്ജയ്‌ ഗാർഗ് തലവനായ സമിതി അന്വേഷിക്കും

15 Dec 2019 12:30 PM GMT
സിറാജ് ഡയറക്ടർ എ സൈഫുദീൻ ഹാജിയിൽ നിന്നും സമിതി മറ്റെന്നാൾ തെളിവെടുപ്പ് നടത്തും.

പൊതുഇടങ്ങളിൽ ഫോൺ ചാര്‍ജിങ്: പണം പോവാതെ നോക്കാന്‍ എസ്ബിഐയുടെ നിര്‍ദേശം

15 Dec 2019 7:49 AM GMT
പൊതു സ്ഥലങ്ങളിലെ ചാര്‍ജിംഗ് പോയിന്റുകള്‍ വഴി നിങ്ങളുടെ സ്മാര്‍ട്ട്ഫോണിലേക്ക് മാല്‍വെയര്‍ കടക്കുകയും ഇതുവഴി തട്ടിപ്പുകാര്‍ക്ക് രഹസ്യസ്വഭാവമുള്ള ബാങ്ക്...

കേരളത്തിലും കോടതി സമന്‍സുകൾ ഇനി വാട്സ്ആപ്പ് വഴിയെത്തും

15 Dec 2019 7:34 AM GMT
മേല്‍വിലാസങ്ങളിലെ പ്രശ്നങ്ങളും ആളില്ലാതെ സമന്‍സ് മടങ്ങുന്ന പ്രശ്നങ്ങളും സമയനഷ്ടങ്ങളുമെല്ലാം ഇതുവഴി പരിഹരിക്കാനാകും. വാട്സാപ്പിനു പുറമേ എസ്എംഎസ്,...

ദേശീയ സ്കൂൾ മീറ്റിൽ വിജയം: കേരളതാരങ്ങൾക്ക് മന്ത്രിയുടെ അഭിനന്ദനം

15 Dec 2019 7:13 AM GMT
ദേശീയ സ്കൂൾ മീറ്റിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നിലനിർത്താനും കഴിഞ്ഞിരിക്കുന്നു എന്നത് വളരെ അഭിമാനകരമാണ്.

മോഡറേഷൻ തിരിമറി: സസ്പെന്‍റ് ചെയ്‌ത ഡെപ്യൂട്ടി രജിസ്ട്രാറെ തിരിച്ചെടുത്തു

15 Dec 2019 6:38 AM GMT
സോഫ്റ്റ്‌ വെയർ അപാകതയാണ് മോഡറേഷൻ രേഖപ്പെടുത്തിയതിലെ പിഴവുകൾക്ക് കാരണമെന്ന് ബോധ്യപ്പെട്ടതിനാലാണ് സസ്പെൻഷൻ പിൻവലിക്കുന്നതെന്ന് സർവകലാശാല വിശദീകരിച്ചു.

നുറുക്കിയ പച്ചക്കറികൾ ഓൺലൈനിലൂടെ വീട്ടിലെത്തിച്ച് വെജിറ്റബിൾ ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ

15 Dec 2019 6:31 AM GMT
നാലു വർഷം മുമ്പ് ആരംഭിച്ച പദ്ധതിയാണ് ഇപ്പോൾ ഓൺലൈനാക്കിയത്. കറികൾക്ക് ആവശ്യമായ പച്ചക്കറികളാണ് നുറുക്കി പായ്ക്കറ്റുകളിലാക്കി വില്പനയ്ക്കുള്ളത്.

ക്രിസ്മസ്, പുതുവത്സര വിപണി: വ്യാജൻമാരെ പുറത്താക്കാൻ 'ഓപ്പറേഷന്‍ രുചി'

15 Dec 2019 6:25 AM GMT
പദ്ധതിയുടെ ഭാ​ഗമായി നാല് ഘട്ടങ്ങളിലായി സംസ്ഥാനത്തെ ബേക്കറികള്‍, പുതുവത്സര ബസാറുകള്‍, ഐസ്‌ക്രീം പാര്‍ലറുകള്‍, ജ്യൂസ് വിതരണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിൽ ...

ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയില്‍ അംഗമാവും

12 Dec 2019 8:39 AM GMT
ആനൂകുല്യങ്ങള്‍ നിഷേധിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.

വനംവകുപ്പ് ജീവനക്കാരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച യുവാവ് പിടിയിൽ

12 Dec 2019 8:35 AM GMT
നെയ്യാർ ഡാം വന്യജീവി സങ്കേതത്തിലെ ക്ലാമല സെക്ഷനിലെ ജീവനക്കാരെ തടഞ്ഞുവെച്ച് ദേഹോപദ്രവം ചെയ്തുവെന്ന കേസിലാണ് അറസ്‌റ്റ്.

ബിശ്വനാഥ് സിന്‍ഹക്കെതിരെ ഗുരുതര ആരോപണങ്ങൾ; കേസെടുക്കണമെന്ന് കോൺഗ്രസ്

12 Dec 2019 6:44 AM GMT
ബിശ്വനാഥ് സിന്‍ഹ നിരന്തരം തനിക്ക് എസ്എംഎസും വാടാസ്പ്പ് സന്ദേശങ്ങളും അയക്കുന്നതായി ഒരു യുവവനിത ഐഎഎസ് ഓഫീസര്‍ പരാതിപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കിയ...

പൗരത്വ ഭേദഗതി ബില്‍: സംസ്ഥാന വ്യാപകമായി ഇന്ന് യുഡിഎഫ് പ്രതിഷേധം

12 Dec 2019 3:28 AM GMT
മതത്തിന്റെ പേരില്‍ പൗരത്വം തിരുമാനിക്കുന്നത് ഇന്ത്യയുടെ ജനാധിപത്യ മതേതര ചട്ടക്കൂടിനെ പൂര്‍ണ്ണമായും തകര്‍ക്കും. ഇന്ത്യയെ ഒരു മതാധിഷ്ഠിത രാജ്യമാക്കി...

ഐഎഫ്എഫ്കെ: രണ്ടാം പ്രദർശനങ്ങൾക്ക് വൻ ജനത്തിരക്ക്

12 Dec 2019 3:18 AM GMT
പ്രേക്ഷക അഭ്യർത്ഥന മാനിച്ച് ബൂൺ ജൂൺ ഹൂ സംവിധാനം ചെയ്ത കൊറിയൻ ചിത്രം പാരസൈറ്റിന്റെ പുനഃപ്രദർശനം ഇന്ന് നടക്കും. ടാഗോർ തിയേറ്ററിൽ രാത്രി 10.30 നാണ്...

ഐഎഫ്എഫ്കെ: ഇന്ന് 52 സിനിമകള്‍; പാസ്സ്ഡ് ബൈ സെൻസർ, നോ ഫാദേഴ്സ് ഇന്‍ കാശ്മീർ പുനര്‍പ്രദര്‍ശനം

12 Dec 2019 3:02 AM GMT
മുപ്പത്തിയഞ്ചു സിനിമകളുടെ അവസാന പ്രദര്‍ശനമാണ് ഇന്ന് നടക്കുക. മത്സര വിഭാഗത്തില്‍ അഹമ്മദ് ഗൊസൈന്റെ ഓള്‍ ദിസ് വിക്ടറി,ബോറിസ് ലോജ്‌കൈന്റെ കാമില്‍ എന്നീ...

സിനിമാപൂരത്തിന് നാളെ കൊടിയിറക്കം; ഇഷ്ടചിത്രത്തിനായി വോട്ടിങ് തുടങ്ങി

12 Dec 2019 2:49 AM GMT
വിവിധ മേളകളിൽ പ്രേക്ഷകപ്രീതി നേടിയവ ഉൾപ്പടെ 186 സിനിമകൾ പ്രദർശിപ്പിച്ച മേളയിൽ ജെല്ലിക്കെട്ട്, വൃത്താകൃതിയിലുള്ള ചതുരം എന്നീ മലയാള ചിത്രങ്ങളും പ്രത്യേക ...

പൗരത്വ ഭേദഗതി ബില്ലിനെതിരെ സിപിഐ പ്രക്ഷോഭത്തിലേക്ക്

11 Dec 2019 1:03 PM GMT
ഡിസംബര്‍ 19ന് സംസ്ഥാനത്തെ 14 ജില്ലാ കേന്ദ്രങ്ങളിലും തിരഞ്ഞെടുക്കപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും.
Share it