- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > SDR
പൗരത്വ ഭേദഗതി ബില്ല് ഇന്ത്യയുടെ നെഞ്ചുപിളര്‍ക്കുന്നത്: മുല്ലപ്പള്ളി
11 Dec 2019 12:34 PM GMTഭരണഘടനാ ശില്‍പ്പികള്‍ ഉറപ്പ് നല്‍കിയ മതനിരപേക്ഷ തത്വങ്ങളേയും സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ഇന്ത്യയുടെ ബഹുസ്വരതയേയും നരേന്ദ്രമോദിയെന്ന തീവ്രഹിന്ദു...
പാലിയേറ്റീവ് പരിചരണ നയം മന്ത്രിസഭ അംഗീകരിച്ചു
11 Dec 2019 10:27 AM GMTദുരന്തത്തെ പ്രതിരോധിക്കാന്‍ കെല്‍പ്പുള്ള പ്രാദേശിക സമൂഹത്തെ രൂപപ്പെടുത്തുന്നതിനും ആവശ്യമായ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്നതിനും 'നമ്മള്‍ നമുക്കായി' എന്ന ...
ശബരിമലക്കായി പ്രത്യേക നിയമനിര്‍മ്മാണം; സര്‍വകക്ഷി യോഗം വിളിക്കണമെന്ന് ചെന്നിത്തല
11 Dec 2019 7:37 AM GMTപ്രത്യേക നിയമം വന്നാല്‍ ബോര്‍ഡിന് കീഴിലുള്ള മറ്റ് ക്ഷേത്രങ്ങളുടെ ദൈനംദിന കാര്യങ്ങള്‍ ബുദ്ധിമുട്ടിലാകും.
അയല്‍വാസിയായ യുവാവ് വീട്ടമ്മയെ കുത്തിക്കൊന്നു
11 Dec 2019 7:34 AM GMTപെരുമ്പുഴ അഞ്ചുമുക്ക് സ്വദേശി ഷൈലയാണ് മരിച്ചത്. സംഭവത്തില്‍ അയലല്‍വാസിയായ അനീഷിനെ പോലിസ് കസ്റ്റഡിയിലെടുത്തു.
815.64 കോടി കുടിശിക: സംസ്ഥാനത്തെ തൊഴിലുറപ്പ് തൊഴിലാളികള്‍ ദുരിതത്തില്‍
11 Dec 2019 7:26 AM GMT33.39 ലക്ഷം കുടുംബങ്ങള്‍ക്കാണ് കേരളത്തില്‍ തൊഴില്‍ കാര്‍ഡുള്ളത്. ഇതില്‍ 18.34 ലക്ഷം കുടുംബങ്ങള്‍ പദ്ധതിയില്‍ സജീവമാണ്.
കുട്ടികള്‍ മണ്ണുവാരി തിന്നുവെന്ന വാദം; ശിശുക്ഷേമ സമിതി സെക്രട്ടറി രാജിവച്ചേക്കും
11 Dec 2019 7:08 AM GMTഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്നുകൊണ്ടു ദീപക് നടത്തിയ പരാമര്‍ശം സര്‍ക്കാരിന് അവമതിപ്പുണ്ടാക്കിയെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്...
ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന് ചീഫ് സെക്രട്ടറിക്ക് തുല്യമായ പദവി നല്‍കുന്നു
11 Dec 2019 6:50 AM GMTസംസ്ഥാനം കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ഈ നീക്കം വിവാദത്തിന് കാരണമാവും.
സിപിഐ നിര്‍വാഹക സമിതി യോഗം ഇന്നുചേരും
11 Dec 2019 6:42 AM GMTസംസ്ഥാന സര്‍ക്കാരിന്‍റെ ചില തീരുമാനങ്ങളില്‍ അതൃപ്തി പ്രകടമാക്കിയതിന് പിന്നാലെയാണ് ഇന്ന് നിര്‍വാഹകസമിതി യോഗം ചേരുന്നത്.
കെ സി വേണുഗോപാല്‍ കർണാടകയുടെ ചുമതലയില്‍ നിന്നൊഴിയുന്നു
11 Dec 2019 6:38 AM GMTകോണ്‍ഗ്രസിന്‍റെ ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്ക് കെ സി വേണുഗോപാല്‍ രാജിക്കത്ത് നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച സംഭവം; അധ്യാപകനെ പുറത്താക്കാന്‍ ബാലാവകാശ കമ്മീഷന്‍ നിർദേശം
11 Dec 2019 6:30 AM GMTകുട്ടിയെ കഴുത്തിന് പിടിച്ചു ഉയര്‍ത്താന്‍ ശ്രമിക്കുകയും മുഖത്ത് നഖം ആഴ്ത്തി മാന്തുകയും ചെയ്തതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
മന്നാനിയ്യാ കോളജ് സംഘർഷം: 12 പോപുലർഫ്രണ്ട് പ്രവർത്തകരെ കോടതി വെറുതെവിട്ടു
10 Dec 2019 11:41 AM GMTകാലാകാലങ്ങളായി എസ്എഫ്ഐ കൈവശം വച്ചിരുന്ന കോളജ് യൂനിയൻ കാംപസ് ഫ്രണ്ട് പിടിച്ചെടുത്തതായിരുന്നു പ്രകോപനത്തിന് കാരണം.
അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചു
10 Dec 2019 8:44 AM GMTഅങ്കണവാടി വര്‍ക്കര്‍മാരുടെ പ്രതിമാസ പെന്‍ഷന്‍ തുക 1000ല്‍ നിന്നും 2,000 രൂപയും ഹെല്‍പ്പര്‍മാരുടെ പ്രതിമാസ പെന്‍ഷന്‍ തുക 600ല്‍ നിന്നും 1,200...
തിരുവനന്തപുരം പ്രസ്ക്ലബ് പ്രസിഡന്റും ഭാരവാഹികളും രാജിവച്ചു
10 Dec 2019 8:16 AM GMTമാധ്യമ പ്രവർത്തകയെ അക്രമിച്ച കേസിൽ നിയമനടപടി നേരിടുന്ന മുൻ സെക്രട്ടറി എം രാധാകൃഷ്ണനെ പിന്തുണക്കുന്ന ഭാരവാഹികളും മാനേജിങ് കമ്മിറ്റി അംഗങ്ങളുമാണ്...
സൗത്ത് ഇന്ത്യൻ ബാങ്കിൽ കവർച്ചാശ്രമം നടത്തിയയാൾ അറസ്റ്റിൽ
10 Dec 2019 8:09 AM GMTകായംകുളം കൃഷ്ണപുരം സ്വദേശി അരുൺ ഉണ്ണിയാണ് പിടിയിലായത്. ഇന്നലെ പുലർച്ചെ 2.45നാണ് കവർച്ചാ ശ്രമം നടത്തിയത്.
കെഎസ്ആര്‍ടിസിയില്‍ ശമ്പള മുടക്കം തുടരുന്നതില്‍ പ്രതിഷേധം; നവംബര്‍ മാസത്തെ ശമ്പളവും രണ്ട് തവണയായി
10 Dec 2019 7:48 AM GMTശമ്പളത്തിന്റെ 70 ശതമാനം നല്‍കുന്നതിന് മാത്രമാണ് മാനേജ്മെന്റിന്റെ കൈയ്യില്‍ പണം ഉണ്ടായിരുന്നത്. ശമ്പളം പൂര്‍ണമായി നല്‍കാന്‍ ഇനി 22.37 കോടി രൂപ കൂടി...
അറ്റകുറ്റപ്പണി: മൂലമറ്റം പവര്‍ഹൗസിലെ വൈദ്യുതോൽപാദനം ഇന്നുമുതല്‍ പൂര്‍ണമായും നിര്‍ത്തുന്നു
10 Dec 2019 7:41 AM GMTജനറേറ്ററുകളിലെ കൂളിങ് സംവിധാനത്തിന്റെ തകരാര്‍ പരിഹരിക്കാനാണ് മൂന്ന് ജനറേറ്ററുകള്‍കൂടി പ്രവര്‍ത്തനം നിര്‍ത്തുന്നത്.
സാമ്പത്തിക പ്രശ്നം ക്രൈംബ്രാഞ്ച് അന്വേഷിട്ടില്ല: ബാലഭാസ്‌കറിന്റെ പിതാവ്
10 Dec 2019 7:38 AM GMTസിബിഐ അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാരിന് നേരത്തെ കത്ത് നല്‍കിയിരുന്നു. കേസ് കുടുംബവഴക്ക് ആക്കി തീര്‍ക്കാന്‍ ശ്രമം നടന്നു.
പച്ചക്കറി വില തൊട്ടാല്‍ പൊള്ളും: ഹോട്ടലുകള്‍ അടച്ചിട്ട് സമരത്തിലേക്ക്
10 Dec 2019 7:26 AM GMT17ന് ചേരുന്ന കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്റെ യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമെടുക്കും.
പൗരത്വ ഭേദഗതി ബിൽ സെക്രട്ടേറിയറ്റിന് മുന്നിൽ എസ്ഡിപിഐ പ്രവർത്തകർ കത്തിച്ചു
10 Dec 2019 6:25 AM GMTരാജ്യത്തെ വിഭജിക്കുന്ന പൗരത്വ ഭേദഗതി ബിൽ പിൻവലിക്കുക, വംശവെറി ചെറുക്കുക, ബിൽ ബഹിഷ്കരിക്കുക തുടങ്ങിയ മുദ്രാവാക്യമുയർത്തിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
ബാലഭാസ്‌കറിന്റെ മരണം: അന്വേഷണം സിബിഐക്ക് വിട്ട് സര്‍ക്കാര്‍
10 Dec 2019 5:45 AM GMT2018 സപ്തംബര്‍ 25നാണ് ബാലഭാസ്‌കര്‍ കാറപകടത്തില്‍ കൊല്ലപ്പെടുന്നത്. കഴക്കൂട്ടത്തിനടുത്ത് പള്ളിപ്പുറത്ത് വഴിയരുകിലെ മരത്തിലേക്ക് ബാലഭാസ്‌കറും കുടുംബവും...
ഐഎഫ്എഫ്കെ: ഇന്ന് 63 ചിത്രങ്ങൾ; മൽസരചിത്രങ്ങളിൽ ജെല്ലിക്കട്ടും
10 Dec 2019 4:54 AM GMTഒൻപത് മത്സര ചിത്രങ്ങളുടെ പ്രദർശനമാണ് ഇന്നുള്ളത്.
പ്രേക്ഷക ഹൃദയം കീഴടക്കി 'നോ ഫാദേഴ്സ് ഇൻ കാശ്മീർ'
10 Dec 2019 4:33 AM GMTപട്ടാളക്കാർ പിടിച്ചു കൊണ്ട് പോയ അച്ഛനെ അന്വേഷിക്കുന്ന മകളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. കശ്മീരിന്റെ ആനുകാലിക രാഷ്ട്രീയം കൂടി ചർച്ച ചെയ്യുന്ന ചിത്രം ...
16കാരിയെ ലൈംഗികമായി പീഡിപ്പിച്ച രണ്ടുപേർ പിടിയിൽ
9 Dec 2019 1:22 PM GMTകായംകുളം രണ്ടാംകുറ്റി സ്വദേശികളായ നിഖിൽ, ഹരി നാരായണൻ എന്നിവരാണ് പിടിയിലായത്.
ശബരിമല തീര്‍ത്ഥാര്‍ടകര്‍ക്കായി 'സ്വാമി ഹസ്തം' ആംബുലന്‍സ്
9 Dec 2019 12:33 PM GMTപുനലൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം, എരുമേലി, റാന്നി, പത്തനംതിട്ട, കോന്നി, പമ്പ എന്നിവിടങ്ങളിലായി 50 ഓളം...
കശ്മീരിനെകുറിച്ച് സിനിമയെടുത്താൽ ഭീകരരായി ചിത്രീകരിക്കും: അശ്വിന്‍ കുമാര്‍
9 Dec 2019 12:25 PM GMTകശ്മീര്‍ പോലെയുള്ള സെൻസിറ്റാവായ വിഷയങ്ങൾ പ്രമേയമാക്കി ഇന്ത്യയില്‍ സിനിമ നിര്‍മിക്കുക എന്നത് എളുപ്പമല്ല.
എല്ലാ വാഹന ഉടമകളും മൊബൈൽ നമ്പർ ലിങ്ക് ചെയ്യണം
9 Dec 2019 12:09 PM GMTവാഹന രജിസ്‌ട്രേഷൻ, ഉടമസ്ഥാവകാശം തുടങ്ങിയ സേവനങ്ങൾക്കായി വാഹന ഉടമയുടെ മൊബൈൽ നമ്പർ ലിങ്ക് ചെയ്യണമെന്നാണ് ഗതാഗത മന്ത്രാലയത്തിന്റെ നിർദേശം.
മാധ്യമപ്രവർത്തകയുടെ വീട്ടിൽ അതിക്രമം; രാധാകൃഷ്ണനെ പ്രസ്ക്ലബ് സെക്രട്ടറി സ്ഥാനത്തുനിന്നും ഒഴിവാക്കി
9 Dec 2019 7:42 AM GMTവിഷയത്തിൽ നാളെ തന്നെ അടിയന്തര മാനേജിങ് കമ്മിറ്റി ചേരും. രണ്ടു ദിവസത്തിനകം ജനറൽ ബോഡി കൂടി അംഗത്വത്തിൽ നിന്നും സസ്പെന്റ് ചെയ്യും.
സ്കൂളുകളിൽ ഉച്ചകഞ്ഞിക്ക് പണമില്ല; കോളജിലെ കുട്ടിനേതാക്കന്‍മാരെ വിദേശത്തയക്കാന്‍ മുടക്കുന്നത് കോടികൾ
9 Dec 2019 7:24 AM GMT70 സര്‍ക്കാര്‍ കോളജുകളിലെ ചെയര്‍മാന്‍മാരെയാണ് പരിശീലനത്തിന് ലണ്ടനിലേക്ക് അയക്കുന്നത്. സ്‌കൂളുകള്‍ക്ക് ഉച്ചഭക്ഷണത്തിനുള്ള ധനസഹായം മൂന്നുമാസമായി...
നെടുങ്കണ്ടം കസ്റ്റഡി മരണം: അന്വേഷണ റിപോര്‍ട്ട് പൂഴ്ത്തി
9 Dec 2019 7:11 AM GMTകഴിഞ്ഞ ജൂലൈ മാസത്തില്‍ അന്വേഷണം നടത്തി എഡിജിപി ലോ ആന്റ് ഓഡര്‍, സംസ്ഥാന പോലിസ് മേധാവി എന്നിവര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് ആഭ്യന്തര വകുപ്പില്‍...
കൊല്ലം-ചെങ്കോട്ട റെയില്‍പാതയിലെ പതിനായിരം കുടുംബങ്ങളെ കുടിയൊഴിപ്പിക്കാന്‍ റെയില്‍വേ
9 Dec 2019 6:53 AM GMTറെയില്‍വേയിലെ ഒരു ട്രേഡ് യൂനിയന്‍ നേതാവ് ചെന്നൈ ഹൈക്കോടതിയുടെ മധുര ബഞ്ചില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എത്രയും പെട്ടെന്ന് ഒഴിഞ്ഞുപോവണമെന്ന്...
കേരളത്തില്‍ ഒന്നര മണിക്കൂറില്‍ ഒരു കുട്ടി വീതം പീഡനത്തിന് ഇരയാവുന്നു
9 Dec 2019 6:26 AM GMTകഴിഞ്ഞ എട്ട് മാസത്തിനിടെ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത് 1537 ലൈംഗീകാതിക്രമ കേസുകളാണ്. മുന്‍വര്‍ഷങ്ങളെക്കാള്‍ ഉയര്‍ന്ന നിരക്കാണിത്.
സവാള വില കുതിക്കുന്നു; കോഴിയിറച്ചി വിപണിയിൽ വിലത്തകർച്ച
9 Dec 2019 5:48 AM GMTഒരു കിലോ കോഴിയിറച്ചിയേക്കാള്‍ വിലയാണ് ഇപ്പോള്‍ സവാള കിലോയ്ക്ക് കൊടുക്കേണ്ടത്. ഇന്ന് ചില്ലറ വിപണിയില്‍ ഒരു കിലോ സവാളയുടെ വില 160നും 180നും ഇടയിലാണ്.
സൗത്ത് ഇന്ത്യൻ ബാങ്കിന്‍റെ ഓച്ചിറ ശാഖയില്‍ മോഷണശ്രമം
9 Dec 2019 5:15 AM GMTബാങ്കിൽ സെക്യൂരിറ്റി ജീവനക്കാർ ഉണ്ടായിരുന്നില്ല. പണം നഷ്‌ടപ്പെട്ടിട്ടില്ലെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.
ലോക റെക്കോഡ് നേട്ടത്തിനരികെ വിരാട് കോഹ്ലി
8 Dec 2019 12:50 PM GMTമാര്‍ട്ടിന്‍ ഗുപ്റ്റില്‍, കോളിന്‍ മണ്‍റോ എന്നിവര്‍ക്ക് പിന്നാലെ ലോകത്ത് ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ക്രിക്കറ്റ് താരമാകും കോഹ്ലി.
ട്വന്റി-20: റെക്കോര്‍ഡ് നേട്ടത്തിലേക്ക് യുസ്വേന്ദ്ര ചാഹല്‍
8 Dec 2019 12:15 PM GMTഹൈദരാബാദില്‍ നടന്ന മത്സരത്തിന്റെ പതിനെട്ടാം ഓവറില്‍ ഹെറ്റ്മെയറിനേയും കീറോണ്‍ പൊള്ളാര്‍ഡിനേയും വീഴ്ത്തി ചാഹല്‍ റണ്‍വേട്ടയ്ക്ക് തടയിട്ടിരുന്നു.
അങ്കത്തട്ടൊരുങ്ങി; കാര്യവട്ടത്ത് ക്രിക്കറ്റ് ആവേശം
8 Dec 2019 11:18 AM GMTഇന്ന് വൈകിട്ട് ഏഴിനാണ് മത്സരം. കാണികള്‍ വൈകിട്ട് നാലുമുതല്‍ സ്റ്റേഡിയത്തില്‍ പ്രവേശിച്ചു തുടങ്ങി. കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബ് വേദിയാകുന്ന മൂന്നാമത്തെ ...








































