സാമ്പത്തിക പ്രശ്നം ക്രൈംബ്രാഞ്ച് അന്വേഷിട്ടില്ല: ബാലഭാസ്‌കറിന്റെ പിതാവ്

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാരിന് നേരത്തെ കത്ത് നല്‍കിയിരുന്നു. കേസ് കുടുംബവഴക്ക് ആക്കി തീര്‍ക്കാന്‍ ശ്രമം നടന്നു.

സാമ്പത്തിക പ്രശ്നം ക്രൈംബ്രാഞ്ച് അന്വേഷിട്ടില്ല: ബാലഭാസ്‌കറിന്റെ പിതാവ്

തിരുവനന്തപുരം: ബാലഭാസ്‌കരന്റെ മരണം സിബിഐ അന്വേഷണത്തിന് വിട്ട സര്‍ക്കാര്‍ നടപടിയെ പിതാവ് ഉണ്ണി സ്വാഗതം ചെയ്തു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാരിന് നേരത്തെ കത്ത് നല്‍കിയിരുന്നു. കേസ് കുടുംബവഴക്ക് ആക്കി തീര്‍ക്കാന്‍ ശ്രമം നടന്നു. സാമ്പത്തിക പ്രശ്നം ക്രൈംബ്രാഞ്ച് അന്വേഷിട്ടില്ല. അപകടമരണമെന്ന നിലയിലാണ് ക്രൈംബ്രാഞ്ച് അന്വേഷിച്ചതെന്നും ഉണ്ണി പറഞ്ഞു.

RELATED STORIES

Share it
Top