- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മാധ്യമപ്രവർത്തകയുടെ വീട്ടിൽ അതിക്രമം; രാധാകൃഷ്ണനെ പ്രസ്ക്ലബ് സെക്രട്ടറി സ്ഥാനത്തുനിന്നും ഒഴിവാക്കി
വിഷയത്തിൽ നാളെ തന്നെ അടിയന്തര മാനേജിങ് കമ്മിറ്റി ചേരും. രണ്ടു ദിവസത്തിനകം ജനറൽ ബോഡി കൂടി അംഗത്വത്തിൽ നിന്നും സസ്പെന്റ് ചെയ്യും.

തിരുവനന്തപുരം: മാധ്യമപ്രവർത്തകയുടെ വീട്ടിലെ അതിക്രമം കാട്ടി മോശമായി പെരുമാറിയെന്ന പരാതിയിൽ നിയമനടപടി നേരിടുന്ന എം രാധാകൃഷ്ണനെ തിരുവനന്തപുരം പ്രസ് ക്ലബിന്റെ സെക്രട്ടറി സ്ഥാനത്തുനിന്നും സസ്പെന്റ് ചെയ്യാൻ തീരുമാനം.
രാധാകൃഷ്ണന് എതിരെ നടപടിക്ക് പ്രസ് ക്ലബ് ഭരണസമിതി ഇതുവരെ തയ്യാറായിരുന്നില്ല. ഇതേത്തുടർന്ന് രാധാകൃഷ്ണനെ സെക്രട്ടറി സ്ഥാനത്തുനിന്നും മാധ്യമ പ്രവർത്തകരുടെ ക്ലബ് അംഗത്വത്തിൽ നിന്നും പുറത്താക്കണം എന്നാവശ്യപ്പെട്ട് Network of Women in Media (NWMI) യുടെ നേതൃത്വത്തിൽ ഇന്നു രാവിലെ പ്രസ് ക്ലബ്ബിലേക്ക് മാർച്ച് നടത്തിയിരുന്നു. നിരവധി മാധ്യമ പ്രവർത്തകരാണ് മാർച്ചിൽ അണിനിരന്നത്.
തുടർന്ന് വനിത മാധ്യമ പ്രവർത്തകരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. എം രാധാകൃഷ്ണനെതിരായ ആരോപണങ്ങൾ ഗുരുതരമായതിനാൽ അയാളെ അടിയന്തരമായി സസ്പെൻറ് ചെയ്യാൻ തീരുമാനിച്ചതായും സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കിയതായും നിലവിൽ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന സാബ്ലൂ തോമസ് രേഖാമൂലം വ്യക്തമാക്കി. ഈ വിഷയത്തിൽ നാളെ തന്നെ അടിയന്തര മാനേജിങ് കമ്മിറ്റി ചേരും. രണ്ടു ദിവസത്തിനകം ജനറൽ ബോഡി കൂടി അംഗത്വത്തിൽ നിന്നും സസ്പെന്റ് ചെയ്യും.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















