Kerala

കാക്കനാട് ജെയിന്‍ യുണിവേഴ്‌സിറ്റി വിദ്യാര്‍ഥിക്ക് നേരെ ആക്രമണം; ഏഴ് പേര്‍ക്കെതിരേ കേസ്

കാക്കനാട് ജെയിന്‍ യുണിവേഴ്‌സിറ്റി വിദ്യാര്‍ഥിക്ക് നേരെ ആക്രമണം; ഏഴ് പേര്‍ക്കെതിരേ കേസ്
X

എറണാകുളം: കാക്കനാട് ജെയിന്‍ യുണിവേഴ്‌സിറ്റി വിദ്യാര്‍ഥിക്ക് നേരെ ആക്രമണം. ചേര്‍ത്തല സ്വദേശി ഫാര്‍സിന്‍ അഹമ്മദിനെയാണ് ആക്രമിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് ആക്രമണമുണ്ടായത്.യുണിവേഴ്‌സിറ്റിയുടെ സമീപത്ത് വച്ച് പ്രതികള്‍ യുവാവിനെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേര്‍ക്കെതിരേ ഇന്‍ഫോപാര്‍ക്ക് പോലിസ് കേസെടുത്തിട്ടുണ്ട്. കാക്കനാട് സ്വദേശി സയന്‍നും സുഹൃത്തുകള്‍ക്കും എതിരെയാണ് പോലിസ് കേസ് എടുത്തിരിക്കുന്നത്.



Next Story

RELATED STORIES

Share it