Kerala

16കാരിയെ ലൈംഗികമായി പീഡിപ്പിച്ച രണ്ടുപേർ പിടിയിൽ

കായംകുളം രണ്ടാംകുറ്റി സ്വദേശികളായ നിഖിൽ, ഹരി നാരായണൻ എന്നിവരാണ് പിടിയിലായത്.

16കാരിയെ ലൈംഗികമായി പീഡിപ്പിച്ച രണ്ടുപേർ പിടിയിൽ
X

പത്തനംതിട്ട: അടൂരിൽ 16കാരിയെ തട്ടികൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ചു. രണ്ട് പേർ പോലിസ് പിടിയിൽ. കായംകുളം രണ്ടാംകുറ്റി സ്വദേശികളായ നിഖിൽ (20), ഹരി നാരായണൻ (23) എന്നിവരാണ് പിടിയിലായത്. സ്കൂൾ വിട്ട് മടങ്ങിയ വിദ്യാർത്ഥിനിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയി നിഖിലാണ് പീഡിപ്പിച്ചത്. സഹായം നൽകിയതിനാണ് ഹരി നാരായണൻ പിടിയിലായത്.

Next Story

RELATED STORIES

Share it