- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ദേശീയ സ്കൂൾ മീറ്റിൽ വിജയം: കേരളതാരങ്ങൾക്ക് മന്ത്രിയുടെ അഭിനന്ദനം
ദേശീയ സ്കൂൾ മീറ്റിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നിലനിർത്താനും കഴിഞ്ഞിരിക്കുന്നു എന്നത് വളരെ അഭിമാനകരമാണ്.
BY SDR15 Dec 2019 7:13 AM GMT

X
SDR15 Dec 2019 7:13 AM GMT
തിരുവനന്തപുരം: .ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ ചാംപ്യൻമാരായ കേരളത്തിന്റെ കായിക താരങ്ങളെ പൊതുവിദ്യാഭ്യാസ മന്ത്രി പ്രഫ.സി രവീന്ദ്രനാഥ് അഭിനന്ദിച്ചു.
ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ 273 പോയിന്റ് നേടി കേരളം ഓവറോള്‍ ചാമ്പ്യന്‍മാരായിരിക്കുന്നു എന്നത് ഏറെ സന്തോഷം നൽകുന്നു. നിരവധി പ്രതിസന്ധികൾക്കിടയിലും കേരള കായികോത്സവം വളരെ നന്നായി നടത്താനും അതുവഴി ദേശീയ സ്കൂൾ മീറ്റിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നിലനിർത്താനും കഴിഞ്ഞിരിക്കുന്നു എന്നത് വളരെ അഭിമാനകരമാണ്. എല്ലാ കായിക പ്രതിഭകൾക്കും അതിന് അവരെ പ്രാപ്തരാക്കിയ അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും ഇതിന് പിന്നിൽ പ്രവർത്തിച്ച ഒഫീഷ്യൽസിനും പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനം മന്ത്രി അറിയിച്ചു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















