- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പൗരത്വം പോലും മതത്തിന്റെ അടിസ്ഥാനത്തില്‍ നിശ്ചയിക്കുന്ന സാഹചര്യം-കാനം
പ്രതിഷേധങ്ങളെ പോലിസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് സംഘപരിവാര്‍ ഭരണകൂടം ശ്രമിക്കുന്നത്. ഇതിനെതിരെ എല്ലാ ദിശകളില്‍ നിന്നും പ്രതിഷേധം ഉയരണം.
BY SDR16 Dec 2019 8:46 AM GMT

X
SDR16 Dec 2019 8:46 AM GMT
കൊല്ലം: രാജ്യത്ത് പൗരത്വം പോലും മതത്തിന്റെ അടിസ്ഥാനത്തില്‍ നിശ്ചയിക്കാനും നിഷേധിക്കാനുമുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് ബിജെപി സര്‍ക്കാരെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.
പൗരത്വ ബില്ലുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് അജണ്ട നടപ്പിലാക്കുന്ന മോദി സര്‍ക്കാരിനെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ജ്വലിക്കുകയാണ്. ഈ പ്രതിഷേധങ്ങളെ പോലിസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് സംഘപരിവാര്‍ ഭരണകൂടം ശ്രമിക്കുന്നത്. ഇതിനെതിരെ എല്ലാ ദിശകളില്‍ നിന്നും പ്രതിഷേധം ഉയരണമെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















