- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പോലിസിലെ ആഭ്യന്തര പരീക്ഷകള്‍ ഇനിമുതല്‍ കാമറ നിരീക്ഷണത്തില്‍
പരീക്ഷ നടത്തുന്ന ഹാളില്‍ സിസിടിവി സ്ഥാപിക്കാന്‍ ഉത്തരവിറക്കി. ഡിജിപിയാണ് ഉത്തരവിറക്കിയത്.
BY SDR17 Dec 2019 9:15 AM GMT

X
SDR17 Dec 2019 9:15 AM GMT
തിരുവനന്തപുരം: വകുപ്പ്തല പരീക്ഷകളില്‍ ക്രമക്കേട് നടക്കുന്നുവെന്ന ക്രൈംബ്രാഞ്ച് മേധാവിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പോലിസിലെ ആഭ്യന്തര പരീക്ഷകള്‍ ഇനിമുതല്‍ കാമറ നിരീക്ഷണത്തിലാക്കാന്‍ നിര്‍ദേശം. പോലിസുകാര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കാനുള്ള പരീക്ഷ നടത്തുന്ന ഹാളില്‍ സിസിടിവി സ്ഥാപിക്കാന്‍ ഉത്തരവിറക്കി. ഡിജിപിയാണ് ഉത്തരവിറക്കിയത്. പോലിസ് ട്രെയിനിംഗ് കോളജിലും തൃശൂര്‍ പോലിസ് അക്കാദമിയിലും പരീക്ഷ ഹാളില്‍ സ്ഥിരമായി സിസിടിവി കാമറകള്‍ സ്ഥാപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മറ്റ് പരീക്ഷ ഹാളുകളില്‍ താല്‍ക്കാലിക കാമറകള്‍ സ്ഥാപിക്കും.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















