സൗദിയില്‍ പ്രവാസി ഹൗസ് ഡ്രൈവര്‍മാര്‍ക്കും വീട്ടു ജോലിക്കാര്‍ക്കും ലെവി

9 March 2022 7:20 AM GMT
സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച രാത്രി ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.

ജോലി വാഗ്ദാനം ചെയ്ത് 17കാരിയെ ബലാല്‍സംഗത്തിനിരയാക്കി; മുന്‍ ഐബി ഉദ്യോഗസ്ഥനെതിരേ കേസ്

9 March 2022 6:32 AM GMT
ദേശീയ തലസ്ഥാനത്തെ കരോള്‍ ബാഗ് ഏരിയയില്‍ ആണ് സംഭവം. 60 കാരനായ മുന്‍ ഐബി ഉദ്യോഗസ്ഥന്‍ 17 കാരിയായ പെണ്‍കുട്ടിയെ ഹോട്ടലിലേക്ക് കൊണ്ടുപോയി ക്രൂരമായി...

സ്വയം പ്രതിരോധത്തിനുള്ള അവകാശം: ഫലസ്തീനിലും യുക്രെയ്‌നിലും വ്യത്യാസപ്പെടുന്നത് എങ്ങനെ?

9 March 2022 6:05 AM GMT
ആധുനിക ചരിത്രത്തിലെ ഏറ്റവും കഠിനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന സാമ്പത്തിക ഉപരോധമുള്‍പ്പെടെയുള്ളവ ഏര്‍പ്പെടുത്തിയാണ് പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യന്‍ സൈനിക ...

പ്രണയവിവാഹം: തമിഴ്‌നാട് മന്ത്രിയുടെ മകള്‍ ബംഗളൂരുവില്‍ അഭയം തേടി; അച്ഛനില്‍നിന്ന് ഭീഷണിയെന്ന്

9 March 2022 3:03 AM GMT
പ്രണയിച്ച് വിവാഹം കഴിച്ച തനിക്കും ഭര്‍ത്താവിനും മന്ത്രിയായ അച്ഛനില്‍നിന്ന് ഭീഷണിയുണ്ടെന്നാരോപിച്ച് ജയകല്യാണി സിറ്റി പോലിസ് കമ്മിഷണര്‍ കമല്‍ പന്തിന്...

സൈന്യത്തില്‍ ചേര്‍ന്ന യുക്രെയ്ന്‍ സിനിമാ താരം റഷ്യന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടു

9 March 2022 2:51 AM GMT
രൂക്ഷയുദ്ധം നടക്കുന്ന ഇര്‍പിന്‍ നഗരത്തിലയിരുന്നു ഇദ്ദേഹം. കഴിഞ്ഞയാഴ്ചയാണ് നടന്‍ സൈന്യത്തില്‍ ചേര്‍ന്നത്.

12 ദിവസത്തിനുള്ളില്‍ 20 ലക്ഷം അഭയാര്‍ഥികള്‍: യുക്രെയ്‌നില്‍നിന്നു പലായനം ചെയ്തവര്‍ കഴിയുന്നത് ഇവിടങ്ങളില്‍

9 March 2022 2:43 AM GMT
ഫെബ്രുവരി 24ന് റഷ്യ അതിന്റെ സമ്പൂര്‍ണ്ണ അധിനിവേശം ആരംഭിച്ചതിന് ശേഷം യുക്രെയ്‌നില്‍നിന്ന് 20 ലക്ഷത്തിലധികം ആളുകള്‍ അയല്‍രാജ്യങ്ങളിലേക്ക് പലായനം...

സുമിയില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥികളെ ബസ് മാര്‍ഗം പോള്‍ട്ടാവയിലെത്തിച്ചു

9 March 2022 1:57 AM GMT
ഇവിടെ നിന്നും ട്രെയിന്‍ മാര്‍ഗം ലിവീവിലേക്ക് കൊണ്ടുപോകും. ലിവീവില്‍ എത്തിക്കുന്ന വിദ്യാര്‍ത്ഥികളെ റോമാനിയ, ഹംഗറി, പോളണ്ട് തുടങ്ങിയതില്‍ ഏതെങ്കിലും ഒരു ...

എണ്ണവില കുതിച്ചുയരുന്നു; ഉല്‍പാദനം ഉയര്‍ത്തി വില കുറയ്ക്കാന്‍ സമ്മര്‍ദവുമായി യുഎസ്, ആവശ്യം തള്ളി ഒപെക്

9 March 2022 1:44 AM GMT
ഉല്‍പാദനത്തില്‍ ഗണ്യമായ വര്‍ധന വേണ്ടതില്ലെന്ന നിലപാടില്‍ തന്നെയാണ് ഒപെക് രാജ്യങ്ങള്‍. അതേസമയം ഇറാന്‍ ആണവ കരാര്‍ പുനഃസ്ഥാപിക്കുന്നതോടെ കൂടുതല്‍ എണ്ണ...

ചേര്‍ത്തലയില്‍ പ്ലൈവുഡ് ഫാക്ടറിയില്‍ തീപിടിത്തം; ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം

9 March 2022 1:27 AM GMT
പള്ളിപ്പുറത്ത് ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം.

ഉത്തരേന്ത്യക്കാര്‍ക്കായി മലയാളികളെയും തമിഴരെയും തഴഞ്ഞു; ആരോപണവുമായി യുക്രെയ്‌നില്‍നിന്ന് തിരിച്ചെത്തിയ വിദ്യാര്‍ഥികള്‍

9 March 2022 1:20 AM GMT
കേരളത്തിലെ വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കാന്‍ ഏര്‍പ്പാടാക്കിയ വിമാനം പെട്ടെന്ന് റദ്ദാക്കി. ഇത് വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമായി. മലയാളി വിദ്യാര്‍ത്ഥികള്‍...

റമദാന്‍ മാസത്തിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ച് ഷാര്‍ജ

9 March 2022 12:57 AM GMT
മാനവ വിഭവ ശേഷി വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം റമദാനില്‍ രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചയ്ക്ക് ശേഷം 2.30 വരെയാണ് പ്രവൃത്തി സമയം.

ഏഴു കോടിയുടെ മയക്കുമരുന്നുമായി ടാറ്റു ആര്‍ട്ടിസ്റ്റായ മലയാളി യുവതി ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയില്‍

8 March 2022 7:45 PM GMT
ബംഗളൂരുവിലെ കൊത്തന്നൂരില്‍ താമസിക്കുന്ന കോട്ടയം സ്വദേശിനി എസ് വിഷ്ണുപ്രിയ (22), സുഹൃത്തായ കോയമ്പത്തൂര്‍ സ്വദേശി സിജില്‍ വര്‍ഗീസ് (23), മടിവാള സ്വദേശി...

മാളയില്‍ കത്തികുത്ത്; യുവാവിന് പരിക്ക്

8 March 2022 7:05 PM GMT
മാള സ്വദേശി തോളത്ത് വീട്ടില്‍ റെനീഷിന് (31) പരുക്കേറ്റു

അട്ടിമറി പേടി; ഇവിഎം സ്‌ട്രോംഗ്‌റൂം ബൈനോക്കുലറിലൂടെ നിരീക്ഷിച്ച് സ്ഥാനാര്‍ഥി

8 March 2022 7:01 PM GMT
സ്‌ട്രോങ് റൂമിന് അകലെയായി നിര്‍ത്തിയിട്ട ജീപ്പില്‍ കയറി നിന്നാണ് സ്ഥാനാര്‍ഥിയുടെയും സംഘത്തിന്റെയും നിരീക്ഷണം.

സുമിയില്‍ കുടുങ്ങിയ 700 ഇന്ത്യക്കാരെ ഒഴിപ്പിച്ചു

8 March 2022 6:54 PM GMT
ലിവീവില്‍ എത്തിക്കുന്ന വിദ്യാര്‍ത്ഥികളെ റോമാനിയ, ഹംഗറി, പോളണ്ട് തുടങ്ങിയതില്‍ ഏതെങ്കിലും ഒരു രാജ്യത്തിന്റെ അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് എത്തിക്കാനാണ് ...

ഹൈദരലി തങ്ങളുടെ വിയോഗത്തില്‍ സോഷ്യല്‍ ഫോറം ഒമാന്‍ അനുശോചിച്ചു

8 March 2022 6:27 PM GMT
ലാളിത്യവും സൗമ്യതയും കൊണ്ട് ജനമനസ്സുകളില്‍ ഇടംനേടാന്‍ അദ്ദേഹത്തിനായി. രാഷ്ട്രീയ എതിരാളികള്‍ പോലും ബഹുമാനിക്കുന്ന വ്യക്തിത്വമായിരുന്നു.

റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിരോധിച്ച് യുഎസ്

8 March 2022 5:57 PM GMT
റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ബ്രിട്ടനും നിരോധിക്കുമെന്നാണ് റിപോര്‍ട്ട്.

അന്നഹ്ദ നേതാവ് നൂറുദ്ദീന്‍ ബിഹൈരി ജയില്‍മോചിതനായി

8 March 2022 5:28 PM GMT
രണ്ട് മാസത്തിലധികം തടങ്കലിലായിരുന്ന അദ്ദേഹത്തെ ചൊവ്വാഴ്ച രാവിലെയാണ് മോചിപ്പിച്ചതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

നാഷനല്‍ വിമന്‍സ് ഫ്രണ്ട് ജില്ലാ കേന്ദ്രങ്ങളില്‍ അവകാശ സംരക്ഷണ റാലിയും പൊതു സമ്മേളനവും നടത്തി

8 March 2022 5:18 PM GMT
സ്ത്രീ സുരക്ഷ വാക്കുകളിലൊതുങ്ങുകയും ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശങ്ങള്‍ പോലും നിഷേധിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കാലികപ്രസക്തമായ...

കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ കോഴിക്കോട് ജില്ലാതല കണ്‍വെന്‍ഷന്‍

8 March 2022 4:17 PM GMT
കോഴിക്കോട് മര്‍ക്കസ് കോംപ്ലക്‌സ് ഓഡിറ്റോറിയത്തില്‍ നടന്ന പ്രവര്‍ത്തകയോഗത്തില്‍ പത്രപ്രവര്‍ത്തകര്‍ക്കുള്ള ഐഡി കാര്‍ഡ് വിതരണത്തിന്റെ ഉദ്ഘാടനം സംസ്ഥാന...

അന്താരാഷ്ട്ര വനിതാ ദിനം: എന്‍ ഡബ്ല്യുഎഫ് കാഞ്ഞിരപ്പള്ളി ടൗണില്‍ അവകാശ സംരക്ഷണ റാലിയും പൊതു സമ്മേളനവും സംഘടിപ്പിച്ചു

8 March 2022 3:48 PM GMT
സ്ത്രീ സുരക്ഷ വാക്കുകളില്‍ മാത്രം ഒതുങ്ങുകയും ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശങ്ങള്‍ പോലും നിഷേധിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യമാണ് രാജ്യത്ത്...

ഗുജറാത്ത് വംശഹത്യയെ ചെറുത്ത പെണ്‍പുലികള്‍ |THEJAS NEWS

8 March 2022 3:24 PM GMT
പാഞ്ഞടുത്ത ഹിന്ദുത്വ അക്രമികള്‍ക്കു മുന്നില്‍ ധീരമായ ചെറുത്തുനില്‍പ്പിന്റെ മാതൃകകള്‍ സൃഷ്ടിച്ച ഗുജറാത്തിലെ ധീരവനിതകളുടെ ഓര്‍മകളാവട്ടെ ഇത്തവണത്തെ...

വാരാണസിയില്‍ വോട്ടിങ് മെഷീനുകള്‍ കടത്തിക്കൊണ്ട് പോയി; ഗുരുതര ആരോപണവുമായി അഖിലേഷ് യാദവ്

8 March 2022 3:13 PM GMT
വാരാണസിയിലെ ഒരു വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്ന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ കടത്തിക്കൊണ്ടുപോയെന്നാണ് അഖിലേഷ് യാദവ് ആരോപിച്ചത്. 2017ല്‍ 50ഓളം ...

ഗോവയില്‍ മുന്‍കരുതലുമായി കോണ്‍ഗ്രസ്; സ്ഥാനാര്‍ഥികളെ ഹോട്ടലിലേക്ക് മാറ്റും

8 March 2022 2:47 PM GMT
എല്ലാ സ്ഥാനാര്‍ത്ഥികളേയും ഹോട്ടലിലേക്ക് മാറ്റാനാണ് കോണ്‍ഗ്രസ് നീക്കം. വ്യാഴാഴ്ച വരെ ഇവരെ ഹോട്ടലില്‍ താമസിപ്പിക്കും.

പാലക്കാട് നഗരസഭയിലെ കൈയ്യാങ്കളി; യുഡിഎഫ് മാര്‍ച്ചില്‍ സംഘര്‍ഷം

8 March 2022 1:52 PM GMT
നഗരസഭയ്ക്ക് മുന്നിലെ ബാരിക്കേഡുകള്‍ ഭേദിച്ച് പ്രവര്‍ത്തകര്‍ നഗരസഭ വളപ്പിലേക്ക് തള്ളികയറിയാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് പോലിസ് പിടിയില്‍

8 March 2022 1:39 PM GMT
മുട്ടം മഞ്ഞപ്ര സ്വദേശിനായ 25കാരി സോനയ്ക്കു നേരെയാണ് ആക്രമണമുണ്ടായത്. മുഖത്തും നെഞ്ചിലും ഉള്‍പ്പെടെ 40 ശതമാനത്തോളം പൊള്ളലേറ്റ സോനയെ കോട്ടയം മെഡിക്കല്‍...

ഇന്ത്യന്‍ അംബാസിഡര്‍ക്ക് ജിദ്ദ ഇന്ത്യന്‍ സമൂഹം യാത്രയപ്പ് നല്‍കി

8 March 2022 1:30 PM GMT
കോണ്‍സുലര്‍, പാസ്‌പോര്‍ട്ട്, വിസ, വിദേശ ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്ന സെക്രട്ടറിയുടെ പൂര്‍ണ ചുമതലയോടുകൂടിയാണ് ഡോ. ഔസാഫ്...

അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ മാര്‍ച്ച് 27 മുതല്‍ പുനരാരംഭിക്കും

8 March 2022 1:24 PM GMT
മാര്‍ച്ച് 27 മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. രണ്ടു വര്‍ഷത്തിനു ശേഷമാണ് രാജ്യത്തെ...

ഡിജിപിയുടെ പേരില്‍ തട്ടിപ്പ്: നൈജീരിയന്‍ പൗരന്‍ ഡല്‍ഹിയില്‍ പിടിയില്‍

8 March 2022 1:19 PM GMT
കോഴിക്കോട്: ഡിജിപിയുടെ പേരില്‍ വ്യാജ വാട്‌സ്ആപ് സന്ദേശമയച്ച് അധ്യാപികയുടെ പക്കല്‍ നിന്നും 14 ലക്ഷം രുപ തട്ടിയെടുത്തയാള്‍ അറസ്റ്റില്‍. നൈജീരിയന്‍ പൗരനായ...

യുക്രെയ്‌നികളുടെ പ്രതിരോധം വീരത്വം; ഫലസ്തീനികള്‍ പ്രതിരോധിച്ചാല്‍ 'ഭീകരത': പാശ്ചാത്യരുടെ ഇരട്ടത്താപ്പ് മറനീക്കി പുറത്ത്

7 March 2022 7:34 AM GMT
ആദ്യത്തെ റഷ്യന്‍ സൈനികന്‍ യുക്രെയ്‌നില്‍ കാലുകുത്തിയതിനു പിന്നാലെ, ആയിരക്കണക്കിന് സാധാരക്കാരാണ് കിട്ടിയ ആയുധങ്ങളുമായി യുക്രെയ്ന്‍ സൈന്യത്തോടൊപ്പം...

റഷ്യന്‍ അധിനിവേശം: പ്രധാനമന്ത്രി മോദി സെലന്‍സ്‌കിയുമായി ചര്‍ച്ച നടത്തും

7 March 2022 5:01 AM GMT
യുക്രെയ്‌നില്‍നിന്നുള്ള രക്ഷാ ദൗത്യം തുടരുന്നതിനിടെയാണ് യുക്രെയ്ന്‍ പ്രസിഡന്റുമായി മോദി ചര്‍ച്ച നടത്തുന്നത്.

യുക്രെയ്ന്‍ വിമാനങ്ങളെ സഹായിക്കുന്ന രാജ്യങ്ങള്‍ക്കെതിരേ സൈനിക നടപടി; മുന്നറിയിപ്പുമായി റഷ്യ

7 March 2022 4:53 AM GMT
യുക്രേനിയന്‍ യുദ്ധവിമാനങ്ങള്‍ റൊമാനിയയിലേക്കും മറ്റ് അയല്‍രാജ്യങ്ങളിലേക്കും പറന്നതായി തങ്ങള്‍ക്ക് ഉറപ്പായും അറിയാമെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയ...

എണ്ണ വില കുതിക്കുന്നു; ബാരലിന് 130 ഡോളര്‍ ആയി, 13 വര്‍ഷത്തിനിടെയുള്ള ഉയര്‍ന്ന വില

7 March 2022 4:25 AM GMT
റഷ്യയില്‍ നിന്നുള്ള ഇന്ധന ഇറക്കുമതി നിര്‍ത്താനുള്ള അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളുടേയും നീക്കമാണ് വില കുതിച്ചുയരാന്‍ കാരണമായിരിക്കുന്നത്.ആണവ കരാര്‍...

വിവാഹവാഗ്ദാനം നല്‍കി പീഡനം; സംവിധായകന്‍ ലിജു കൃഷ്ണയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും

7 March 2022 4:02 AM GMT
2020ല്‍ കാക്കനാട്ടെ ഫ്‌ലാറ്റിലും സ്വകാര്യ ഹോട്ടലുകളിലും കൊണ്ടു പോയി നിരവധി തവണ പീഡിപ്പിച്ചെന്നാണ് കൊച്ചി സ്വദേശിനിയുടെ പരാതി.

ചില അസാധാരണ സംഭവങ്ങള്‍ ഉണ്ടായതുകൊണ്ടാണ് ഖബടക്കം നേരത്തെ നടത്തിയത്: അബ്ബാസലി തങ്ങള്‍

7 March 2022 3:44 AM GMT
പ്രതീക്ഷിച്ചതിനെക്കാള്‍ ആളുകള്‍ എത്തിയതിനാല്‍ നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായിരുന്നുവെന്നും തങ്ങള്‍ പറഞ്ഞു.

വനിതാ ദിനം: അവകാശ സംരക്ഷണ റാലിയും പൊതു സമ്മേളനവും നടത്തും- നാഷണല്‍ വിമന്‍സ് ഫ്രണ്ട്

7 March 2022 3:27 AM GMT
സ്ത്രീ സുരക്ഷ വാക്കുകളില്‍ മാത്രം ഒതുങ്ങുകയും ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശങ്ങള്‍ പോലും നിഷേധിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യമാണ് രാജ്യത്ത്...
Share it