'ഞങ്ങള്‍ നിങ്ങളുടെ അടിമകളാണോ?' റഷ്യന്‍ അധിനിവേശത്തെ അപലപിക്കണമെന്ന പാശ്ചാത്യ ദൂതന്മാരുടെ സംയുക്ത കത്തിനെതിരേ ആഞ്ഞടിച്ച് പാക് പ്രധാനമന്ത്രി

7 March 2022 3:22 AM GMT
യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളുടേതുള്‍പ്പെടെ 22 നയതന്ത്ര ദൗത്യങ്ങളുടെ തലവന്മാര്‍ യുക്രെയ്‌നെതിരായ റഷ്യയുടെ ആക്രമണത്തെ അപലപിക്കുന്ന യുഎന്‍ പൊതുസഭയിലെ ...

സഹോദരങ്ങള്‍ തമ്മില്‍ തര്‍ക്കം; യുവാവ് അടിയേറ്റു മരിച്ചു

7 March 2022 2:28 AM GMT
വെങ്ങര സ്വദേശി കെ വി വിപിനാണ് മരിച്ചത്.

ഹൈദര്‍ അലി തങ്ങള്‍ രാഷ്ട്രത്തിനും ജനതയ്ക്കും സമുന്നത സേവനം നടത്തിയ വ്യക്തിത്വം: സയ്യിദ് മുസ്തഫ രിഫാഈ നദ്‌വി

7 March 2022 2:24 AM GMT
ഇന്ത്യയിലെ പ്രധാന രാഷ്ട്രീയ സംഘടനയായ മുസ്‌ലിം ലീഗിനും മറ്റു മത സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കും വളരെ മാതൃകാപരമായ നേതൃത്വമാണ് തങ്ങള്‍ നിര്‍വഹിച്ചത്.

റഷ്യയ്‌ക്കെതിരായ ഉപരോധം പര്യാപ്തമല്ലെന്ന് സെലെന്‍സ്‌കി

7 March 2022 2:15 AM GMT
യുെ്രെകന്‍ അധിനിവേശത്തെച്ചൊല്ലി മോസ്‌കോയില്‍ സമ്മര്‍ദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായി റഷ്യയില്‍ നിന്നുള്ള എണ്ണയ്ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നത് യുഎസ്...

പൊതുമരാമത്തിന് കീഴിലുള്ള റോഡുകള്‍ ബിഎം ആന്റ് ബിസി നിലവാരത്തിലേക്ക് ഉയര്‍ത്തും: മന്ത്രി റിയാസ്

7 March 2022 1:39 AM GMT
നവീകരിച്ച ബാങ്ക് റോഡ് കുറുന്തോടി റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡിന്റെ...

ഉത്തര്‍പ്രദേശില്‍ ഭരണത്തുടര്‍ച്ചയോ എസ്പിയുടെ തിരിച്ചു വരവോ? അവസാനഘട്ട പോളിങ് ഇന്ന്

7 March 2022 1:16 AM GMT
തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നതനുസരിച്ച് യുപിയിലെ ഒമ്പത് ജില്ലകളിലായി 54 സീറ്റുകളിലേക്കാണ് ഇന്നു തിരഞ്ഞെടുപ്പ് നടക്കുന്നത്.

ആ സൗമ്യ സാന്നിധ്യം ഇനി കണ്ണീരോര്‍മ്മ; ഹൈദരലി തങ്ങള്‍ക്ക് പാണക്കാട്ടെ ആറടി മണ്ണില്‍ അന്ത്യനിദ്ര

7 March 2022 12:33 AM GMT
സംസ്‌കാരം പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംസ്‌കാരം. പതിനായിരങ്ങളാണ് അവസാനമായി ഒരു നോക്ക് കാണാന്‍ രാത്രി വൈകിയും ഇരച്ചെത്തിയത്.

ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറടക്കം ഉടന്‍

6 March 2022 7:56 PM GMT
ഭൗതിക ശരീരം ഏറെനേരം വയ്ക്കാന്‍ സാധിക്കാത്തതിനാലാണ് ഇത്തരം ഒരു തീരുമാനം എന്നാണ് കുടുംബാഗങ്ങള്‍ അറിയിക്കുന്നത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍...

'ഹിമാലയന്‍ യോഗി' തട്ടിപ്പ് കേസില്‍ എന്‍എസ്ഇ മുന്‍ എംഡി ചിത്ര രാമകൃഷ്ണ അറസ്റ്റില്‍

6 March 2022 6:50 PM GMT
സിബിഐ പ്രത്യേക അന്വേഷണ സംഘമാണ് ചിത്രയെ അറസ്റ്റ് ചെയ്തത്. സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ...

ഹൈദരലി തങ്ങളുടെ നിര്യാണം: ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ അനുശോചിച്ചു

6 March 2022 6:43 PM GMT
മതേതര കേരളത്തിന് നികത്താനാവാത്ത നഷ്ടമാണ് ഹൈദരലി ശിഹാബ് തങ്ങളുടെ വേര്‍പാടിലൂടെ ഉണ്ടായതെന്ന് പ്രസിഡന്റ് അഡ്വ. വൈ എ റഹീം, ജനറല്‍ സെക്രട്ടറി ടി വി നസീര്‍, ...

ഹൈദര്‍ അലി തങ്ങളുടെ നിര്യാണത്തില്‍ പ്രവാസി ഫോറം അനുശോചിച്ചു

6 March 2022 6:40 PM GMT
കേരളത്തിന്റെ രാഷ്ട്രീയ ജീവകാരുണ്യ രംഗത്ത് പാണക്കാട് കുടുംബവും ഹൈദര്‍ അലി തങ്ങളും നല്‍കിയ സംഭാവനകള്‍ പ്രവാസി ഫോറം യോഗം അനുസ്മരിച്ചു. ഈ അവസരത്തില്‍...

യുക്രെയ്ന്‍ അധിനിവേശം: റഷ്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് വിസയും മാസ്റ്റര്‍കാര്‍ഡും

6 March 2022 6:17 PM GMT
അതേസമയം, വിദേശത്ത് നിന്നും എടുത്ത വിസ, മാസ്റ്റര്‍ കാര്‍ഡുകള്‍ റഷ്യയിലെ എടിഎം, പേമെന്റ് ടെര്‍മിനലുകള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കില്ല. അത് പോലെ...

ഫലസ്തീനിലെ ഇന്ത്യന്‍ അംബാസിഡര്‍ എംബസി ആസ്ഥാനത്ത് മരിച്ച നിലയില്‍

6 March 2022 6:11 PM GMT
വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ മരണം ട്വിറ്ററീലൂടെ സ്ഥിരീകരിച്ചു. എന്നാല്‍, മരണ കാരണമോ മറ്റ് വിവരങ്ങളോ ഇതുവരെ പുറത്ത് വിട്ടില്ല. ഫലസ്തീന്‍ ഭരണകൂടം...

ഹൈദരലി തങ്ങളുടെ നിര്യാണം: എസ്‌വൈഎഫ് നേതാക്കള്‍ അനുശോചിച്ചു

6 March 2022 5:17 PM GMT
മലപ്പുറം: ആയിരങ്ങള്‍ക്ക് ആശാ കേന്ദ്രവും സഹോദര സംഘടനാ നേതാക്കളോട് ഏറെ സൗഹൃദത്തോടെ വര്‍ത്തിച്ച ജ്ഞാന ധന്യനും കേരളത്തിനാകെ ആത്മീയ പ്രഭ പരത്തിയ കര്‍മ്മയോഗി...

പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാന്‍ പതിനായിരങ്ങള്‍; മുഖ്യമന്ത്രി നേരിട്ടെത്തി

6 March 2022 5:09 PM GMT
മത, രാഷ്ട്രീയ, സാമുദായിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരും മലപ്പുറം ടൗണ്‍ഹാളിലെത്തി അനുശോചനം അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ രാത്രി ഒമ്പത്...

കെഎസ്ആര്‍ടിസിയിലെ ലൈംഗിക അതിക്രമം; യുവതിയെ ഉപദ്രവിച്ച വ്യക്തിക്കും കണ്ടക്ടര്‍ക്കുമെതിരേ കേസ്

6 March 2022 4:36 PM GMT
കെഎസ്ആര്‍ടിസി ബസ്സില്‍ തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് വരുമ്പോഴാണ് അധ്യാപികയെ സഹയാത്രികന്‍ മോശമായി സ്പര്‍ശിച്ചത്.

സൗദിയിലേക്ക് വരുന്ന വിദേശികളുടെ ഇമ്യൂണ്‍ സ്റ്റാറ്റസ് പരിശോധിക്കില്ല

6 March 2022 4:28 PM GMT
ക്വാറന്റൈന്‍ ബുക്കിങ് ഇല്ലാതെ രാജ്യത്തേക്ക് പ്രവേശനാനുമതി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

കാപ്പാടുണ്ട് സുന്ദരമായൊരു ബീച്ച്. |THEJAS NEWS THE JOURNEY

6 March 2022 4:02 PM GMT
സുന്ദരമായ കടല്‍ തീരങ്ങളാല്‍ സമൃദമാണ് കോഴിക്കോട്. പലവിധ ബീച്ചുകള്‍ കോഴിക്കോട് ജില്ലയില്‍ കാണാന്‍ കഴിയും. നിറഞ്ഞുനില്‍ക്കുന്ന പാറകളാല്‍ വൃത്യസ്തമായൊരു...

മീഡിയാവണ്‍ സംപ്രേഷണ വിലക്കിനെതിരായ ഹരജി; ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് മുന്‍പാകെ പരാമര്‍ശിക്കാന്‍ അനുമതി

6 March 2022 3:57 PM GMT
കോഴിക്കോട്: മീഡിയാവണ്‍ സംപ്രേഷണ വിലക്ക് ശരിവച്ച് കേരളാ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിച്ച വിധി ചോദ്യം ചെയ്തുള്ള ഹരജി നാളെ ചീഫ് ജസ്റ്റിസ് അധ്യക്ഷന...

മുന്‍ മന്ത്രി പി കെ അബ്ദുറബ്ബ് കുഴഞ്ഞുവീണു

6 March 2022 3:16 PM GMT
തങ്ങള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കുന്നതിനിടയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി.

സിപിഎം ഓഫിസുകള്‍ക്കു നേരെ ആക്രമണം: ആക്രമണങ്ങളില്‍ 10 ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

6 March 2022 2:50 PM GMT
ബുധനാഴ്ച രാത്രിയില്‍ പാര്‍ട്ടി ഓഫിസുകള്‍ക്കും വ്യാഴാഴ്ച പുലര്‍ച്ചെ കുഴൂര്‍ ലോക്കല്‍ കമ്മിറ്റിയംഗം ടി എസ് പുഷ്പന്റെ വീടിനും നേരെ നടന്ന...

ഹൈദരലി തങ്ങളുടെ വിയോഗം സമുദായത്തിന് വലിയ നഷ്ടം: പികെ കുഞ്ഞാലിക്കുട്ടി

6 March 2022 2:45 PM GMT
സ്വാത്വികനായിരുന്നു, മതപരമായ കാര്യങ്ങളില്‍ കൂടുതല്‍ മുഴുകിയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. തങ്ങളുടെ മരണം സമുദായത്തിന് വലിയ നഷ്ടമാണെന്നും...

ഹൈദരലി തങ്ങളുടെ നിര്യാണത്തില്‍ അനുശോചന പ്രവാഹം

6 March 2022 2:28 PM GMT
മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വേര്‍പാട് വളരെ വേദനാ ജനകമാണെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്

യൂനിറ്റി മാര്‍ച്ച് പോലിസ് തടഞ്ഞു; തമിഴ്‌നാട്ടില്‍ നൂറുകണക്കിന് പോപുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

6 March 2022 2:07 PM GMT
പോപുലര്‍ഫ്രണ്ട് നേതൃത്വം യൂനിറ്റി മാര്‍ച്ചിന്റെ സംഘാടനവുമായി മുന്നോട്ട് പോവുന്നതിനിടെ ദിവസങ്ങള്‍ക്കു മുമ്പ് തമിഴ്‌നാട് പോലിസ് ഡിജിപി ഏകപക്ഷീയമായി...

സാദിഖലി തങ്ങള്‍ ലീഗ് സംസ്ഥാന അധ്യക്ഷനാകും; പ്രഖ്യാപനം നാളെ

6 March 2022 1:16 PM GMT
നാളെ ചേരുന്ന ഉന്നതാധികാര സമിതിയില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും.

ഹൈദരലി തങ്ങളുടെ നിര്യാണം: സമസ്ത മദ്‌റസകള്‍ക്ക് നാളെ അവധി

6 March 2022 12:43 PM GMT
മദ്‌റസകള്‍ക്കും അല്‍ ബിര്‍റ്, അസ്മി സ്ഥാപനങ്ങള്‍ക്കും ചേളാരി സമസ്താലയം, കോഴിക്കോട് സമസ്ത ബുക്ക് ഡിപ്പോ, പുതിയങ്ങാടി അല്‍ ബിര്‍റ് എന്നീ ഓഫിസുകള്‍ക്കും...

ബിഎസ്എഫ് ജവാന്‍ വെടിയുതിര്‍ത്തു; നാലു സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു; അഞ്ചു പേര്‍ക്ക് പരിക്ക്

6 March 2022 12:31 PM GMT
കര്‍ണാടകയില്‍ നിന്നുള്ള സതേപ എന്ന ബിഎസ്എഫ് ജവാനാണ് വെടിവെപ്പ് നടത്തിയത്. വെടിവെപ്പില്‍ സതേപയും കൊല്ലപ്പെട്ടു.

ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാന്‍ സംസ്ഥാനത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിലക്കി മമതാ സര്‍ക്കാര്‍

6 March 2022 12:18 PM GMT
തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തൊട്ടാകെയുള്ള 4,194 കേന്ദ്രങ്ങളിലായി ഏകദേശം 11.2 ലക്ഷം പേരാണ് മാധ്യമിക് പരീക്ഷ എഴുതുന്നത്.

കൊച്ചി ടാറ്റൂ സ്റ്റുഡിയോ ലൈംഗിക അതിക്രമ കേസ്; സുജീഷ് പിടിയില്‍

5 March 2022 6:19 PM GMT
ടാറ്റൂ ആര്‍ട്ടിസ്റ്റായ സുജീഷ്, ടാറ്റൂ ചെയ്യുന്നതിനിടെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് നിരവധി യുവതികള്‍ രംഗത്തെത്തുകയും പരാതി നല്‍കുകയും...

മമത സഞ്ചരിച്ച വിമാനം ആകാശച്ചുഴിയില്‍ അകപ്പെട്ട സംഭവം; റിപോര്‍ട്ട് തേടി ബംഗാള്‍ സര്‍ക്കാര്‍

5 March 2022 5:32 PM GMT
ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനോട് (ഡിജിസിഎ) ആണ് റിപോര്‍ട്ട് തേടിയത്.

ഹൈദരലി തങ്ങളുടെ ആരോഗ്യ നിലയില്‍ പുരോഗതിയെന്ന് മുനവ്വറലി

5 March 2022 4:47 PM GMT
ഹൈദരലി തങ്ങളുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന റിപോര്‍ട്ടുകള്‍ക്കിടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്കാജനകമായ സാഹചര്യങ്ങള്‍ ഇപ്പോള്‍ ഇല്ലെന്ന്...

പ്രതിരോധ ചെലവ് 7.1% ഉയര്‍ത്തി ചൈന; ഇന്ത്യയുടെ മൂന്നിരട്ടി, വിശദാംശങ്ങള്‍ ഇങ്ങനെ

5 March 2022 4:34 PM GMT
ഇത് 2022-23 സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയുടെ പ്രതിരോധ ബജറ്റിന്റെ മൂന്നിരട്ടി വരും. 2022ല്‍ ചൈനീസ് ജിഡിപി വളര്‍ച്ച 5.5 ശതമാനം മാത്രമായിരിക്കുമെന്ന...

'നോ ഫ്‌ലൈ സോണ്‍ പ്രഖ്യാപിച്ചാല്‍ നാറ്റോയുമായി യുദ്ധം'; ഭീഷണിയുമായി പുടിന്‍

5 March 2022 3:51 PM GMT
യുക്രെയ്‌ന് മേല്‍ വിമാനനിരോധിതമേഖല പ്രഖ്യാപിക്കണമെന്ന യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലന്‍സ്‌കിയുടെ ആവശ്യം അമേരിക്ക തള്ളിക്കളഞ്ഞിരുന്നു

ഹജ്ജ് എംബാര്‍ക്കേഷന്‍ നിഷേധം; കരിപ്പൂരിനെ തകര്‍ക്കാനുള്ള നീക്കം: എ പി അബ്ദുല്‍ വഹാബ്

5 March 2022 2:37 PM GMT
കേരളത്തിലെ ഹജ്ജ് തീര്‍ഥാടകരില്‍ 80 ശതമാനവും മലബാറില്‍ നിന്നായിട്ടും കരിപ്പൂരില്‍ എംബാര്‍ക്കേഷന്‍ അനുവദിക്കാതിരിക്കുന്നതും വലിയ വിമാനങ്ങള്‍ക്ക്...

റാണാ അയ്യൂബിനെതിരേ കര്‍ണാടകയില്‍ കേസ് |THEJAS NEWS

5 March 2022 1:31 PM GMT
ബിബിസിക്കു നല്‍കിയ അഭിമുഖത്തില്‍ മുസ് ലിം വിദ്യാര്‍ഥിനികളെ ഉപദ്രവിക്കുന്നവരെ ഹിന്ദു ഭീകരര്‍ എന്ന് പരാമര്‍ശിച്ചെന്നു പറഞ്ഞ് ഹിന്ദു ഐടി സെല്‍ നല്‍കിയ...

വായ്പ തിരിച്ചടക്കാന്‍ ആവശ്യപ്പെട്ട് ബാങ്ക് നോട്ടീസ്; തൃശ്ശൂരില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

5 March 2022 12:59 PM GMT
തൃശ്ശൂര്‍ നല്ലങ്കര സ്വദേശി വിജയനാണ് മരിച്ചത്. വീടിന് പുറകിലെ മരത്തില്‍ വളര്‍ത്തുനായയുടെ കഴുത്തിലെ ബെല്‍റ്റ് സ്വന്തം കഴുത്തില്‍ മുറുക്കിയാണ് വിജയന്‍...
Share it