Sub Lead

ഹൈദരലി തങ്ങളുടെ നിര്യാണം: സമസ്ത മദ്‌റസകള്‍ക്ക് നാളെ അവധി

മദ്‌റസകള്‍ക്കും അല്‍ ബിര്‍റ്, അസ്മി സ്ഥാപനങ്ങള്‍ക്കും ചേളാരി സമസ്താലയം, കോഴിക്കോട് സമസ്ത ബുക്ക് ഡിപ്പോ, പുതിയങ്ങാടി അല്‍ ബിര്‍റ് എന്നീ ഓഫിസുകള്‍ക്കും അവധി ആയിരിക്കുമെന്ന് സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം ടി അബ്ദുല്ല മുസ്‌ല്യാര്‍ അറിയിച്ചു.

ഹൈദരലി തങ്ങളുടെ നിര്യാണം:  സമസ്ത മദ്‌റസകള്‍ക്ക് നാളെ അവധി
X

പ്രതീകാത്മക ചിത്രം

ചേളാരി: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തെതുടര്‍ന്ന് നാളെ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്, ആള്‍ കേരള ഇസ് ലാമിക എജ്യുക്കേഷന്‍ ബോര്‍ഡ് എന്നിവയ്ക്കു കീഴിലുള്ള മദ്‌റസകള്‍ക്കും അല്‍ ബിര്‍റ്, അസ്മി സ്ഥാപനങ്ങള്‍ക്കും ചേളാരി സമസ്താലയം, കോഴിക്കോട് സമസ്ത ബുക്ക് ഡിപ്പോ, പുതിയങ്ങാടി അല്‍ ബിര്‍റ് എന്നീ ഓഫിസുകള്‍ക്കും അവധി ആയിരിക്കുമെന്ന് സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം ടി അബ്ദുല്ല മുസ്‌ല്യാര്‍ അറിയിച്ചു.


Next Story

RELATED STORIES

Share it