Top

You Searched For "Samastha"

വ്യാജരേഖ ചമച്ച് വഖഫ് ഭൂമി കൈക്കലാക്കി; മുസ് ലിംലീഗ് എംഎല്‍എക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനുമെതിരേ പരാതിയുമായി സമസ്ത

13 Jun 2020 9:34 AM GMT
ആറു കോടി വിലമതിക്കുന്ന ഈ ഭൂമി വെറും മുപ്പത് ലക്ഷം രൂപ രേഖയില്‍ കാണിച്ചാണു മുസ്‌ലിംലീഗ് നേതാക്കളുടെ നിയന്ത്രണത്തിലുള്ള കോളജ് ട്രസ്റ്റിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്‌തെടുത്തത്.

സമസ്ത മദ്‌റസാ പൊതുപരീക്ഷ മാറ്റിവെച്ചു

18 May 2020 12:06 PM GMT
പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

സമസ്ത മദ്റസാ വാര്‍ഷിക പരീക്ഷകള്‍ മാറ്റിവെച്ചു; പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല

15 May 2020 9:19 AM GMT
ഗള്‍ഫ് മദ്‌റസകളില്‍ ജൂണ്‍ 1 മുതല്‍ ഓണ്‍ലൈനായി പരീക്ഷ നടത്തും.

കെഎന്‍എമ്മിന്റെ മുന്‍കൂട്ടിയുള്ള റമദാന്‍ പ്രഖ്യാപനം; എതിര്‍പ്പുമായി സമസ്ത

21 April 2020 4:15 PM GMT
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉണ്ടാക്കിയ സമവായ തീരുമാനത്തിന് വിരുദ്ധമായ നിലപാടാണ് കെഎന്‍എമ്മിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്ന് സമസ്ത നേതാവ് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് ആരോപിച്ചു

കൊവിഡ് 19: ജുമുഅയ്ക്ക് പകരം ളുഹര്‍ നമസ്‌കരിക്കുക: സമസ്ത

26 March 2020 3:39 AM GMT
മഹാവിപത്തിന്റെ വ്യാപനം തടയുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച പ്രത്യേക നിയന്ത്രണത്തോട് പൂര്‍ണമായും സഹകരിക്കേണ്ടത് നമ്മുടെ ബാധ്യതയാണെന്നും നേതാക്കള്‍ പറഞ്ഞു.

കൊവിഡ് 19: ബെവറേജ് ഔട്ട്‌ലെറ്റുകള്‍ അടച്ചിടണമെന്ന് സമസ്ത

23 March 2020 3:34 PM GMT
മദ്യം ശീലമാക്കിയവര്‍ക്ക് അതില്ലാതെ കഴിയില്ലെന്നും മദ്യഷാപ്പ് പൂട്ടുക വഴി കള്ളവാറ്റ് വ്യാപകമാകുമെന്ന വാദം അംഗീകരിക്കാനാവില്ല.

നാസര്‍ ഫൈസി കൂടത്തായിക്കെതിരായ സസ്‌പെന്‍ഷന്‍ സമസ്ത പിന്‍വലിച്ചു

21 Jan 2020 6:03 PM GMT
കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിന് പിന്തുണ തേടിയുള്ള ബിജെപിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ ലഘുലേഖ സ്വീകരിച്ചതിനെ തുടര്‍ന്ന് നടപടിക്കു വിധേയനായ എസ് വൈഎസ...

പൗരത്വ നിയമഭേദഗതി: പ്രതിഷേധിച്ചവര്‍ക്കെതിരായ പോലിസ് അതിക്രമം അപലപനീയമെന്ന് സമസ്ത

1 Jan 2020 2:28 PM GMT
ഭരണകൂടത്തിന്റെ ഒത്താശയോടെ പോലിസ് നടത്തുന്ന നരനായാട്ടുകള്‍ ഭീതിതവും ആശങ്കാജനകവുമാണ്. ഇതിനെതിരേ രാജ്യത്തെ മുഴുവന്‍ മതേതര ജനാധിപത്യവിശ്വാസികളുടെയും ശക്തമായ ഇടപെടലുകള്‍ തുടര്‍ന്നും ഉണ്ടാവേണ്ടതുണ്ട്.

പൗരത്വ വിവേചനം: പ്രതിഷേധക്കടലായി സമസ്ത സമ്മേളനം

14 Dec 2019 3:10 PM GMT
ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യനീതി നിഷേധിച്ച് മോദി സര്‍ക്കാര്‍ നടത്തുന്ന വിവേചനത്തിനെതിരേയുള്ള ജനാധിപത്യവിശ്വാസികളുടെ പ്രതിഷേധമായി സമ്മേളനം മാറി.

പൗരത്വ ഭേദഗതി ബില്‍: സമസ്ത പ്രതിഷേധ സമ്മേളനം ഇന്ന്

14 Dec 2019 6:57 AM GMT
കോഴിക്കോട്: പൗരത്വ ഭേദഗതി ബില്ലിനെതിരേ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംഘടിപ്പിക്കുന്ന പ്രതിഷേധ സമ്മേളനം ഇന്ന് കോഴിക്കോട് കടപ്പുറത്ത് നടക്കും. ഭരണഘടന ഉറപ...

പൗരത്വ ഭേദഗതി ബില്ല്: കോഴിക്കോട് വിപുലമായ പ്രതിഷേധ സമ്മേളനം നടത്തും- സമസ്ത

10 Dec 2019 7:56 PM GMT
ബില്ലിനെതിരേ കോഴിക്കോട് കടപ്പുറത്ത് വിപുലമായ സമ്മേളനം സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. കേരളത്തിലെ മുഴുവന്‍ എംപിമാരെയും പങ്കെടുപ്പിച്ചാവും സമ്മേളനം സംഘടിപ്പിക്കുക. കൂടാതെ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും സമ്മേളനത്തില്‍ പങ്കെടുപ്പിക്കും.

പൗരത്വ ഭേദഗതി ബില്ലിനെതിരേ സമസ്ത; മുസ് ലിം സംഘടനകളുടെ യോഗം നാളെ കോഴിക്കോട്ട്

8 Dec 2019 3:07 PM GMT
തിങ്കളാഴ്ച വൈകീട്ട് മൂന്നിനു കോഴിക്കോട് മാവൂര്‍ റോഡ് ഹൈസണ്‍ ഹെറിറ്റേജില്‍ നടക്കുന്ന യോഗത്തിലേക്ക് കാന്തപുരം സുന്നി വിഭാഗത്തെയും ക്ഷണിച്ചതായി നേതാക്കള്‍ അറിയിച്ചു

കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് സമസ്ത മുഖപത്രം

4 Oct 2019 6:12 AM GMT
കോണ്‍ഗ്രസിന്റെ ശിരസില്‍ ചവിട്ടി ആര്‍എസ്എസിന്റെ ഗാന്ധി പ്രഘോഷണം എന്ന തലക്കെട്ടില്‍ വെള്ളിയാഴ്ച്ചത്തെ പത്രത്തില്‍ പ്രസിദ്ധീകരിച്ച മുഖപസംഗത്തിലാണ് മുസ്ലിം ലീഗ് നേതാക്കള്‍ കൂടി ഉള്‍പ്പെടുന്ന സമസ്തയുടെ പത്രം കോണ്‍ഗ്രസിനെതിരേ വാളോങ്ങിയിരിക്കുന്നത്.

മുത്വലാഖ് കേസ്: ലീഗ്-സമസ്ത നേതാക്കളായ അഭിഭാഷകര്‍ നേര്‍ക്കുനേര്‍

10 Sep 2019 5:33 AM GMT
മുത്വലാഖ് വിഷയത്തില്‍ ശക്തമായ നിലപാടെടുത്ത പ്രസ്ഥാനങ്ങളുടെ വക്താവ് തന്നെ ഈ നിയമത്തെ ദുരുപയോഗം ചെയതതായ പരാതി ഉയര്‍ന്നതോടെ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.

എം എ ഖാസിം മുസ്‌ലിയാര്‍ അന്തരിച്ചു

11 Aug 2019 9:20 AM GMT
കുമ്പള: സമസ്ത കേന്ദ്ര മുശാവറ അംഗവും വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയും സമസ്ത കാസര്‍കോട് ജില്ലാ സെക്രട്ടറിയുമായ എം എ ഖാസിം മുസ്‌ലിയാര്‍ (67) അന്തരിച...

ദുരൂഹതകളില്‍ മറഞ്ഞ ചെമ്പരിക്ക ഖാസി

8 July 2019 9:33 AM GMT
പി.സി അബ്ദുല്ല ''വ്യക്തിപരവും കുടുംബപരവുമായ ഉത്തരവാദിത്തങ്ങളെല്ലാം മുറപോലെ നടത്തിയിട്ടുണ്ട്. ഇനിയിപ്പോള്‍ വിദ്യാഭ്യാസ രംഗത്തും 'ഖളാഇ'ന്റെ കാര്യത്തില...

മൂല്യബോധമുള്ള സമൂഹത്തെ സൃഷ്ടിച്ചതില്‍ മദ്‌റസകള്‍ വഹിച്ച പങ്ക് നിസ്തുലം: ജിഫ്രി തങ്ങള്‍

13 Jun 2019 4:22 PM GMT
മൂല്യബോധമുള്ള സമൂഹത്തിന്റെ സൃഷ്ടിപ്പിലും സമൂഹത്തില്‍ സ്‌നേഹവും സൗഹാര്‍ദ്ദവും ഊട്ടിയുറപ്പിക്കുന്നതില്‍ മദ്‌റസ പ്രസ്ഥാനം വഹിച്ച പങ്ക് നിസ്തുലമാണെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രസ്താവിച്ചു.

അന്വേഷണം ആവശ്യപ്പെട്ടവര്‍ക്കെതിരെ സമസ്തയുടെ അച്ചടക്ക നടപടി; ചെമ്പരിക്ക ഖാസി വിവാദത്തിന് പുതിയ മാനം

8 May 2019 11:27 AM GMT
നടപടി നേരിട്ടവരിൽ മൂന്നുപേർ ചെമ്പരിക്ക ഖാളിയുടെ പേരമക്കളാണ്: റാശിദ്‌ ഹുദവി, സലീം ദേളി, സാബിർ ദേളി. റാഷിദ് സർക്കാർ പ്രോജെക്ടിൽ പ്രോഗ്രാം മാനേജറാണ്.സലീം തിരൂർ മലയാളം സർവകലാശാലയിൽ പി ജി വിദ്യാര്‍ഥി.സാബിർ വിദേശത്താണ്. മുസ്‌തഫ ഹുദവി തിരുവട്ടൂർ ചെമ്പരിക്ക ഖാളി മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ സജീവമായി രംഗത്തു വന്നിരുന്നു.

മുസ്‌ലിം പ്രാതിനിധ്യം: സമസ്തയുടെ വാദം ന്യായമെന്ന് വി എം സുധീരന്‍

24 March 2019 5:02 PM GMT
ഇപ്പോഴത്തെ സാഹചര്യങ്ങളെ വിശാലമായി കാണണമെന്നും വിഷയത്തില്‍ ഭാവിയില്‍ പരിഹാരം കാണുമെന്നും സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞു

'വസന്തം ഫെസ്റ്റ് 2019' വൈവിധ്യമാര്‍ന്ന പരിപാടികളോടെ ശ്രദ്ധേയമായി

3 Feb 2019 2:24 PM GMT
സമസ്ത ഇസ്‌ലാമിക് സെന്റര്‍ ജിദ്ദ സെന്‍ട്രല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന വാര്‍ഷിക സംഗമമാണ് 'വസന്തം ഫെസ്റ്റ്'. സമസ്ത ഇസ്‌ലാമിക് സെന്റര്‍ സൗദി നാഷണല്‍ കമ്മറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങള്‍ ഹൈദ്രൂസി മേലാറ്റൂര്‍ ഉദ്ഘാടനം ചെയ്തു.

സമസ്ത പ്രക്ഷോഭം പിന്‍വലിച്ചു.

18 Jan 2019 9:02 PM GMT
ആവശ്യങ്ങള്‍ അടുത്ത മാസം 28നു മുമ്പ് പരിഗണിക്കാമെന്ന വകുപ്പ് മന്ത്രി കെ ടി ജലീലിന്റെ ഉറപ്പിനെതുടര്‍ന്നാണ് സമസ്ത സമരത്തില്‍നിന്നു പിന്‍മാറിയത്.

തിരഞ്ഞെടുപ്പ് നിലപാട്:  കാന്തപുരത്തിനെതിരേ മുസ്‌ലിംലീഗ് തുറന്ന പോരിന്; ലീഗ് മുഖപത്രത്തില്‍ കടുത്ത വിമര്‍ശനം 

5 Jun 2016 7:45 PM GMT
സമീര്‍ കല്ലായിമലപ്പുറം : കാന്തപുരം വിഭാഗം സുന്നികള്‍ക്കെതിരേ തുറന്ന പോരുമായി മുസ്‌ലിംലീഗ്. ഇന്നലെ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് ലീഗ്...

ലീഗുമായി അകലുന്നു: സമസ്തയും ഇടത്തോട്ട്

5 Jun 2016 7:04 PM GMT
ആബിദ്കോഴിക്കോട്: പതിറ്റാണ്ടുകളായി മുസ്‌ലിംലീഗിനെ പിന്തുണച്ചിരുന്ന സമസ്തയും ലീഗും തമ്മിലുള്ള അകലം വര്‍ധിക്കുന്നതായി സൂചന. യുവനേതൃത്വമാണ് സമസ്തയെ...

സമസ്ത പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു: എ പി മുഹമ്മദ് മുസ്‌ല്യാര്‍ പ്രസിഡന്റ് പി കെ പി അബ്ദുസ്സലാം വൈസ് പ്രസിഡന്റ്

2 Jun 2016 4:39 AM GMT
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡ ന്റായി കുമരംപുത്തൂര്‍ എ പി മുഹമ്മദ് മുസ്‌ല്യാരെയും വൈസ് പ്രസിഡന്റായി പി കെ പി അബ്ദുസ്സലാം...

ചെമ്പരിക്ക ഖാസിയുടെ ദുരൂഹ മര ണം: അന്വേഷണം ഊര്‍ജിതമാക്കണം- സമസ്ത

2 Jun 2016 4:37 AM GMT
കോഴിക്കോട്: ചെമ്പിരിക്ക ഖാസി സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് വിവാദപരമായ സിബിഐ റിപോര്‍ട്ട് തള്ളി പുതിയ ടീം അന്വേഷണം...

സമസ്ത: സ്‌കൂള്‍വര്‍ഷ പൊതുപരീക്ഷ: 97.90 ശതമാനം വിജയം

21 April 2016 3:00 AM GMT
ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് സ്‌കൂള്‍ വര്‍ഷ കലണ്ടര്‍ അനുസരിച്ചു പ്രവര്‍ത്തിക്കുന്ന മദ്‌റസകളില്‍ 2, 3 തിയ്യതികളിലും ഗള്‍ഫ് ...

സമസ്ത മദ്‌റസ പൊതുപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

16 April 2016 7:50 PM GMT
കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് 2016 മാര്‍ച്ചില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ നടത്തിയ ഏഴാം ക്ലാസിലെ മദ്‌റസ പൊതുപരീക്ഷാ ഫലം...

ട്രൈനേഴ്‌സ് ട്രൈനിങ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു

15 March 2016 10:51 AM GMT
പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅഃ നൂരിയ്യയില്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസിന് കീഴില്‍ ആരംഭിക്കുന്ന...

പ്രഫ. കെ ആലിക്കുട്ടി മുസ്‌ല്യാര്‍ സമസ്ത ജനറല്‍ സെക്രട്ടറി

28 Feb 2016 2:06 AM GMT
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ജനറല്‍ സെക്രട്ടറിയായി പ്രഫ. കെ ആലിക്കുട്ടി മുസ്‌ല്യാരെ തിരഞ്ഞെടുത്തു. കൊയ്യോട് പി പി ഉമര്‍ മുസ്‌ല്യാരെ...

സമസ്ത സമ്മേളനത്തിന് ഹിന്ദു, ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ പിന്തുണ

17 Feb 2016 4:41 AM GMT
ആലപ്പുഴ: ഫെബ്രുവരി 11 മുതല്‍ 14 വരെ നടന്ന സമസ്ത 90ാം വാര്‍ഷിക സമ്മേളനത്തിന് ഹിന്ദു, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ നല്‍കിയ പിന്തുണ ശ്രദ്ധേയമായി....

സമസ്ത സമ്മേളനത്തിന് കൊടിയിറങ്ങി

15 Feb 2016 2:23 AM GMT
ആലപ്പുഴ: സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമയുടെ തൊണ്ണൂറാം വാര്‍ഷിക സമാപന മഹാസമ്മേളനം ആലപ്പുഴയില്‍ സമാപിച്ചു. ആലപ്പുഴ ബീച്ചില്‍ നടന്ന സമ്മേളനം സംസ്ഥാന...

സമസ്ത സമ്മേളനത്തിന് ഇന്ന് സമാപനം

14 Feb 2016 5:18 AM GMT
ആലപ്പുഴ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ 90ാം വാര്‍ഷിക മഹാസമ്മേളനത്തിന് ഇന്നു സമാപനം. ആലപ്പുഴ ബീച്ചില്‍ തയ്യാറാക്കിയ സമാപനവേദിയുടെ ഒരുക്കങ്ങള്‍...

സമസ്ത: നവതിയുടെ നിറവില്‍

11 Feb 2016 8:02 PM GMT
കോട്ടുമല ടി എം ബാപ്പു മുസ്‌ല്യാര്‍മുസ്‌ലിം കേരളത്തിന്റെ ആത്മാഭിമാനത്തിന്റെ അടിസ്ഥാനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എന്ന പ്രസ്ഥാനമാണ്. സംഘടന...

സമസ്ത 90ാം വാര്‍ഷികം :മദ്‌റസകള്‍ക്ക് അവധി

9 Feb 2016 4:19 AM GMT
ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ 90ാം വാര്‍ഷിക സമ്മേളനം പ്രമാണിച്ച് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകള്‍ക്ക് 14, 15...

പി കെ പി അബ്ദുസ്സലാം മുസ്‌ലിയാര്‍ പ്രസിഡന്റ്, കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ ജന. സെക്രട്ടറി

15 Nov 2015 2:59 AM GMT
മലപ്പുറം: സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റായി പി കെ പി അബ്ദുസ്സലാം മുസ്‌ല്യാരെയും ജനറല്‍ സെക്രട്ടറിയായി കോട്ടുമല ടി എം ബാപ്പു...

സമസ്ത 90ാം വാര്‍ഷികം: സംയുക്ത നേതൃസംഗമം നടത്തി

11 Nov 2015 4:11 AM GMT
ചേളാരി: 'സമസ്ത; ആദര്‍ശ വിശുദ്ധിയുടെ 90 വര്‍ഷം' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി ഫെബ്രുവരി 11 മുതല്‍ 14 വരെ ആലപ്പുഴയില്‍ നടക്കുന്ന സമസ്ത കേരള...
Share it