Videos

റാണാ അയ്യൂബിനെതിരേ കര്‍ണാടകയില്‍ കേസ് |THEJAS NEWS

ബിബിസിക്കു നല്‍കിയ അഭിമുഖത്തില്‍ മുസ് ലിം വിദ്യാര്‍ഥിനികളെ ഉപദ്രവിക്കുന്നവരെ ഹിന്ദു ഭീകരര്‍ എന്ന് പരാമര്‍ശിച്ചെന്നു പറഞ്ഞ് ഹിന്ദു ഐടി സെല്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. എന്നാല്‍, ഇത് കൊണ്ടൊന്നും തന്നെ നിശബ്ദമാക്കാനാവില്ലെന്ന് റാണാ അയ്യൂബ് പറഞ്ഞു.

X
Next Story

RELATED STORIES

Share it