മീഡിയാവണ്‍ സംപ്രേഷണ വിലക്കിനെതിരായ ഹരജി; ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് മുന്‍പാകെ പരാമര്‍ശിക്കാന്‍ അനുമതി
BY SRF6 March 2022 3:57 PM GMT
X
SRF6 March 2022 3:57 PM GMT
കോഴിക്കോട്: മീഡിയാവണ്‍ സംപ്രേഷണ വിലക്ക് ശരിവച്ച് കേരളാ ഹൈക്കോടതി ഡിവിഷന് ബെഞ്ച് പുറപ്പെടുവിച്ച വിധി ചോദ്യം ചെയ്തുള്ള ഹരജി നാളെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് മുന്‍പാകെ പരാമര്‍ശിക്കാനുള്ള അനുമതി ലഭിച്ചു.സീനിയര്‍ അഭിഭാഷകരായ മുകുള്‍ റോഹ്തകി, ദുഷ്യന്ത് ദവെ എന്നിവരാണ് ഹരജിക്കാര്‍ക്ക് വേണ്ടി സുപ്രിം കോടതിയില്‍ ഹാജരാകുന്നത്.
മീഡിയവണ്‍ ചാനലിന് സംപ്രേഷണ വിലക്ക് ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ശരിവെച്ച കേരള ഹൈകോടതി വിധിക്കെതിരെ 'മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ്' സമര്‍പ്പിച്ച അപ്പീല്‍ കഴിഞ്ഞ ദിവസമാണ് സുപ്രിംകോടതി ഫയലില്‍ സ്വീകരിച്ചത്.
Next Story
RELATED STORIES
ദമ്പതിമാരെന്ന വ്യാജേന വീട്ടിൽതാമസിച്ച് കഞ്ചാവ് വിൽപ്പന: രണ്ടുപേർ...
20 April 2024 6:44 AM GMTസിനിമാ സംവിധായകന് ജോഷിയുടെ വീട്ടില്‍ മോഷണം
20 April 2024 6:43 AM GMTകഞ്ചാവ് ചെടികളുമായി അസം സ്വദേശി പിടിയില്‍
20 April 2024 6:16 AM GMTമാസപ്പടി കേസ്: വരുംദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് ഇഡി
20 April 2024 6:14 AM GMTവിവാഹാലോചനയിൽ നിന്ന് പിന്മാറി; യുവതിയെ വെട്ടിപ്പരിക്കേൽപിച്ചു
20 April 2024 6:13 AM GMTഎഐ ക്യാമറ വഴി പിഴക്ക് നോട്ടിസയക്കുന്നത് നിര്‍ത്തി കെല്‍ട്രോണ്‍
20 April 2024 6:08 AM GMT