Top

You Searched For "Chief Justice"

കാംപസ് രാഷ്ട്രീയം: ചീഫ് ജസ്റ്റിസിനോട് ചര്‍ച്ച ചെയ്യുമെന്ന് സ്പീക്കര്‍

29 Feb 2020 7:30 AM GMT
റിപ്പോര്‍ട്ട് നിയമസഭയില്‍ അവതരിപ്പിക്കും മുമ്പ് വിവരങ്ങള്‍ പുറത്തുവന്നതെങ്ങനെയെന്ന് പരിശോധിക്കണം.

നിര്‍ഭയ കേസിലെ പുനപ്പരിശോധന ഹര്‍ജി: ചീഫ് ജസ്റ്റിസ് പിന്‍മാറി

17 Dec 2019 10:08 AM GMT
ഹര്‍ജി പരിഗണിക്കുന്നതിനായി മൂന്നംഗ ബഞ്ചിന് രൂപം നല്‍കും. നാളെ തന്നെ ഹര്‍ജി പരിഗണിക്കും.

ബാബരി കേസിലെ വാദം ഒക്ടോബര്‍ 18ന് മുമ്പ് പൂര്‍ത്തിയാക്കണം: ചീഫ് ജസ്റ്റിസ്

26 Sep 2019 10:45 AM GMT
അതിനകം വാദം പൂര്‍ത്തിയാക്കി നാലാഴ്ചയ്ക്കകം വിധി പ്രസ്താവിക്കാനായാല്‍ അതൊരു അത്ഭുതകരമായിരിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. വാദം കേള്‍ക്കല്‍ ഒരു ദിവസം പോലും നീട്ടിനല്‍കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്ഥലംമാറ്റത്തില്‍ പ്രതിഷേധം; മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജിവച്ചു

6 Sep 2019 6:01 PM GMT
മേഘാലയ ഹൈക്കോടതിയിലേക്ക് മാറ്റിയ തീരുമാനം പുനപ്പരിശോധിക്കണമെന്ന ആവശ്യം സുപ്രിംകോടതി കൊളീജിയം നിരസിച്ച് രണ്ടുദിവസം കഴിഞ്ഞപ്പോഴാണ് രാജിവയ്ക്കാനുള്ള തീരുമാനം. മദ്രാസ് ഹൈക്കോടതി ജഡ്ജിമാരുടെ അത്താഴ വിരുന്നിലാണ് ജസ്റ്റിസ് വിജയ കമലേഷ് താഹില്‍രമണി തന്റെ രാജി പ്രഖ്യാപിച്ചത്.

ഉന്നാവോ കേസില്‍ ഇരയുടെ ബന്ധുക്കളുടെ കത്ത്: ചീഫ് ജസ്റ്റിസ് അടിയന്തര റിപോര്‍ട്ട് തേടി

31 July 2019 4:40 AM GMT
കുല്‍ദീപിന്റെ ബന്ധുക്കളുടെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ പ്രത്യേക സുരക്ഷ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇരയുടെ ബന്ധുക്കള്‍ നല്‍കിയ കത്ത് സുപ്രിംകോടതി രജിസ്ട്രി ശ്രദ്ധയില്‍പ്പെടുത്താതിനെക്കുറിച്ചാണ് റിപോര്‍ട്ട് തേടിയത്.

സുപ്രീംകോടതി വിധി മലയാളത്തിലും ലഭ്യമാക്കണം; ചീഫ് ജസ്റ്റിസിനും നിയമമന്ത്രിക്കും മുഖ്യമന്ത്രി കത്തയച്ചു

19 July 2019 1:16 PM GMT
നിലവില്‍ ഏഴു പ്രാദേശിക ഭാഷകളിലാണ് സുപ്രീംകോടതി വിധി പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഈ പട്ടിക തിരുത്തി ആദ്യഘട്ടത്തില്‍ തന്നെ മലയാളത്തെ ഉള്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

ലൈംഗിക പീഡന പരാതിയില്‍ ചീഫ് ജസ്റ്റിസിന് ശുദ്ധിപത്രം: ആഭ്യന്തര സമിതി റിപോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് പരാതിക്കാരി

7 May 2019 2:26 PM GMT
റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്ന് അവര്‍ പറഞ്ഞു.

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം; സുപ്രിം കോടതിക്ക് മുന്നില്‍ പ്രതിഷേധം, 50 പേരെ കസ്റ്റഡിയിലെടുത്തു

7 May 2019 6:53 AM GMT
പ്രതിഷേധത്തില്‍ പങ്കെടുത്ത 50 പേരെ പോലിസ് അറസ്റ്റ് ചെയ്ത് മന്ദിര്‍ മാര്‍ഗ് പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടു പോയി. പ്രതിഷേധ ആഹ്വാനത്തെ തുടര്‍ന്ന് കോടതി പരിസരത്ത് ക്രിമിനല്‍ നടപടി ക്രമത്തിലെ സെക്ഷന്‍ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

നീതി കിട്ടുമെന്ന് പ്രതീക്ഷയില്ല; അന്വേഷണസമിതിക്ക് മുമ്പില്‍ ഹാജരാകില്ലെന്ന് ചീഫ് ജസ്റ്റിസിനെതിരേ പരാതി ഉന്നയിച്ച യുവതി

30 April 2019 3:39 PM GMT
തന്റെ ഭാഗം വാദിക്കാന്‍ അഭിഭാഷകനെ അനുവദിക്കുന്നില്ലെന്നും തന്റെ മൊഴി രേഖപ്പെടുത്തിയതിന്റെ പകര്‍പ്പ് നല്‍കാന്‍ ജഡ്ജിമാര്‍ തയ്യാറാകുന്നില്ലെന്നും യുവതി ആരോപിച്ചു.

കേസുകള്‍ വീതിച്ച് നല്‍കുന്നതിനുള്ള പരമാധികാരം ചീഫ് ജസ്റ്റിസിന് തന്നെ

6 July 2018 6:10 AM GMT
ന്യൂഡല്‍ഹി: സുപ്രിംകോടതിയില്‍ കേസുകള്‍ വിവിധ ബെഞ്ചുകള്‍ക്ക് വീതിച്ച് നല്‍കുന്നതിനുള്ള പരമാധികാരം ചീഫ് ജസ്റ്റിസിന് തന്നെയെന്ന് സുപ്രിം കോടതി വിധിച്ചു....

കെ എം ജോസഫിന്റെ നിയമനം: സുപ്രിം കോടതി കൊളീജിയം ഇന്ന് ഉച്ചയ്ക്ക് യോഗം ചേരും

11 May 2018 6:05 AM GMT
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രിം കോടതി ജഡ്ജിയായി നിമയിക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ സുപ്രിം കോടതി കൊളീജിയം...

പ്രധാനമന്ത്രിക്ക് ചുട്ട മറുപടിയുമായി ചീഫ് ജസ്റ്റിസ്

26 April 2016 4:39 AM GMT
ന്യുഡല്‍ഹി: കോടതികളുടെ ദീര്‍ഘ അവധികാലത്തെ കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനക്കെതിരേ ശക്തമായ ഭാഷയില്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ്...

ചീഫ് ജസ്റ്റിസിന്റെ വിതുമ്പലിനു പിന്നില്‍

25 April 2016 6:16 AM GMT
ജുഡീഷ്യറിയുടെ മേല്‍ കുമിഞ്ഞു കൂടിയിരിക്കുന്ന അമിത ഭാരം ലഘൂകരിക്കാന്‍ ജഡ്ജിമാരെ നല്‍കി സഹായിക്കണമെന്നു ചീഫ് ജസ്റ്റിസ് പ്രധാന...

വിങ്ങിപ്പൊട്ടി ചീഫ് ജസ്റ്റിസ്; എല്ലാ ഭാരവും ജുഡീഷ്യറിക്കുമേല്‍ അടിച്ചേല്‍പ്പിക്കരുത്

24 April 2016 7:12 PM GMT
ന്യൂഡല്‍ഹി: ജഡ്ജിമാരുടെ നിയമനം വൈകുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മുമ്പില്‍ വികാരാധീനനായി സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍....

ടി എസ് ഠാക്കൂര്‍ ചീഫ്ജസ്റ്റിസായി ചുമതലയേറ്റു

4 Dec 2015 4:09 AM GMT
ന്യൂഡല്‍ഹി: സുപ്രിംകോടതിയുടെ 43ാമത് ചീഫ്ജസ്റ്റിസായി ടി എസ് ഠാക്കൂര്‍ ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി...
Share it