Sub Lead

സഹോദരങ്ങള്‍ തമ്മില്‍ തര്‍ക്കം; യുവാവ് അടിയേറ്റു മരിച്ചു

വെങ്ങര സ്വദേശി കെ വി വിപിനാണ് മരിച്ചത്.

സഹോദരങ്ങള്‍ തമ്മില്‍ തര്‍ക്കം; യുവാവ് അടിയേറ്റു മരിച്ചു
X
കണ്ണൂര്‍: പഴയങ്ങാടിയില്‍ യുവാവ് അടിയേറ്റ് മരിച്ചു. വെങ്ങര സ്വദേശി കെ വി വിപിനാണ് മരിച്ചത്. സഹോദരങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. സംഭവ സ്ഥലത്തു നിന്നും സഹോദരന്‍ വിനോദിനെ പോലിസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച വൈകീട്ടാണ് സംഭവമുണ്ടായത്.


Next Story

RELATED STORIES

Share it