Gulf

ഹൈദര്‍ അലി തങ്ങളുടെ നിര്യാണത്തില്‍ പ്രവാസി ഫോറം അനുശോചിച്ചു

കേരളത്തിന്റെ രാഷ്ട്രീയ ജീവകാരുണ്യ രംഗത്ത് പാണക്കാട് കുടുംബവും ഹൈദര്‍ അലി തങ്ങളും നല്‍കിയ സംഭാവനകള്‍ പ്രവാസി ഫോറം യോഗം അനുസ്മരിച്ചു. ഈ അവസരത്തില്‍ പാണക്കാട് കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കു ചേരുന്നതായി പ്രവാസി ഫോറം നേതൃത്വം അറിയിച്ചു.

ഹൈദര്‍ അലി തങ്ങളുടെ നിര്യാണത്തില്‍ പ്രവാസി ഫോറം അനുശോചിച്ചു
X
ഷാര്‍ജ: മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് അലി തങ്ങളുടെ നിര്യാണത്തില്‍ കേരള പ്രവാസി ഫോറം അനുശോചിച്ചു. കേരളത്തിന്റെ രാഷ്ട്രീയ ജീവകാരുണ്യ രംഗത്ത് പാണക്കാട് കുടുംബവും ഹൈദര്‍ അലി തങ്ങളും നല്‍കിയ സംഭാവനകള്‍ പ്രവാസി ഫോറം യോഗം അനുസ്മരിച്ചു. ഈ അവസരത്തില്‍ പാണക്കാട് കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കു ചേരുന്നതായി പ്രവാസി ഫോറം നേതൃത്വം അറിയിച്ചു.




Next Story

RELATED STORIES

Share it