Kerala

ഹൈദരലി തങ്ങളുടെ നിര്യാണം: എസ്‌വൈഎഫ് നേതാക്കള്‍ അനുശോചിച്ചു

ഹൈദരലി തങ്ങളുടെ നിര്യാണം: എസ്‌വൈഎഫ് നേതാക്കള്‍ അനുശോചിച്ചു
X
മലപ്പുറം: ആയിരങ്ങള്‍ക്ക് ആശാ കേന്ദ്രവും സഹോദര സംഘടനാ നേതാക്കളോട് ഏറെ സൗഹൃദത്തോടെ വര്‍ത്തിച്ച ജ്ഞാന ധന്യനും കേരളത്തിനാകെ ആത്മീയ പ്രഭ പരത്തിയ കര്‍മ്മയോഗിയുമായിരുന്നു അന്തരിച്ച സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെന്ന് സുന്നി യുവജന ഫെഡറേഷന്‍ (എസ്‌വൈഎഫ്) സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹാശിം ബാഫഖി തങ്ങളും സെക്രട്ടറി ഇ പി അശ്‌റഫ് ബാഖവിയും അനുസ്മരിച്ചു.
Next Story

RELATED STORIES

Share it