റഷ്യന്‍ അധിനിവേശം: പ്രധാനമന്ത്രി മോദി സെലന്‍സ്‌കിയുമായി ചര്‍ച്ച നടത്തും
യുക്രെയ്‌നില്‍നിന്നുള്ള രക്ഷാ ദൗത്യം തുടരുന്നതിനിടെയാണ് യുക്രെയ്ന്‍ പ്രസിഡന്റുമായി മോദി ചര്‍ച്ച നടത്തുന്നത്.
BY SRF7 March 2022 5:01 AM GMT
X
SRF7 March 2022 5:01 AM GMT
ന്യൂഡല്‍ഹി: റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്‌കിയുമായി ഇന്ന് ഫോണില്‍ ചര്‍ച്ച നടത്തും. യുക്രെയ്‌നില്‍നിന്നുള്ള രക്ഷാ ദൗത്യം തുടരുന്നതിനിടെയാണ് യുക്രെയ്ന്‍ പ്രസിഡന്റുമായി മോദി ചര്‍ച്ച നടത്തുന്നത്.
റഷ്യ യുെ്രെകനെ ആക്രമിക്കാന്‍ തുടങ്ങിയതിന് പിന്നാലെ ഫെബ്രുവരി 26നാണ് പ്രധാനമന്ത്രി സെലന്‍സ്‌കിയുമായി അവസാനമായി സംസാരിച്ചത്. യുക്രെയ്ന്‍ ഒഴിപ്പക്കല്‍ ദൗത്യം വിജയകരമെന്നാണ് ഇന്നലെ പ്രധാനമന്ത്രി അവകാശപ്പെട്ടിരുന്നു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT