Home > Ukraine
You Searched For "#ukraine"
യൂറോപ്യന്‍ യൂനിയന്‍ അംഗത്വത്തിന് യുക്രെയ്‌ന് മുന്നിലുള്ള കടമ്പകള്‍ എന്തൊക്കെ?
18 Jun 2022 4:40 PM GMTചരിത്രത്തില്‍ ആദ്യമായാണ് അംഗത്വ അപേക്ഷ ഇത്ര വേഗത്തില്‍ പരിഗണിക്കുന്നതും അനുകൂല നിലപാട് സ്വീകരിക്കുന്നതും. യുക്രെയ്‌നൊപ്പം മോള്‍ഡോവയ്ക്കും...
യുക്രെയ്‌നില്‍ റഷ്യ പുലിവാല് പിടിച്ചത് സിറിയയില്‍ അസദ് ഭരണത്തിന് അന്ത്യം കുറിക്കുമോ?
13 Jun 2022 6:26 AM GMTഏതാണ്ട് ഒരു ദശാബ്ദക്കാലത്തെ റഷ്യന്‍ അടിച്ചമര്‍ത്തലിന് മുന്നില്‍ നിശ്ചലമായി പോയ സിറിയന്‍ പ്രതിപക്ഷ ഗ്രൂപ്പുകള്‍ക്ക് ചരിത്രം സമ്മാനിക്കുന്നത് അത്തരമൊരു...
യുക്രൈനില്‍ പഠനം മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് റഷ്യയില്‍ പഠനം തുടരാമെന്ന് റഷ്യന്‍ ഉപസ്ഥാനപതി
12 Jun 2022 6:35 PM GMTഅധ്യയന വര്‍ഷം നഷ്ടമാകാതെ റഷ്യന്‍ സര്‍വകലാശാലകളില്‍ തുടര്‍ പഠനത്തിന് അവസരമൊരുക്കും.
യുക്രെയിന് ദീര്‍ഘദൂര മിസൈലുകള്‍ നല്‍കരുത്; പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് പുടിന്റെ മുന്നറിയിപ്പ്
5 Jun 2022 1:16 PM GMTമോസ്‌കോ: പടിഞ്ഞാറന്‍ രാജ്യങ്ങള്‍ യുക്രെയിന് ദീര്‍ഘദൂര മിസൈലുകള്‍ നല്‍കരുതെന്ന് റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍. കിയവിന് ദീര്‍ഘദൂര മിസൈലുകള്‍ നല്‍ക...
ദീര്‍ഘദൂര അത്യാധുനിക റോക്കറ്റ് സംവിധാനങ്ങള്‍ യുക്രെയ്‌ന് നല്‍കുമെന്ന് യുഎസ്
1 Jun 2022 4:07 AM GMTറഷ്യയ്ക്കുള്ളില്‍ മിസൈലുകള്‍ ആക്രമണം നടത്തില്ലെന്ന് ഉക്രെയ്ന്‍ ഉറപ്പുനല്‍കിയതിന് ശേഷം 80 കിലോമീറ്റര്‍ (50 മൈല്‍) വരെ ദൂരെയുള്ള ലക്ഷ്യങ്ങള്‍ കൃത്യമായി...
യുക്രെയ്‌ന് തുടര്‍ച്ചയായി ആയുധം നല്‍കുന്നത് അപകടകരം; ജര്‍മനിക്കും ഫ്രാന്‍സിനും മുന്നറിയിപ്പുമായി റഷ്യ
28 May 2022 2:16 PM GMTമോസ്‌കോ: റഷ്യന്‍ അധിനിവേശം തുടരുന്ന യുക്രെയ്‌ന് കൂടുതല്‍ ആയുധങ്ങള്‍ എത്തിച്ചുനല്‍കുന്ന രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി റഷ്യ രംഗത്ത്. യുക്രെയ്‌ന് ആയുധ...
റഷ്യയുടെ 'ക്രൂരമായ ഇറാഖ് അധിനിവേശം'; നാക്കുപിഴച്ച് ബുഷ്: സത്യം പറഞ്ഞെന്ന് സോഷ്യല്‍ മീഡിയ
19 May 2022 1:36 PM GMTറഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തെ അപലപിച്ച് സംസാരിക്കവെ, റഷ്യ യുക്രെയ്‌നില്‍ അധിനിവേശം നടത്തിയെന്ന് പറയുന്നതിന് പകരം ഇറാഖില്‍ അധിനിവേശം നടത്തി എന്നാണ് ...
യുക്രെയ്‌നില്‍നിന്ന് മടങ്ങിയെത്തിയവര്‍ക്ക് ഇന്ത്യയില്‍ പഠനം തുടരാനാവില്ല; ബംഗാളിന്റെ നീക്കം തടഞ്ഞ് കേന്ദ്രം
17 May 2022 6:39 PM GMTന്യൂഡല്‍ഹി: യുക്രെയ്‌നില്‍ നിന്ന് മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനത്തിന് അനുമതി നല്‍കിയ പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ നടപടി ചട്ടവ...
യുക്രെയിനില്‍ നിന്ന് മടങ്ങിയ വിദ്യാഥികള്‍ക്ക് ഇന്ത്യയില്‍ പഠനം തുടരാനാകില്ലെന്ന് കേന്ദ്രം
17 May 2022 3:29 AM GMTന്യൂഡല്‍ഹി: യുെ്രെകനില്‍ നിന്നും നാട്ടിലെത്തിയ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ പഠനം തുടരാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വിദ്യാര്‍ത്ഥികര്‍ക്ക് മെഡിക്...
യുക്രെയ്ന്‍: തിരിച്ചെത്തിയ വിദ്യാര്‍ഥികളുടെ യോഗം 30ന് തിരുവനന്തപുരത്ത്; രജിസ്‌ട്രേഷന്‍ തുടങ്ങി
25 April 2022 10:48 AM GMTതിരുവനന്തപുരം: യുക്രെയ്‌നില്‍ നിന്നും തിരിച്ചെത്തിയ വിദ്യാര്‍ഥികളുമായി സംവദിക്കുന്നതിനും തുടര്‍പഠനവമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമാ...
ചര്‍ച്ചകള്‍ക്കായി യുക്രെയ്‌നിലെ സൈനികനീക്കം നിര്‍ത്തില്ല; യുദ്ധം തുടരുമെന്ന് വ്യക്തമാക്കി റഷ്യന്‍ വിദേശകാര്യമന്ത്രി
11 April 2022 7:21 PM GMTസമാധാന ചര്‍ച്ചകള്‍ക്ക് ഫലപ്രാപ്തിയുണ്ടാകാത്തതിന് പാശ്ചാത്യ രാജ്യങ്ങളെ ലവ്‌റോവ് കുറ്റപ്പെടുത്തി. യുക്രെയ്ന്‍ നഗരമായ ബുച്ചയിലടക്കം റഷ്യന്‍ സൈനികര്‍...
റഷ്യക്കെതിരേ ഉപരോധം കടുപ്പിയ്ക്കും; യൂറോപ്യന്‍ കമ്മീഷന്‍ മേധാവി യുക്രെയ്‌നിലെത്തി
11 April 2022 3:51 AM GMTകീവ്: യൂറോപ്യന്‍ കമ്മീഷന്‍ മേധാവി ഉര്‍സുല വോണ്‍ ഡെര്‍ ലെയ്‌നും വൈസ് പ്രസിഡന്റ് ജോസെപ് ബോറെല്‍ ഫോണ്ടെലെസും സ്ലോവാക് റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രി എഡ്വ...
യക്രെയ്‌നിലെ കിവ് പ്രദേശത്ത് കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം 410ആയി
4 April 2022 1:50 AM GMTകിവ്: യുക്രെയ്‌നില്‍ റഷ്യന്‍ സൈന്യം ഒഴിഞ്ഞുപോകുന്ന നഗരങ്ങളില്‍ കണ്ടെത്തിയ സാധാരണക്കാരുടെ മൃതദേഹങ്ങളുടെ എണ്ണം 410 ആയതായി പ്രോസിക്യൂട്ടര്‍ ജനറല്‍ ഐറിന ...
യുക്രെയ്ന്‍ യുദ്ധത്തിലെ നിലപാട്; ഇന്ത്യക്ക് റഷ്യയുടെ അഭിനന്ദനം
1 April 2022 10:27 AM GMTന്യൂഡല്‍ഹി: യുക്രെയ്ന്‍ യുദ്ധത്തില്‍ ഇന്ത്യ സ്വീകരിച്ച നിലപാടിനെ പ്രശംസിച്ച് റഷ്യ. യുക്രെയ്ന്‍ വിഷയത്തില്‍ ഇന്ത്യ ഏകപക്ഷീയമായ നിലപാട് സ്വീകരിക്കുന്നില്...
യുക്രെയ്ന്‍; റഷ്യന്‍ വിദേശകാര്യമന്ത്രി നാളെ ഡല്‍ഹിയില്‍
31 March 2022 5:02 PM GMTന്യൂഡല്‍ഹി: യുക്രെയ്ന്‍ സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലവ്‌റൊവ് നാളെ വൈകീട്ട് ഡല്‍ഹിയിലെത്തും. രണ്ട് ദിവസത്തെ സന്ദര്‍...
യുക്രെയ്‌നില്‍ റഷ്യന്‍ ആക്രമണം തുടരുന്നു; മരിയുപോളില്‍ മാത്രം കൊല്ലപ്പെട്ടത് 5,000 പേര്‍, മരിച്ചവരില്‍ 200 കുട്ടികളും
29 March 2022 2:03 AM GMTകീവ്: യുക്രെയ്‌നില്‍ റഷ്യന്‍ ആക്രമണം ശക്തമായി തുടരുന്നു. അധിനിവേശം തുടങ്ങിയശേഷം തെക്കന്‍ യുക്രേനിയന്‍ നഗരമായ മരിയുപോളില്‍ മാത്രം 5,000 പേര്‍ കൊല്ലപ്പെട...
റഷ്യയുടെ യുക്രെയ്ന് അധിനിവേശം ആരംഭിച്ചിട്ട് ഒരു മാസം; മരണവും പലായനവും തുടരുന്നു
24 March 2022 2:19 AM GMTഫെബ്രുവരി 24നാണ് റഷ്യന് പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍ യുക്രെയ്‌നില്‍ സമ്പൂര്‍ണ്ണ അധിനിവേശത്തിന് തുടക്കമിട്ടത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യൂറോപ്പ് ...
യുക്രെയ്‌നില്‍ റഷ്യ ഹൈപ്പര്‍സോണിക് മിസൈലുകള്‍ പ്രയോഗിച്ചതായി സ്ഥിരീകരിച്ച് ബൈഡന്‍
22 March 2022 1:54 AM GMTകീവ് തങ്ങളുടെ സൈന്യത്തിന് നാശം വിതച്ചതിനാലാണ് റഷ്യ വാരാന്ത്യത്തില്‍ യുക്രെയ്ന് നേരെ ഹൈപ്പര്‍സോണിക് മിസൈല്‍ തൊടുത്തതെന്നും ബൈഡന്‍ കുറ്റപ്പെടുത്തി.
മരിയുപോള്‍: കീഴടങ്ങാന്‍ യുക്രെയ്‌ന് അന്ത്യശാസനം നല്‍കി റഷ്യ
21 March 2022 1:53 AM GMTഎന്നാല്‍, യുക്രേനിയന്‍ ഉപപ്രധാനമന്ത്രി ഐറിന വെരേഷ്ചുക്ക് അന്ത്യശാസനം നിരസിച്ച് മുന്നോട്ട് വന്നിട്ടുണ്ട്. 'ഒരു കീഴടങ്ങലിനെയും ആയുധം...
യുക്രെയ്‌നില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും
18 March 2022 5:12 PM GMTബംഗളൂരു: യുക്രെയ്നിലെ ഖാര്ക്കീവില് റഷ്യന് ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥിയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും...
യുക്രെയ്‌നില്‍ സ്കൂളിന് നേരേ റഷ്യന് ആക്രമണം; 21 മരണം, 25 പേര്‍ക്ക് പരിക്ക്
17 March 2022 3:05 PM GMTകീവ്: കിഴക്കന്‍ യുക്രെയ്നിലെ സാംസ്കാരിക കേന്ദ്രത്തിനും സ്കൂളിനും നേരേ റഷ്യ നടത്തിയ ഷെല്ലാക്രമണത്തില്‍ 21 പേര്‍ മരിച്ചു. 25 പേര്‍ക്ക് പരിക്കേല്‍ക്കുക...
മരിയുപോളിലെ തീയറ്ററിനുനേരെ റഷ്യ ആക്രമണം നടത്തിയെന്ന് യുക്രെയ്ന്
17 March 2022 2:17 AM GMTറഷ്യന് ബോംബാക്രമണത്തില്‍ നാടക തീയറ്ററിന്റെ മധ്യഭാഗം തകര്‍ന്നെന്നാണ് മരിയുപോള്‍ സിറ്റി കൗണ്‍സിലര്‍ ആരോപിച്ചിരിക്കുന്നത്. ആയിരങ്ങള്‍ക്ക് രക്ഷയായിരുന്ന...
യുക്രെയ്നിലെ അധിനിവേശം നിര്‍ത്തിവയ്ക്കണം; റഷ്യയോട് അന്താരാഷ്ട്ര നീതിന്യായ കോടതി
16 March 2022 6:34 PM GMTഹേഗ്: യുക്രെയ്‌നില്‍ റഷ്യന്‍ ആക്രമണം മൂന്നാഴ്ച കടന്നിരിക്കവെ നിര്‍ണായക ഇടപെടലുമായി ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി. ഫെബ്രുവരി 24 മുതല്‍ യുക്രെയ്നി...
റഷ്യയുടെ യുക്രെയ്ന് അധിനിവേശം: അന്താരാഷ്ട്ര നീതിന്യായ കോടതി വിധി ഇന്ന്
16 March 2022 1:56 AM GMTറഷ്യ തങ്ങളുടെ രാജ്യത്തേക്ക് കടന്നുകയറുകയും അനധികൃതമായി യുദ്ധത്തിനെത്തുകയുമായിരുന്നെന്നുമാണ് യുക്രെയ്ന് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍...
ഫോക്സ് ന്യൂസ് വീഡിയോ ജേണലിസ്റ്റ് യുക്രെയ്‌നില്‍ കൊല്ലപ്പെട്ടു
15 March 2022 7:17 PM GMTകീവ്: യുക്രെയ്ന് റഷ്യ നടത്തിക്കൊണ്ടിരിക്കുന്ന അധിനിവേശത്തിനിടെ അമേരിക്കന്‍ ടെലിവിഷന്‍ ചാനലായ ഫോക്സ് ന്യൂസ് വീഡിയോ ജേണലിസ്റ്റ് കൊല്ലപ്പെട്ടു. പിയറി സക...
യുക്രെയ്ന് സൈനിക താവളത്തിനു നേരെയുള്ള റഷ്യന് ആക്രമണത്തിനു പിന്നാലെ നാറ്റോയ്ക്ക് മുന്നറിയിപ്പുമായി സെലന്‍സ്‌കി
14 March 2022 4:08 AM GMTറഷ്യക്ക് എതിരെ പ്രതിരോധം ശക്തമാക്കണമെന്നും ആക്രമണം ഉണ്ടാകാതിരിക്കാനുള്ള ഏക വഴി യുക്രെയ്നുമേല്‍ വ്യോമനിരോധന മേഖല പ്രഖ്യാപിക്കുകയാണെന്നും സെലന്‍സ്‌കി...
യുക്രെയ്‌നില്‍ അമേരിക്കന്‍ മാധ്യമപ്രവര്ത്തകന് വെടിയേറ്റ് മരിച്ചു
13 March 2022 5:36 PM GMTകീവ്: യുക്രെയ്‌നില്‍ അമേരിക്കന്‍ മാധ്യമപ്രവര്ത്തകന് വെടിയേറ്റ് മരിച്ചു. മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ന്യൂയോര്‍ക്ക് ടൈംസ് മുന്‍ മാധ്യമപ്ര...
യുക്രെയ്‌നില്‍ നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യന്‍ കോളജുകളില്‍ പഠനം തുടരാന്‍ അനുമതി നല്‍കണം;ഡല്‍ഹി ഹൈക്കോടതിയില്‍ ഹരജി
13 March 2022 8:58 AM GMTഹരജിയില്‍ മാര്‍ച്ച് 21ന് വാദം കേള്‍ക്കും
'യുദ്ധം മടുത്തു,തിരികെ വരണം'; യുക്രെയ്ന് സൈന്യത്തില്‍ ചേര്‍ന്ന ഇന്ത്യന്‍ വിദ്യാര്‍ഥി
13 March 2022 7:03 AM GMTകീവ്:ഇന്ത്യയിലേക്ക് മടങ്ങി വരണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് യുക്രെയ്ന് സൈന്യത്തില്‍ ചേര്‍ന്ന ഇന്ത്യന്‍ വിദ്യാര്‍ഥി.യുക്രെയ്ന് ഹര്‍കീവിലെ നാഷനല്‍ എയ്റ...
യുക്രെയ്‌നില്‍ ആശുപത്രികള്‍ക്കും റസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ക്കും മുകളില്‍ റഷ്യന് ഷെല്ലാക്രമണം; തെളിവായി സാറ്റലൈറ്റ് ചിത്രങ്ങള്‍
13 March 2022 5:46 AM GMTമരിയുപോള്‍; യുക്രെയ്നിലെ മരിയുപോളില്‍ ആശുപത്രികള്‍ക്കും റസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ക്കും മുകളില്‍ റഷ്യന് സൈന്യത്തിന്റെ കനത്ത ഷെല്ലാക്രമണം. ഷെല്ലാക്രമ...
റഷ്യ കിവിലേക്ക് അടുക്കുന്നു; പലായനം ചെയ്യുന്ന സാധാരണക്കാരെ റഷ്യന് സൈന്യം കൊലപ്പെടുത്തിയതായി യുക്രെയ്ന്
13 March 2022 3:29 AM GMTകിവ്: യുക്രെയ്ന് തലസ്ഥാനമായ കിവിലേക്ക് റഷ്യന് സൈന്യം കൂടുതല്‍ അടുത്തതായി യുക്രെയ്ന് പ്രസിഡന്റ് വ്ളോഡിമിര്‍ സെലന്‍സ്‌കി. പ്രദേശത്തേക്ക് റഷ്യ കൂടുതല്‍...
റഷ്യന് സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി യുട്യൂബ്
12 March 2022 6:26 PM GMTമോസ്കൊ: യുക്രെയ്നുമായുള്ള സംഘര്‍ഷം ശക്തമായതിനുപിന്നാലെ ഗൂഗില്‍ കമ്പനിയുടെ യുട്യൂബ് ആപ് റഷ്യന് സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍...
യുക്രെയ്‌നില്‍ റഷ്യയ്ക്ക് അടിതെറ്റിയോ...? |THEJAS NEWS AROUND THE GLOBE
10 March 2022 6:19 PM GMTറഷ്യന് അധിനിവേശത്തിന്റെ രണ്ടാംവാരം ഏതാണ്ട് അവസാനിക്കുമ്പോള്‍ യുക്രെയ്‌ന്റെ ചെറുത്തുനില്‍പ്പും കൊറോണ വൈറസിന്റെ പ്രഭവസ്ഥാനം ചൈനയിലെ വുഹാന്‍ നഗരം തന്നെ...