You Searched For "#ukraine"

യുക്രെയ്‌നില്‍ റഷ്യയ്ക്ക് അടിതെറ്റിയോ...? |THEJAS NEWS AROUND THE GLOBE

10 March 2022 6:19 PM GMT
റഷ്യന്‍ അധിനിവേശത്തിന്റെ രണ്ടാംവാരം ഏതാണ്ട് അവസാനിക്കുമ്പോള്‍ യുക്രെയ്‌ന്റെ ചെറുത്തുനില്‍പ്പും കൊറോണ വൈറസിന്റെ പ്രഭവസ്ഥാനം ചൈനയിലെ വുഹാന്‍ നഗരം തന്നെ...

യുക്രെയ്‌നില്‍ റഷ്യ രാസായുധങ്ങള്‍ പ്രയോഗിച്ചേക്കാം; മുന്നറിയിപ്പുമായി അമേരിക്ക

10 March 2022 12:33 PM GMT
വാഷിങ്ടണ്‍: യുക്രെയ്‌നില്‍ നടത്തിക്കൊണ്ടിരിക്കുന്ന അധിനിവേശത്തിനിടെ റഷ്യ രാസായുധമോ ജൈവായുധമോ പ്രയോഗിച്ചേക്കാമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. യുക്രെയ്...

യുക്രെയ്‌നിലെ കൂടുതല്‍ നഗരങ്ങളില്‍ സുരക്ഷിതപാത; വാര്‍ത്ത സ്ഥിരീകരിച്ച് യുക്രെയ്ന്‍ ഉപപ്രധാനമന്ത്രി

9 March 2022 10:09 AM GMT
കീവ്; യുക്രെയ്‌നില്‍ യുദ്ധം തീക്ഷ്ണമായ കൂടുതല്‍ നഗരങ്ങളില്‍ സുരക്ഷിതപാത ഒരുക്കിക്കഴിഞ്ഞതായി ഉപപ്രധാനമന്ത്രി ഐറിന വെരേഷ്ചുക്ക്.എനെര്‍ഹോദര്‍, മരിയുപോള്‍,...

സ്വയം പ്രതിരോധത്തിനുള്ള അവകാശം: ഫലസ്തീനിലും യുക്രെയ്‌നിലും വ്യത്യാസപ്പെടുന്നത് എങ്ങനെ?

9 March 2022 6:05 AM GMT
ആധുനിക ചരിത്രത്തിലെ ഏറ്റവും കഠിനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന സാമ്പത്തിക ഉപരോധമുള്‍പ്പെടെയുള്ളവ ഏര്‍പ്പെടുത്തിയാണ് പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യന്‍ സൈനിക ...

12 ദിവസത്തിനുള്ളില്‍ 20 ലക്ഷം അഭയാര്‍ഥികള്‍: യുക്രെയ്‌നില്‍നിന്നു പലായനം ചെയ്തവര്‍ കഴിയുന്നത് ഇവിടങ്ങളില്‍

9 March 2022 2:43 AM GMT
ഫെബ്രുവരി 24ന് റഷ്യ അതിന്റെ സമ്പൂര്‍ണ്ണ അധിനിവേശം ആരംഭിച്ചതിന് ശേഷം യുക്രെയ്‌നില്‍നിന്ന് 20 ലക്ഷത്തിലധികം ആളുകള്‍ അയല്‍രാജ്യങ്ങളിലേക്ക് പലായനം...

ഉത്തരേന്ത്യക്കാര്‍ക്കായി മലയാളികളെയും തമിഴരെയും തഴഞ്ഞു; ആരോപണവുമായി യുക്രെയ്‌നില്‍നിന്ന് തിരിച്ചെത്തിയ വിദ്യാര്‍ഥികള്‍

9 March 2022 1:20 AM GMT
കേരളത്തിലെ വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കാന്‍ ഏര്‍പ്പാടാക്കിയ വിമാനം പെട്ടെന്ന് റദ്ദാക്കി. ഇത് വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമായി. മലയാളി വിദ്യാര്‍ത്ഥികള്‍...

മുത്തശ്ശിയുടെ രാജ്യമായ യുക്രെയ്‌ന് ലിയനാര്‍ഡോ ഡികാപ്രിയോ 10 ദശലക്ഷം ഡോളര്‍ നല്‍കും

8 March 2022 2:04 PM GMT
ന്യൂയോര്‍ക്ക്; പ്രമുഖ ഹോളിവുഡ് താരവും ടൈറ്റാനിക് സിനിമയിലെ നായകനുമായ ലിയനാര്‍ഡോ ഡികാപ്രിയോ യുക്രെയ്‌ന് 10 ദശലക്ഷം ഡോളര്‍ സംഭാവന ചെയ്യും. പോളിഷ് ന്യൂസ് ...

സൂമിയില്‍ നിന്ന് 694 ഇന്ത്യന്‍ വിദ്യാര്‍ഥികളുമായി ആദ്യ വാഹന വ്യൂഹം പുറപ്പെട്ടു

8 March 2022 10:29 AM GMT
ഒഴിപ്പിക്കല്‍ അവസാനിക്കുന്നതുവരെ ആക്രമണം നടത്തരുതെന്ന് യുക്രെയ്ന്‍ റഷ്യയോട് ആവശ്യപ്പെട്ടു

റഷ്യന്‍ അധിനവേശവും യുക്രെയ്‌നും

7 March 2022 6:51 AM GMT
ഡെക്കാണ്‍ ക്രോണിക്കില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍

യുക്രെയ്‌നില്‍ കുടുങ്ങിയ പകുതിയിലേറെ മലയാളി വിദ്യാര്‍ത്ഥികള്‍ നാട്ടില്‍ തിരിച്ചെത്തി

7 March 2022 6:22 AM GMT
തിരുവനന്തപുരം; യുക്രെയ്‌നില്‍ കുടുങ്ങിക്കിടന്ന പകുതിയിലേറെ മലയാളി വിദ്യാര്‍ത്ഥികള്‍ നാട്ടിലേക്കു തിരികെയെത്തിയെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഇ...

റഷ്യന്‍ അധിനിവേശം: പ്രധാനമന്ത്രി മോദി സെലന്‍സ്‌കിയുമായി ചര്‍ച്ച നടത്തും

7 March 2022 5:01 AM GMT
യുക്രെയ്‌നില്‍നിന്നുള്ള രക്ഷാ ദൗത്യം തുടരുന്നതിനിടെയാണ് യുക്രെയ്ന്‍ പ്രസിഡന്റുമായി മോദി ചര്‍ച്ച നടത്തുന്നത്.

യുക്രെയ്ന്‍ വിമാനങ്ങളെ സഹായിക്കുന്ന രാജ്യങ്ങള്‍ക്കെതിരേ സൈനിക നടപടി; മുന്നറിയിപ്പുമായി റഷ്യ

7 March 2022 4:53 AM GMT
യുക്രേനിയന്‍ യുദ്ധവിമാനങ്ങള്‍ റൊമാനിയയിലേക്കും മറ്റ് അയല്‍രാജ്യങ്ങളിലേക്കും പറന്നതായി തങ്ങള്‍ക്ക് ഉറപ്പായും അറിയാമെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയ...

റഷ്യയ്‌ക്കെതിരായ ഉപരോധം പര്യാപ്തമല്ലെന്ന് സെലെന്‍സ്‌കി

7 March 2022 2:15 AM GMT
യുെ്രെകന്‍ അധിനിവേശത്തെച്ചൊല്ലി മോസ്‌കോയില്‍ സമ്മര്‍ദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായി റഷ്യയില്‍ നിന്നുള്ള എണ്ണയ്ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നത് യുഎസ്...

യുക്രെയ്ന്‍ ആയുധം താഴെവയ്ക്കുംവരെ യുദ്ധം തുടരുമെന്ന് പുടിന്‍

6 March 2022 2:27 PM GMT
കീവ്: യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലന്‍സ്‌കി ആയുധം താഴെ വയ്ക്കുവരെ യുദ്ധം തുടരുമെന്ന് റഷ്യന്‍ പ്രസിഡന്റ് പുടിന്‍. റഷ്യ-യുക്രെയ്ന്‍ സമാധാനചര്‍ച...

ഓപറേഷന്‍ ഗംഗ അവസാന ഘട്ടത്തിലേക്ക്; യുക്രെയ്‌നിലെ ഇന്ത്യക്കാരോട് ബുഡാപെസ്റ്റില്‍ എത്തണമെന്ന് ഇന്ത്യന്‍ എംബസി

6 March 2022 10:41 AM GMT
ന്യൂഡല്‍ഹി; സംഘര്‍ഷം മൂര്‍ച്ഛിച്ച യുക്രെയ്‌നില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരന്മാരോട് ബുഡാപെസ്റ്റില്‍ എത്തണമെന്ന് ഇന്ത്യന്‍ എംബസി. ഇന്ത്യക്കാരെ നാട്ടില്‍ തി...

ഏതെങ്കിലും നാറ്റോ രാജ്യം യുക്രെയ്‌ന് മേല്‍ നോ ഫ്‌ലൈ സോണ്‍ പ്രഖ്യാപിച്ചാല്‍ തിരിച്ചടിക്കും: പുടിന്‍

6 March 2022 2:42 AM GMT
മോസ്‌കോ: യുക്രെയ്‌ന്റെ യുദ്ധം ശക്തമായി തുടരുന്നു. താത്കാലിക വെടിനിര്‍ത്തല്‍ ഇടയ്ക്ക് പ്രഖ്യാപിച്ചെങ്കിലും അത് അവസാനിപ്പിക്കുന്നതായി രാത്രിയോടെ വ്യക്തമാ...

യുക്രെയ്‌നില്‍നിന്ന് 331 മലയാളികള്‍കൂടി കേരളത്തിലെത്തി; ആകെ 1,401 പേര്‍

5 March 2022 6:33 PM GMT
കൊച്ചി; യുക്രെയ്‌നില്‍നിന്നു രക്ഷാദൗത്യം വഴി ഡല്‍ഹിയിലും മുംബൈയിലുമെത്തിയ 331 മലയാളികളെക്കൂടി സംസ്ഥാന സര്‍ക്കാര്‍ ഇന്നു(05 മാര്‍ച്ച്) കേരളത്തില്‍ എത്തി...

'പുറത്തിറങ്ങരുത്'; സുമിയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പുമായി വിദ്യേശകാര്യമന്ത്രാലയം

5 March 2022 3:59 PM GMT
ന്യൂഡല്‍ഹി; ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി സ്ഥലത്തെത്തിക്കാന്‍ യുക്രെയ്ന്‍, റഷ്യന്‍ സര്‍ക്കാരുകള്‍ക്കുമുകളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്ന...

'നോ ഫ്‌ലൈ സോണ്‍ പ്രഖ്യാപിച്ചാല്‍ നാറ്റോയുമായി യുദ്ധം'; ഭീഷണിയുമായി പുടിന്‍

5 March 2022 3:51 PM GMT
യുക്രെയ്‌ന് മേല്‍ വിമാനനിരോധിതമേഖല പ്രഖ്യാപിക്കണമെന്ന യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലന്‍സ്‌കിയുടെ ആവശ്യം അമേരിക്ക തള്ളിക്കളഞ്ഞിരുന്നു

സിറിയയല്ല യുക്രെയ്ന്‍

5 March 2022 12:44 PM GMT
ഡോ. സി കെ അബ്ദുല്ലഅയല്‍രാജ്യമായ യുക്രെയ്‌നില്‍ അധിനിവേശം നടത്തിയതോടെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിനുമേലുള്ള 'നടപടികള്‍' പുരോഗമിച്ചു കൊണ്ടിരിക്കു...

വെടിനിര്‍ത്തലിനിടയിലും റഷ്യയുടെ ഷെല്ലാക്രമണം; ഒഴിപ്പിക്കല്‍ നിര്‍ത്തിവയ്‌ക്കേണ്ടി വന്നതായി യുക്രെയ്ന്‍

5 March 2022 12:27 PM GMT
ഉച്ചയ്ക്ക് 12.30 മുതല്‍ റഷ്യ മരിയൂപോള്‍, വോള്‍നോവാക്ക എന്നിവടങ്ങളില്‍ അടിയന്തര വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. പ്രദേശത്തെ ജനങ്ങളെ ഒഴിപ്പിക്കാന്‍...

യുക്രെയ്‌നില്‍നിന്നു മടങ്ങിയ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കാന്‍ അനുമതി

5 March 2022 8:15 AM GMT
യുദ്ധവും കൊവിഡും പോലെയുള്ള കാരണങ്ങളാല്‍ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കാനാവാതെ പോയ വിദ്യാര്‍ഥികള്‍ക്കായാണ് മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിക്കുന്നത്

താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ

5 March 2022 7:14 AM GMT
മോസ്‌കോ: യുക്രെയ്‌നില്‍ കുടുങ്ങിയ ജനങ്ങളെ സുരക്ഷിതമായി പുറത്തെത്തിക്കുന്നതിന് താല്‍ക്കാലിക വെടിനിര്‍ത്തില്‍ പ്രഖ്യാപിച്ച് റഷ്യ. ഇന്ത്യന്‍ സമയം ഉച്ചക്ക്...

'എംബസിയുടെ സഹായം ലഭിച്ചില്ല', വെടിയേറ്റ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ കുടുംബം

5 March 2022 4:21 AM GMT
ന്യൂഡല്‍ഹി: മകന് വെടിയേറ്റ വിവരമറിഞ്ഞ് രണ്ട് ദിവസം മുന്‍പ് ഇന്ത്യന്‍ എംബസിയില്‍ ബന്ധപ്പെട്ടിട്ടും സഹായം ലഭിച്ചില്ലെന്ന് യുക്രെയ്‌നില്‍ വെടിയേറ്റ ഇന്ത...

യുക്രെയ്‌ന്‍: 238 പേരെ വെള്ളിയാഴ്ച കേരളത്തിലെത്തിച്ചു; ഇതുവരെ എത്തിയത് 890 പേര്‍

4 March 2022 2:45 PM GMT
തിരുവനന്തപുരം; യുക്രെയ്‌നില്‍നിന്ന് ഓപ്പറേഷന്‍ ഗംഗ രക്ഷാദൗത്യം വഴി ഡല്‍ഹിയിലും മുംബൈയിലുമെത്തിയ 238 മലയാളികളെ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് കേരളത്തില്‍ എത്...

യുക്രെയ്ന്‍ യുദ്ധമുഖത്ത് കുടുങ്ങിക്കിടക്കുന്നത് ആയിരത്തോളം ഇന്ത്യക്കാര്‍; രക്ഷപ്പെടുത്താന്‍ ബസ് ഏര്‍പ്പെടുത്തുമെന്ന് കേന്ദ്രം

4 March 2022 2:40 PM GMT
യുക്രെയ്‌നിലെ പ്രധാന യുദ്ധമുഖങ്ങളിലായി ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഇവരെ...

'മൃതദേഹം വിമാനത്തില്‍ കൂടുതല്‍ സ്ഥലം അപഹരിക്കും'; യുക്രെയ്‌നില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെക്കുറിച്ച് ഞെട്ടിക്കുന്ന പരാമര്‍ശവുമായി ബിജെപി എംഎല്‍എ

4 March 2022 8:41 AM GMT
ബെംഗളൂര്‍: യുക്രെയ്‌നില്‍ റഷ്യന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ണാടകയില്‍നിന്നുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹത്തെക്കുറിച്ച് നിര്...

ആണവ നിലയം പൊട്ടിത്തെറിച്ചാല്‍ ചെര്‍ണോബിലിനേക്കാള്‍ 10 മടങ്ങ് വലിയ ദുരന്തം; മുന്നറിയിപ്പ് നല്‍കി യുക്രെയ്ന്‍

4 March 2022 5:44 AM GMT
കീവ്: യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമായ എനര്‍ഗൊദാര്‍ നഗരത്തിലെ സപ്പോര്‍ഷ്യ ആണവനിലയത്തിന് നേരേ റഷ്യ ഷെല്ലാക്രമണം ശക്തമാക്കുകയും വന്‍ തീപ്പിടിത്തമുണ്ടാവ...

യുക്രെയ്‌നില്‍നിന്ന് 630 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കൂടി ഡല്‍ഹിയിലെത്തി

4 March 2022 5:12 AM GMT
ന്യൂഡല്‍ഹി: യുക്രെയ്‌നില്‍ കുടുങ്ങിയ 630 വിദ്യാര്‍ഥികളെ കൂടി സുരക്ഷിതരായി നാട്ടില്‍ തിരികെയെത്തിച്ചു. ഇന്ത്യന്‍ വ്യോമസേനയുടെ മൂന്ന് ഇ-17 വിമാനങ്ങളിലാണ...

വെള്ളമില്ല, അരിയുമില്ല; യുക്രെയ്‌നില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ അവശ്യ വസ്തുക്കളുമില്ലാതെ ദുരിതത്തില്‍

3 March 2022 7:20 PM GMT
ന്യൂഡല്‍ഹി: യുക്രെയ്‌നില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ വെള്ളവും അവശ്യവസ്തുക്കളുമില്ലാതെ കടുത്ത ദുരിതത്തിലൂടെ കടന്നുപോകുന്നതായി റിപോര്‍ട്ട്. ദേശീയ ന്യൂസ...

മോദിജിക്ക് ജയ് വിളിപ്പിക്കാന്‍ കേന്ദ്രമന്ത്രിയുടെ ശ്രമം; മൗനംപാലിച്ച് യുക്രെയ്‌നിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍, വീഡിയോ വൈറല്‍

3 March 2022 6:36 PM GMT
'ഭാരത് മാതാ കീ' എന്ന് മന്ത്രി വിളിച്ചു കൊടുത്തപ്പോള്‍ വിദ്യാര്‍ഥികള്‍ ജയ് വിളിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് 'മാനന്യ മോദിജീ' എന്ന് മന്ത്രി...

ഓപ്പറേഷന്‍ ഗംഗ; യുക്രെയ്‌നില്‍ നിന്ന് ഇതുവരെ എത്തിയത് 652 മലയാളികള്‍

3 March 2022 6:33 PM GMT
തിരുവനന്തപുരം; റഷ്യന്‍ അധിനിവേശത്തെത്തുടര്‍ന്ന് യുക്രെയ്‌നില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന രക്ഷാദൗത്യമായ ഓപ്പറേഷന്‍ ഗംഗ വഴി 652 മലയാളികള...

യുക്രെനിലെ റഷ്യന്‍ അധിനിവേശം; പുടിനെ നേരിട്ട് ചര്‍ച്ചക്ക് ക്ഷണിച്ച് സെലന്‍സ്‌കി

3 March 2022 5:43 PM GMT
കീവ്: യുക്രെയ്ന്‍ പ്രസിഡന്റ് പുടിനുമായി നേരിട്ട് സംസാരിക്കാമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി. യുദ്ധം നിര്‍ത്തിവയ്ക്കാനുള്ള ഏക വഴി അതാണെന്ന് സെല...

യുക്രെയ്‌നില്‍ കുടുങ്ങിയ ഒഡീഷക്കാരെ നാട്ടിലെത്തിക്കാന്‍ വിദേശത്ത് പ്രത്യേക പ്രതിനിധികളെ നിയമിച്ച് ഒഡീഷ സര്‍ക്കാര്‍

3 March 2022 5:25 PM GMT
ഭുവനേശ്വര്‍; റഷ്യന്‍ അധിനിവേശത്തെത്തുടര്‍ന്ന് യുക്രെയ്‌നില്‍ കുടുങ്ങിയ ഒഡീഷക്കാരടക്കമുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ ഒഡീഷ സംസ്ഥാന സര്‍ക്കാര്‍ നാല...

ഖര്‍കിവില്‍ കുടുങ്ങിക്കിടക്കുന്നത് അഞ്ഞൂറോളം പേര്‍; ദുരിതം പങ്കുവച്ച് യുക്രെയ്‌നില്‍ നിന്ന് തിരിച്ചെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍

3 March 2022 4:02 PM GMT
ന്യൂഡല്‍ഹി; യുക്രെയ്‌നിലെ ഖര്‍കിവില്‍ ഇനിയും നൂറ് കണക്കിന് വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുന്നതായി ഇന്ത്യയില്‍ തിരിച്ചെത്തിയ ലുധിയാന സ്വദേശിയായ മെഡി...
Share it