യുക്രെയിനില് നിന്ന് മടങ്ങിയ വിദ്യാഥികള്ക്ക് ഇന്ത്യയില് പഠനം തുടരാനാകില്ലെന്ന് കേന്ദ്രം

ന്യൂഡല്ഹി: യുെ്രെകനില് നിന്നും നാട്ടിലെത്തിയ വിദ്യാര്ഥികള്ക്ക് ഇന്ത്യയില് പഠനം തുടരാനാവില്ലെന്ന് കേന്ദ്ര സര്ക്കാര്. വിദ്യാര്ത്ഥികര്ക്ക് മെഡിക്കല് കോളജുകളില് പഠനം അനുവദിച്ച പശ്ചിമ ബംഗാളിന്റെ നീക്കം കേന്ദ്രം തടഞ്ഞു. വിദേശത്ത് പഠനം നടത്തുന്നവര്ക്ക് ഇന്ത്യയില് തുടര് പഠനം അനുവദിക്കാനാകില്ലെന്നും മെഡിക്കല് കൗണ്സില് ചട്ടം ഇതനുവദിക്കുന്നില്ലെന്ന നിലപാടിലാണ് കേന്ദ്ര സര്ക്കാര്. റഷ്യ യുെ്രെകന് യുദ്ധ സാഹചര്യത്തില് മലയാളികളടക്കമുള്ള ആയിരക്കണക്കിന് വിദ്യാര്ത്ഥികളാണ് ഇന്ത്യയിലേക്ക് മടങ്ങിയതെത്തിയത്. ഇവരില് ഭൂരിപക്ഷവും മെഡിക്കല് ദന്തല് വിദ്യാര്ത്ഥികളാണ്.
തങ്ങളുടെ തുടര്പഠനത്തിനായി സര്ക്കാര് ഇടപെടല് വേണമെന്ന് രക്ഷിതാക്കളും തിരിച്ചെത്തിയ വിദ്യാര്ത്ഥികളും ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെവിടെയും പഠിക്കാന് തയ്യാറാണെന്നും തുടര് പഠനത്തിന് നിയമ ഭേദഗതിയുള്പ്പെടെയുള്ളവ പരിഗണിക്കണമെന്നുമാണ് രക്ഷിതാക്കളുടെയും വിദ്യാര്ത്ഥികളുടെയും ആവശ്യം. ലക്ഷങ്ങള് വായ്പയെടുത്താണ് വിദ്യാര്ത്ഥികളില് ഭൂരിഭാഗം പേരും മെഡിക്കല് പഠനത്തിനായി പോയത്. അസാധാരണ സാഹചര്യമായതിനാല് നാട്ടില് തിരിച്ചെത്തി. യുദ്ധഭൂമിയിലേക്ക് ഇനി മടങ്ങാന് സാഹചര്യമില്ലെന്നും രാജ്യത്തെ കോളേജുകളില് പഠിക്കാന് അവസരം നല്കണമെന്നുമാണ് വിദ്യാര്ഥികളുടെ ആവശ്യം. ഇതിനിടെയാണ് വിദ്യാര്ത്ഥികര്ക്ക് മെഡിക്കല് കോളജുകളില് പഠനം അനുവദിച്ച പശ്ചിമ ബംഗാളിന്റെ നീക്കം കേന്ദ്രം തടഞ്ഞത്.
RELATED STORIES
അഗ്നിപഥിനെതിരേ സെക്കന്തരാബാദിലുണ്ടായ അക്രമം: പിന്നില് സൈനിക പരിശീലന...
25 Jun 2022 6:56 AM GMT'ആക്രമണം മുഖ്യമന്ത്രിയുടെ അറിവോടെ; സംഘപരിവാർ ക്വട്ടേഷന് സിപിഎം...
25 Jun 2022 6:52 AM GMTനിരാഹാരസമരം അവസാനിപ്പിച്ചതോടെ ഫലസ്തീന് തടവുകാരനെ വിട്ടയക്കാനുള്ള...
25 Jun 2022 6:48 AM GMTബിജെപിയും സിപിഎമ്മും രാഹുല് ഗാന്ധിയെ വേട്ടയാടാന് ശ്രമിക്കുന്നു:...
25 Jun 2022 6:43 AM GMT'പോവേണ്ടവര്ക്ക് പോവാം'; പുതിയ ശിവസേന കെട്ടിപ്പടുക്കുമെന്ന് ഉദ്ധവ്...
25 Jun 2022 6:42 AM GMTരാഹുലിന്റെ ഓഫിസ് ആക്രമിച്ചതില് മന്ത്രി വീണാ ജോര്ജിന്റെ സ്റ്റാഫിന്...
25 Jun 2022 6:41 AM GMT