Top

You Searched For "central government"

കേന്ദ്രസര്‍ക്കാര്‍ ഇഐഎ വിജ്ഞാപനം നടപ്പാക്കാനുള്ള നീക്കം ഉപേക്ഷിക്കണം: എസ്ഡിപിഐ

26 July 2020 4:08 PM GMT
കൊവിഡ് 19 ലോക്ക്ഡൗണിന്റെ മറവില്‍ ഭേദഗതികള്‍ തിടുക്കത്തില്‍ നടപ്പാക്കുന്നതില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്നും റിയോ പ്രഖ്യാപനത്തിന്റെ 10ാം തത്ത്വത്തിന് അനുസൃതമായി ചര്‍ച്ചയിലും തീരുമാനമെടുക്കലിലും പങ്കാളികളാകാന്‍ എല്ലാവര്‍ക്കും അവസരം നല്‍കണമെന്നും ഫൈസി അഭ്യര്‍ത്ഥിച്ചു.

കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനപ്പെരുമഴ നല്‍കി കര്‍ഷകരെ വഞ്ചിക്കുന്നു: കിസാന്‍ സഭ ജില്ലാ സെക്രട്ടറി

27 May 2020 12:17 PM GMT
മാള: കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനങ്ങളുടെ പെരുമഴ നല്‍കി കര്‍ഷകരെ വഞ്ചിക്കുകയാണെന്ന് കിസാന്‍ സഭ ജില്ലാ സെക്രട്ടറി കെ വി വസന്തകുമാര്‍ പറഞ്ഞു. ഇനിയും കര്‍ഷക ...

കൊവിഡ് പ്രതിരോധത്തിന് കേന്ദ്രം 3,100 കോടി അനുവദിച്ചു

13 May 2020 5:41 PM GMT
വെന്റിലേറ്ററുകള്‍ക്കായി 2,000 കോടി, അതിഥി തൊഴിലാളികള്‍ക്കായി 1000 കോടി, വാക്‌സിന്‍ വികസിപ്പിക്കുന്നതിന് 100 കോടിയും ചെലവിടും.

പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുന്നതിനു കേന്ദ്ര വിലക്ക്

23 April 2020 2:10 PM GMT
ഇന്ന് ഉച്ചയോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുന്നത് നിര്‍ത്തിവയ്ക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്നു തങ്ങള്‍ക്ക് നിര്‍ദേശം ലഭിച്ചതായി ഖത്തര്‍ എയര്‍വേയ്‌സ് അധികൃതര്‍ അറിയിക്കുകയായിരുന്നു

കൊവിഡ് പ്രതിരോധം: കേന്ദ്രസര്‍ക്കാര്‍ 6 അന്തര്‍ മന്ത്രിതല സംഘങ്ങള്‍ക്ക് രൂപം നല്‍കി

20 April 2020 12:24 PM GMT
ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച ഉത്തരവുകളിലും, മാര്‍ഗനിര്‍ദേശങ്ങളിലും, ലോക്ക് ഡൗണ്‍ അടക്കമുള്ള നടപടികള്‍ കര്‍ശനമായി നടപ്പാക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

കൊവിഡ്: പ്രവാസി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ആശങ്കയില്‍; 'ഡിസ്പാക്' കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കി

11 April 2020 7:12 AM GMT
സ്ഥിതി സാധാരണനിലയിലേക്ക് എത്തുന്നതുവരെ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ ട്യൂഷന്‍ ഫീസ് പിഴയില്ലാതെ അടയ്ക്കുന്നതിനുള്ള സമയപരിധി നീട്ടണമെന്നും ഏപ്രില്‍ മുതല്‍ സ്ഥിതി സാധാരണ നിലയിലാവുന്നതുവരെ ട്യൂഷന്‍ ഫീസ് ഒഴിവാക്കുകയും വേണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.

അഭ്യൂഹങ്ങള്‍ തള്ളി കേന്ദ്രസര്‍ക്കാര്‍; ലോക്ക്ഡൗണ്‍ നീട്ടില്ല

30 March 2020 5:05 AM GMT
ലോക്ക്ഡൗണ്‍ നീട്ടിയേക്കുമെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നു കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ പറഞ്ഞു.

കാട്ടുതീ: കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്ന് അടൂര്‍ പ്രകാശ് എംപി

18 March 2020 12:31 PM GMT
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി നിരവധി സംഭവങ്ങളാണ് ഈവര്‍ഷം റിപോര്‍ട്ട് ചെയ്യപ്പെട്ടത്. കേരളത്തില്‍ മാത്രം ഈവര്‍ഷം 99 കേസുകളാണുണ്ടായത്.

എല്ലാ ദേശീയഭാഷകളെയും ഒരുപോലെ കാണാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണം: കെ കെ രാഗേഷ് എംപി

16 March 2020 12:59 PM GMT
ചാതുര്‍വര്‍ണ്യവ്യവസ്ഥയുടെ ഭാഗമായി വരേണ്യവര്‍ഗത്തിന് മാത്രമായി ഈ ഭാഷയെ പരിമിതപ്പെടുത്തിയതുകൊണ്ടാണ് അത് ജനങ്ങളാകെ ഉപയോഗിക്കുന്ന ഒന്നല്ലാതായി തീര്‍ന്നത്.

ഡല്‍ഹിയിലെ ഇരകള്‍ക്കെതിരായ കേന്ദ്രത്തിന്റേയും ഡല്‍ഹി പോലിസിന്റെയും അതിക്രമം അവസാനിപ്പിക്കണമെന്ന് പോപുലര്‍ഫ്രണ്ട്

13 March 2020 6:56 PM GMT
സംഘര്‍ഷങ്ങളില്‍ പങ്കുണ്ടെന്ന് ആരോപിച്ച് 2600 ലധികം പേരെ കസ്റ്റഡിയിലെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടുണ്ട്. ഇവരില്‍ ഭൂരിഭാഗവും മുസ്ലിം സമുദായത്തില്‍ നിന്നുള്ളവരാണ്.

കോവിഡ്-19: പ്രവാസി വിരുദ്ധ സര്‍ക്കുലര്‍ പിന്‍വലിക്കണം; കേന്ദ്രസര്‍ക്കാരിനെതിരേ മുഖ്യമന്ത്രി

11 March 2020 6:42 AM GMT
തിരുവനന്തപുരം: കോവിഡ് 19 സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച സര്‍ക്കുലറിനെതിരേ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കെ വി അബ്ദു...

മാധ്യമങ്ങളെ ഭയപ്പെടുത്തി നിയന്ത്രിക്കുവാനുള്ള നീക്കം അംഗീകരിക്കാന്‍ കഴിയില്ലെന്ന് കെഎല്‍സിഎ

7 March 2020 2:00 PM GMT
ഡല്‍ഹിയില്‍ നടന്ന സംഭവങ്ങളില്‍ ഇരകളുടെ വാക്കുകള്‍ ഉള്‍പ്പെടെ പ്രക്ഷേപണം ചെയ്തതിന് മാധ്യമങ്ങള്‍ക്കുനേരെ കേബിള്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്ക് ചട്ടങ്ങളുടെ 6ാം ചട്ടം ഉപയോഗിച്ച് നിയന്ത്രണങ്ങള്‍ക്ക് മുതിര്‍ന്ന കേന്ദ്രസര്‍ക്കാരിന്റെ നീക്കം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.ഭരണകൂട ഭീകരത മറച്ചുവയ്ക്കാന്‍ പ്രഖ്യാപിക്കുന്ന മാധ്യമ അടിയന്തരാവസ്ഥയായി മാത്രമേ ഇതിനെ കാണാനാകു.ഭരണകൂടം ആഗ്രഹിക്കുന്ന കാര്യങ്ങള്‍ മാത്രം റിപോര്‍ട്ടുചെയ്യുന്ന ഭരണകൂടത്തിന്റെ പിന്തുണയുള്ള മാധ്യമങ്ങളോട് ഡല്‍ഹി സംഭവത്തില്‍ എന്ത് നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത് എന്ന് വ്യക്തമാക്കണം.

ഡല്‍ഹിയിലെ അതിക്രമം: അക്രമത്തിന് പ്രേരിപ്പിച്ചവരെയും അക്രമത്തില്‍ പങ്കാളികളായ പോലിസിനെതിരേയും നടപടിയെടുക്കണം-പോപുലര്‍ഫ്രണ്ട്

24 Feb 2020 6:43 PM GMT
ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഈ അതിക്രമങ്ങള്‍ സ്വമേധയാ ഉണ്ടായതല്ല. മറിച്ച് കൃത്യമായ ആസൂത്രണത്തിന്റെ ഭാഗമാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.

'ലൗ ജിഹാദ് ' കേരളത്തില്‍ ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍; നിലപാടിലുറച്ച് കത്തോലിക്ക സഭ

4 Feb 2020 2:28 PM GMT
സീറോമലബാര്‍ സഭയിലെ വിവിധ രൂപതകളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ ചര്‍ച്ചകളുടെ വെളിച്ചത്തിലാണ് മതാന്തരപ്രണയങ്ങളെക്കുറിച്ചും അനുബന്ധപ്രശ്‌നങ്ങളെക്കുറിച്ചുമുള്ള സഭയുടെ ആശങ്ക മെത്രാന്‍ സിനഡ് പ്രകടിപ്പിച്ചത്.ഇസ്‌ലാം മതവുമായി എന്നും നിലനില്‍ക്കുന്ന സൗഹൃദത്തെ ബാധിക്കുന്ന തരത്തില്‍ ഈ വിഷയങ്ങളെ സിനഡ് വിലയിരുത്തിയിട്ടില്ല. സമൂഹത്തെയും കുടുംബങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന പ്രശ്‌നമായി കണക്കിലെടുത്ത് കേസുകളില്‍ അന്വേഷണം നടത്തണം എന്നാണ് സിനഡ് ആവശ്യപ്പെട്ടത്. സിനഡ് ഈ ആവശ്യം ഉന്നയിച്ച സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും കമ്മീഷന്‍ വ്യക്തമാക്കി

പൗരത്വ ഭേദഗതി നിയമത്തക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കണം: സീറോ മലബാര്‍ സഭ മെത്രാന്‍ സിനഡ്

11 Jan 2020 11:14 AM GMT
ഭരണഘടനയുടെ അടിസ്ഥാന മൂല്യമായ മതേതരത്വം ഈ നിയമംമൂലം സംശയത്തിന്റെ ദൃഷ്ടിയില്‍ നില്‍ക്കാന്‍ ഇടവരരുത്. തിരിച്ചുപോകാന്‍ ഇടമില്ലാത്ത വിധം രാജ്യത്ത് നിലവിലുള്ള അഭയാര്‍ഥികളെ മത പരിഗണന കൂടാതെ സ്വീകരിക്കാനും പൗരത്വം നല്‍കാനും സര്‍ക്കാര്‍ തയ്യാറാകണം. പുതുതായി പൗരത്വം നല്‍കുന്നവരെ പുനരധിവസിപ്പിക്കുമ്പോള്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ സാംസ്‌കാരിക പൈതൃകത്തെ കൂടി സര്‍ക്കാര്‍ പരിഗണിക്കണം. അഭയാര്‍ഥികളില്‍ ചിലരെ മതാടിസ്ഥാനത്തില്‍ വേര്‍തിരിക്കുകയും പൗരത്വം നിഷേധിച്ച് സ്ഥിരമായി അഭയാര്‍ഥി ക്യാംപുകളില്‍ പാര്‍പ്പിക്കാനുമുള്ള നീക്കം പുനപരിശോധിക്കണം

വിമര്‍ശിക്കുന്നവരെ കേന്ദ്രസര്‍ക്കാര്‍ കാരാഗൃഹത്തിലടയ്ക്കുന്നു: മുല്ലപ്പള്ളി

19 Dec 2019 6:59 PM GMT
ഹിറ്റ്‌ലറും മുസോളിനിയും പയറ്റി പരാജയപ്പെട്ട കളിയാണിതെന്ന് മോദിയും സംഘപരിവാര്‍ ശക്തികളും തിരിച്ചറിയണം.

തടവിലിട്ടും സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചും ജനാധിപത്യപ്രതിഷേധം ഇല്ലാതാക്കാനാവില്ല: പിണറായി വിജയന്‍

19 Dec 2019 9:28 AM GMT
അടിയന്തരാവസ്ഥയില്‍ പോലും ഇല്ലാതിരുന്ന അമിതാധികാര പ്രവണതയാണ് എന്‍ഡിഎ സര്‍ക്കാര്‍ കാണിക്കുന്നത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന് നിലവില്‍ യാതൊരു അപകടാവസ്ഥയുമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

21 Nov 2019 8:54 AM GMT
അണക്കെട്ടിന് ഭൂകമ്പസാധ്യതയുടെയോ മുന്നറിയിപ്പ് സംവിധാനത്തിന്റെയോ ആവശ്യകത ഇല്ലെന്നും മന്ത്രി ലോക്‌സഭയെ അറിയിച്ചു.

കശ്മീര്‍ നിയന്ത്രണം: കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനം; എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കേണ്ടിവരും

21 Nov 2019 7:43 AM GMT
കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോടായിരുന്നു സുപ്രിംകോടതിയുടെ ചോദ്യം. പ്രത്യേക പദവി റദ്ദാക്കിയശേഷം കശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെക്കുറിച്ച് ഉയരുന്ന എല്ലാ ചോദ്യങ്ങള്‍ക്കും ജമ്മു കശ്മീര്‍ ഭരണകൂടം ഉത്തരം നല്‍കേണ്ടിവരുമെന്ന് കോടതി പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ മഹത്തായ പോരാട്ടങ്ങളുടെ ചരിത്രം പറയുന്ന സ്മാരകങ്ങളെ ഭയപ്പെടുന്നു: കെ കെ രാഗേഷ് എംപി

19 Nov 2019 3:34 PM GMT
ജാലിയന്‍ ബാലാ വാഗ് നാഷണല്‍ മെമ്മോറിയല്‍ ഭേദഗതി ബില്ലിനെ എതിര്‍ത്ത് രാജ്യസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിപണി ഉത്തേജനത്തിന് ആദായ നികുതിയില്‍ പരിഷ്‌കരണത്തിന് സാധ്യത

21 Sep 2019 8:52 AM GMT
സര്‍ക്കാര്‍ സഹായം കോര്‍പ്പറേറ്റുകള്‍ക്ക് മാത്രമെന്ന ആക്ഷേപമുയരുന്നതിനിടെയാണ് ആദായ നികുതി ഇളവ് ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. കോര്‍പ്പറേറ്റുകള്‍ക്ക് വര്‍ഷം 1.45 ലക്ഷം കോടിയുടെ നികുതി ഇളവാണ് പ്രഖ്യാപിച്ചത്.

മോട്ടോര്‍ വാഹന നിയമഭേദഗതി: കേന്ദ്രം പുതിയ ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് മന്ത്രി എ കെ ബാലന്‍

15 Sep 2019 12:33 PM GMT
പിഴയില്‍ ഇളവുവരുത്തുന്നതില്‍ സംസ്ഥാനത്തിന് പരിമിതികളുണ്ട്. നിയമത്തിന്റെ ഉളളില്‍നിന്നുകൊണ്ട് ജനങ്ങള്‍ക്ക് പരമാവധി സഹായം ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അങ്ങനെ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ പോലും ഉയര്‍ന്നതുക ജനങ്ങള്‍ക്ക് താങ്ങാന്‍ കഴിയാത്തതാണ്.

സാമ്പത്തിക പ്രതിസന്ധി: സ്‌കൂട്ടേഴ്‌സ് ഇന്ത്യ കേന്ദ്രസര്‍ക്കാര്‍ അടച്ചുപൂട്ടുന്നു

1 Sep 2019 3:07 PM GMT
കമ്പനിയുടെ നിര്‍മാണ പ്ലാന്റുകളും യന്ത്രങ്ങളും വിറ്റ് കമ്പനിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ധനകാര്യ മന്ത്രാലയം ആവശ്യപ്പെട്ടതായാണു റിപോര്‍ട്ട്

മുത്തലാഖ് നിയമം: കേന്ദ്ര സര്‍ക്കാറിന്റെ ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍

31 Aug 2019 3:23 PM GMT
താലൂക്ക് ആശുപത്രികളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും 24 മണിക്കൂറും ചികിത്സ ലഭ്യമാക്കാന്‍ സൗകര്യമൊരുക്കണം. എല്ലാ തദ്ദേശ സ്വയംഭരണങ്ങള്‍ക്ക് കീഴിലും ജന്‍ഡര്‍ റിസോഴ്‌സ് സെന്ററുകള്‍ സ്ഥാപിക്കണം.പ്രളയം മൂലമുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം എന്നീ ആവശ്യങ്ങളും സമ്മേളനം വിവിധ പ്രമേയങ്ങളിലൂടെ ഉന്നയിച്ചു.

കല്‍ക്കരി ഖനനത്തില്‍ 100 ശതമാനം വിദേശ നിക്ഷേപത്തിനു തീരുമാനം

29 Aug 2019 1:13 AM GMT
രാജ്യത്തെ ആരോഗ്യമേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ മെഡിക്കല്‍ കോളേജുകള്‍ തുടങ്ങാനും കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു.

പൊന്‍മുടിയില്‍ കുടുങ്ങിയ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്തി

28 Aug 2019 5:13 PM GMT
മിനിസ്ട്രി ഓഫ് എച്ച്ആര്‍ഡിയിലെ ആറംഗസംഘത്തില്‍പെട്ട അശോക് കുമാറാ(63)ണ് കടുത്ത മൂടല്‍മഞ്ഞ് കാരണം പൊന്മുടി അപ്പര്‍ സാനിറ്റോറിയത്തില്‍ നിന്നു മുക്കാല്‍ കിലോമീറ്ററോളം വഴിതെറ്റി വിജനമായ മലനിരകളില്‍ ഒറ്റപ്പെട്ടുപോയത്.

ഭരണഘടനാ സ്ഥാപനങ്ങള്‍ വരുതിയിലാക്കി മോഡി സര്‍ക്കാര്‍ ജനാധിപത്യത്തിന്റെ കഴുത്തറക്കുന്നു: പ്രഫ.കെ വി തോമസ്

3 Aug 2019 6:30 AM GMT
വിവരാവകാശ നിയമത്തില്‍ മോദി സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുള്ള പുതിയ കൂട്ടിച്ചേര്‍ക്കലുകളിലൂടെ അതിന്റെ സ്ഥാപക ലക്ഷ്യങ്ങളില്‍ നിന്നും മാറി സര്‍ക്കാരിന്റെ ചൊല്‍പ്പടിയില്‍ നില്‍ക്കുന്ന സംവിധാനമാക്കി മാറ്റി.ലോകസഭയിലെ മൃഗീയ ഭൂരിപക്ഷവും രാജ്യസഭയിലെ പ്രതിപക്ഷ അനൈക്യവും മുതലെടുത്താണ് മോദി സര്‍ക്കാര്‍ വിവരവകാശ നിയമത്തെ ഇല്ലായ്മ ചെയ്യുന്നതിനു ആരംഭമായി ഈ ബില്ല് പാസാക്കിയിട്ടുള്ളത്

കരിപ്പൂര്‍ വിമാനത്താവളം സ്വകാര്യവത്കരിക്കാന്‍ നീക്കം

26 July 2019 9:22 AM GMT
ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന വിമാനത്താവളങ്ങളാണ് സ്വകാര്യ വല്‍കരിക്കുന്നത്. സ്വകാര്യ വല്‍കരണം യാത്രക്കാരെയാണ് ദോഷകരമായി ബാധിക്കുക. സേവന നിരക്കുകള്‍ ഉള്‍പ്പടെ വര്‍ധിക്കുന്നത് യാത്രക്കാര്‍ക്ക് തിരിച്ചടിയാവും.

മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചു; മല്‍സ്യതൊഴിലാളികള്‍ പ്രതിസന്ധിയില്‍

30 Jun 2019 12:06 PM GMT
20 രൂപയ്ക്ക് ലഭിച്ചിരുന്ന ഒരു ലിറ്റര്‍ മണ്ണെണ്ണക്ക് 70 രൂപയാണ് ഇപ്പോള്‍ ചെലവാകുന്നത്. കേന്ദ്രത്തില്‍ നിന്ന് ലഭിച്ചിരുന്ന സബ്‌സിഡി മണ്ണെണ്ണ മുടങ്ങിയിട്ട് മാസങ്ങളായി. മല്‍്യഫെഡ് വഴിയും കഴിഞ്ഞ ഏപ്രില്‍ മുതല്‍ മണ്ണെണ്ണ ലഭിക്കുന്നില്ലെന്ന് മല്‍സ്യതൊഴിലാളികള്‍ പറയുന്നു

മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ച കേന്ദ്രസര്‍ക്കാര്‍ നടപടി തിരുത്തണം: മുഖ്യമന്ത്രി

28 Jun 2019 4:50 PM GMT
പൂര്‍ണമായും വൈദ്യുതീകരിച്ച സംസ്ഥാനമായ കേരളത്തെ അതിന്റെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ ശിക്ഷിക്കുകയാണ്. മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ച നടപടി മല്‍സ്യത്തൊഴിലാളി മേഖലയിലും ആദിവാസി മേഖലയിലും ജനങ്ങള്‍ക്ക് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ദേശീയ പാതയ്ക്കുള്ള സ്ഥലമെടുപ്പ് നിര്‍ത്തിവയ്ക്കണമെന്ന കേന്ദ്ര ഉത്തരവിനെതിരേ കേരളം

5 May 2019 12:39 PM GMT
സംസ്ഥാനത്തെ ദേശീയ പാത വികസനത്തിനായുള്ള സ്ഥലമെടുപ്പ് നിര്‍ത്തി വെക്കണമെന്ന കേന്ദ്ര ഉത്തരവ് തിരുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചു. പൊതുമരാമത്ത് മന്ത്രി ജി സുധാകരനാണ് കേന്ദ്ര സര്‍ക്കാരിന് കത്തയച്ചത്.

മമതക്കൊപ്പമുള്ള പോലിസ് ഉദ്യോഗസ്ഥരെ പൂട്ടാനൊരുങ്ങി കേന്ദ്രം: ബഹുമതികള്‍ തിരിച്ചെടുക്കാ്ന്‍ സാധ്യത

7 Feb 2019 12:06 PM GMT
കൊല്‍ക്കത്ത: കേന്ദ്രസര്‍ക്കാരുമായി പരസ്യ ഏറ്റുമുട്ടലിലുള്ള പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ധര്‍ണയില്‍ പങ്കെടുത്ത പോലിസുകാര്‍ക്കെതിരേ കേന്ദ...

സര്‍ക്കാര്‍ അനുകൂല പേജുകള്‍ക്കു വിലക്കെന്ന്; ട്വിറ്ററിന് കേന്ദ്രത്തിന്റെ സമന്‍സ്

5 Feb 2019 5:54 PM GMT
ഇഷ്‌കരണ്‍ സിങ് ഭണ്ഡരി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിനെ നേരില്‍ക്കണ്ട് പരാതി നല്‍കിയിരുന്നു

ബംഗാള്‍ പോര്: ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപോര്‍ട്ട് നല്‍കി

4 Feb 2019 2:50 PM GMT
ചീഫ് സെക്രട്ടറിയില്‍നിന്നും ഡിജിപിയില്‍നിന്നും വിശദീകരണം തേടിയശേഷമാണ് ഗവര്‍ണര്‍ കേസരീനാഥ് ത്രിപാഠി റിപോര്‍ട്ട് സമര്‍പ്പിച്ചത്. ബംഗാളിലെ നിലവിലെ സ്ഥിതിഗതികളെക്കുറിച്ച് റിപോര്‍ട്ടില്‍ ഗവര്‍ണര്‍ വിശദീകരിച്ചിട്ടുണ്ട്. സിബിഐ പരിശോധനയെത്തുടര്‍ന്ന് ബംഗാളിലെ സാഹചര്യം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങാണ് ഗവര്‍ണറോട് വിശദീകരണം തേടിയിരുന്നത്.

ഏഷ്യംന്‍ ഗെയിംസില്‍ മെഡല്‍ നഷ്ടപ്പെട്ട ലക്ഷ്മണന് 10 ലക്ഷം രൂപ പാരിതോഷികം

6 Sep 2018 8:11 PM GMT
ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസില്‍ വെങ്കലനേട്ടത്തിന് ശേഷം അയോഗ്യനാക്കപ്പെട്ട ദീര്‍ഘദൂര ഓട്ടക്കാരന്‍ ഗോവിന്ദന്‍ ലക്ഷ്മണന് പാരിതോഷികം നല്‍കി കേന്ദ്ര...

ഗര്‍ഭിണികള്‍ മാംസാഹാരം കഴിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍

13 Jun 2017 11:12 AM GMT
ന്യൂഡല്‍ഹി: ഗര്‍ഭിണികള്‍ മാംസാഹാരം കഴിക്കുന്നത് ഒഴിവാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. മാതൃ-ശിശു സംരക്ഷണം എന്ന പേരില്‍ കേന്ദ്ര ആയുഷ് മന്ത്രാലയം...
Share it