നിയമവിരുദ്ധമായി തങ്ങുന്ന വിദേശികളെ പാര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മാതൃകയില്‍ സംസ്ഥാനത്ത് 'തടങ്കല്‍കേന്ദ്രം'
BY NSH27 Nov 2022 1:48 PM GMT

X
NSH27 Nov 2022 1:48 PM GMT
കൊല്ലം: നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്ന വിദേശികളെ പാര്‍പ്പിക്കാന്‍ സംസ്ഥാനത്ത് 'തടങ്കല്‍ കേന്ദ്രം' തുടങ്ങി. കേന്ദ്രസര്‍ക്കാരിന്റെ 'മാതൃക കരുതല്‍ തടങ്കല്‍ പാളയം' മാര്‍ഗനിര്‍ദേശ പ്രകാരമാണ് സ്ഥാപിച്ചതെന്ന് സാമൂഹിക നീതി വകുപ്പ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
നവംബര്‍ 21 മുതല്‍ ട്രാന്‍സിസ്റ്റ് ഹോം കൊല്ലത്ത് പ്രവര്‍ത്തനം ആരംഭിച്ചെന്നാണ് സാമൂഹിക നീതി വകുപ്പ് ഹൈക്കോടതിയെ അറിയിച്ചത്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് ട്രാന്‍സിസ്റ്റ് ഹോം ആരംഭിച്ചത്. കൊല്ലം കൊട്ടിയത്ത് വാടകക്കെടുത്ത കെട്ടിടത്തിലാണ് ട്രാന്‍സിസ്റ്റ് ഹോം പ്രവര്‍ത്തിക്കുന്നത്. നിലവില്‍ നാല് ശ്രീലങ്കന്‍ സ്വദേശികളും നാല് നെജീരിയന്‍ സ്വദേശികളുമാണ് ഇവിടെയുള്ളത്. ഇവരുടെ സുരക്ഷക്കായി പോലിസിനെയും നിയോഗിച്ചിട്ടുണ്ട്.
Next Story
RELATED STORIES
റൊണാള്ഡോ ഇഫക്ട് ഫലം ചെയ്തില്ല; അല് നസര് സൂപ്പര് കപ്പില് നിന്ന്...
27 Jan 2023 5:15 AM GMTഅസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര് പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര് മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര് കപ്പ് സെമിയില് അല് നസര് ഇന്നിറങ്ങും
26 Jan 2023 7:48 AM GMTലീഗ് കപ്പ്; യുനൈറ്റഡിന് ജയം; കോപ്പാ ഡെല് റേയില് ബാഴ്സ സെമിയില്
26 Jan 2023 7:07 AM GMT