Top

You Searched For "foreigners"

കുവൈത്തില്‍ തീവ്രപരിചരണവിഭാഗത്തിലുള്ള കൊവിഡ് രോഗികളില്‍ ഏറെയും പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിക്കാത്ത വിദേശികള്‍

20 April 2021 12:49 AM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് തീവ്രപരിചരണവിഭാഗത്തില്‍ കഴിയുന്ന രോഗികളില്‍ ഏറെയും പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിക്കാത്ത വിദേശികളെന്ന് ഉന്നത കൊവിഡ്...

11 വിദേശ തബ്‌ലീഗ് പ്രവര്‍ത്തകരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് ഝാര്‍ഖണ്ഡ് കോടതി

9 Feb 2021 2:14 PM GMT
പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കാനുള്ള തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് വ്യക്തമാക്കിയാണ് ഇവരെ മോചിപ്പിക്കാന്‍ ഉത്തരവിട്ടതെന്ന് റോസ്‌നാമ രാഷ്ട്രീയ സഹാറയും മറ്റ് ഉര്‍ദു പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

വിദേശികളായ 36 തബ്‌ലീഗ് പ്രവര്‍ത്തകരെ ഡല്‍ഹി കോടതി കുറ്റവിമുക്തരാക്കി

15 Dec 2020 3:26 PM GMT
കൊവിഡ് പകര്‍ച്ചാ വ്യാധിയെതുടര്‍ന്ന് പുറപ്പെടുവിച്ച കേന്ദ്രസര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ചെന്നും അവഗണിച്ചെന്നും ആരോപിച്ച് വിവിധ വകുപ്പുകള്‍ ചുമത്തികുറ്റപത്രം സമര്‍പ്പിച്ച 14 രാജ്യങ്ങളില്‍നിന്നുള്ളവരെയാണ് ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് അരുണ്‍ കുമാര്‍ ഗാര്‍ഗ് കുറ്റവിമുക്തരാക്കിയത്.

വധ ശിക്ഷക്കു വിധേയമാക്കുന്ന വിദേശികളുടെ മൃതദേഹം ആവശ്യപ്പെട്ടാല്‍ സ്വദേശങ്ങളിലേക്ക് അയക്കാമെന്ന് സൗദി

25 July 2020 1:56 PM GMT
മൃതദേഹം അയക്കുന്നതിനുള്ള ചിലവ് എംബസി വഹിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

60 കഴിഞ്ഞ വിദേശികള്‍ക്ക് ഇക്കാമ പുതുക്കി നല്‍കരുതെന്ന് കുവൈത്ത് എംപി സഫ അല്‍ ഹാഷിം

21 July 2020 10:04 AM GMT
രാജ്യത്തെ മാനസിക ചികില്‍സാ കേന്ദ്രങ്ങളില്‍ കഴിയുന്ന വിദേശികളെയും ഭിക്ഷാടനം നടത്തുന്നവരെയും നാടു കടത്തുക എന്നീ ആവശ്യങ്ങളാണ് രണ്ടും മൂന്നും നിര്‍ദ്ദേശങ്ങളില്‍ മുന്നോട്ടു വെച്ചത്.

തബ്‌ലീഗ് ജമാഅത്ത്: 73 വിദേശികളെ പിഴ ഈടാക്കി മോചിപ്പിച്ചു; 82 ബംഗ്ലാദേശ് പൗരന്‍മാര്‍ക്ക് ജാമ്യം

10 July 2020 6:26 PM GMT
മലേസ്യന്‍ പൗരന്മാര്‍ 7000 രൂപ വീതവും സൗദി പൗരന്മാര്‍ 10,000 രൂപ വീതവുമാണ് പിഴ അടയ്‌ക്കേണ്ടത്. ഡല്‍ഹിയിലെ രണ്ട് വ്യത്യസ്ത കോടതികളാണ് മലേസ്യന്‍ പൗരന്മാരുടെയും സൗദി പൗരന്മാരുടെയും കേസ് പരിഗണിച്ചത്.

കൊവിഡ് വ്യാപനം തടയാന്‍ വിദേശികള്‍ക്കിടയില്‍ വ്യാപകബോധവല്‍ക്കരണവുമായി സൗദി മന്ത്രാലയം

11 Jun 2020 1:06 PM GMT
ഒഴിവാക്കാവുന്ന നമ്പര്‍ക്കങ്ങള്‍ വഴിയാണ് തൊഴിലാളികള്‍ക്കിടയിലും മറ്റു രോഗം പടരുന്നതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

വിദേശത്തുനിന്ന് വരുന്നവര്‍ക്ക് ആന്റി ബോഡി ടെസ്റ്റ് നടത്തും; രണ്ടുലക്ഷം ടെസ്റ്റ് കിറ്റിന് കേരളം ഓര്‍ഡര്‍ നല്‍കി

5 May 2020 2:47 PM GMT
വിമാനത്താവളങ്ങളോടനുബന്ധിച്ചുള്ള ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ മാത്രമല്ല വിദേശത്തുനിന്ന് എത്തുന്നവരെ താമസിപ്പിക്കുക. അവരുടെ ജില്ലയിലെ സ്വന്തം പ്രദേശങ്ങള്‍ക്ക് അടുത്തുള്ള ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ ഇതിനായി ഉപയോഗിക്കും.

കൊവിഡ് പ്രതിരോധം: വിദേശികളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ദമ്മാമില്‍ 10,000 മീറ്ററില്‍ പാര്‍പ്പിടമൊരുങ്ങുന്നു

27 April 2020 3:29 PM GMT
ഇന്‍ഡസ്ട്രിയല്‍ സിറ്റി, നഗരസഭ, ചേംബര്‍ ഓഫ് കൊമേഴ്സ്, ആരോഗ്യമന്ത്രാലയം തുടങ്ങിയ വിഭാഗങ്ങള്‍ സഹകരിച്ചുകൊണ്ടാണ് താല്‍ക്കാലിക പാര്‍പ്പിടമൊരുങ്ങുന്നത്.

കൊറോണ വ്യാപനം: വിദേശികളെ ആക്ഷേപിക്കരുതെന്ന് അബ്ദുല്‍റഹ്മാന്‍ മുസാഇദ് രാജകുമാരന്‍

19 April 2020 12:02 PM GMT
വിദേശികളില്‍ രോഗം പടരുന്നുണ്ടെങ്കില്‍ അതിനുത്തരവാദി അവരല്ല. വിദേശികള്‍ കൂട്ടത്തോടെ താമസിക്കുന്നതാണ് കാരണമെന്നാണ് പറയുന്നത്.

ലോക്ക് ഡൗണ്‍ ലംഘിച്ച് കടല്‍ക്കുളി; 16 വിദേശികള്‍ക്കും ഹോട്ടല്‍ ഉടമകള്‍ക്കും ജീവനക്കാര്‍ക്കുമെതിരേ കേസ്

15 April 2020 10:05 AM GMT
കോവളം ലൈറ്റ് ഹൗസ് ബീച്ചില്‍ കഴിഞ്ഞ ദിവസം രാവിലെ ഏഴുമണിയിടെയാണ് നിയന്ത്രണങ്ങള്‍ ലംഘിച്ച് വിദേശികള്‍ കൂട്ടമായി കടലില്‍ ഇറങ്ങിയത്.

കുവൈത്തില്‍ വിദേശികള്‍ താമസിക്കുന്ന പ്രദേശങ്ങളുടെ ചുമതല പ്രത്യേക സേന ഏറ്റെടുത്തു

2 April 2020 5:42 AM GMT
ഈ പ്രദേശങ്ങളിലേക്കുള്ള എല്ലാ വഴികളിലും കാവല്‍പ്പുരകള്‍ സ്ഥാപിച്ചാണ് ജനങ്ങളുടെ പോക്ക് വരവ് നിയന്ത്രിക്കുന്നത്.

കുവൈത്തില്‍ വിദേശികള്‍ക്കും ബാങ്ക് വായ്പയില്‍ 6 മാസത്തെ ഇളവ്

29 March 2020 7:21 PM GMT
നാഷനല്‍ ബാങ്ക് ഓഫ് കുവൈത്ത്, കൊമേര്‍ഷ്യല്‍ ബാങ്ക് ഒാഫ് കുവൈത്ത്, കുവൈത്ത് ഫൈനാന്‍സ് ഹൗസ്, ഗള്‍ഫ് ബാങ്ക്, അല്‍ അഹിലി ബാങ്ക്, വര്‍ബ ബാങ്ക്, ബുര്‍ഗാന്‍ ബേങ്ക് മുതലായ ബാങ്കുകളാണ് വിദേശികളുടെ ബാങ്ക് വായ്പാ തിരിച്ചടവിന് 6 മാസത്തെ സാവകാശം നല്‍കാന്‍ തീരുമാനിച്ചത്.
Share it