കൊവിഡ് വ്യാപനം തടയാന്‍ വിദേശികള്‍ക്കിടയില്‍ വ്യാപകബോധവല്‍ക്കരണവുമായി സൗദി മന്ത്രാലയം
ഒഴിവാക്കാവുന്ന നമ്പര്‍ക്കങ്ങള്‍ വഴിയാണ് തൊഴിലാളികള്‍ക്കിടയിലും മറ്റു രോഗം പടരുന്നതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
BY NSH11 Jun 2020 1:06 PM GMT

X
NSH11 Jun 2020 1:06 PM GMT
ദമ്മാം: രാജ്യത്ത് കൊവിഡ് 19 പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ തൊഴിലാളികള്‍ക്കിടയില്‍ വ്യാപകബോധവല്‍ക്കരണവുമായി സൗദി മാനവ, സാമൂഹ്യഡവലപ്മെന്റ് മന്ത്രാലയം. ഒഴിവാക്കാവുന്ന നമ്പര്‍ക്കങ്ങള്‍ വഴിയാണ് തൊഴിലാളികള്‍ക്കിടയിലും മറ്റു രോഗം പടരുന്നതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇക്കാര്യം കണക്കിലെടുത്ത് തൊഴിലിടങ്ങള്‍ക്കും തൊഴിലുടമകള്‍ക്കും മറ്റും ഇടയില്‍ വ്യാപകബോധവല്ക്കരണമാണ് നടത്തുകയെന്ന് മന്ത്രാലയം വ്യക്തമാക്കി.
Next Story
RELATED STORIES
ലത്തീന്‍ കത്തോലിക്ക മണിപ്പൂര്‍ ഐക്യദാര്‍ഢ്യ സമ്മേളനങ്ങള്‍ ജൂണ്‍ നാലിന്
3 Jun 2023 10:12 AM GMTഒഡീഷാ ട്രെയിന്‍ ദുരന്തം: കേരളത്തിലേക്കുള്ള നാല് ട്രെയിനുകള്‍...
3 Jun 2023 9:13 AM GMTബിജെപിയില്‍ അവഗണനയെന്ന്; സംവിധായകന് രാജസേനന് സിപിഎമ്മിലേക്ക്
3 Jun 2023 7:28 AM GMTഒഡീഷയില്‍ തീവണ്ടികള്‍ കൂട്ടിയിടിച്ചു; 50 പേര് മരിച്ചു; 175 ലധികം...
2 Jun 2023 4:42 PM GMTബെന്‍സിമ റയല്‍ മാഡ്രിഡ് വിടില്ല; സൗദി സംബന്ധ വാര്‍ത്തകള്‍ നുണ
2 Jun 2023 3:56 PM GMTട്രെയിനിന് തീയിട്ടത് പ്രസോന്‍ജിത് സിക്ദര്‍ തന്നെ; പണം ലഭിക്കാത്ത...
2 Jun 2023 2:12 PM GMT