യുക്രൈനില്‍ പഠനം മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് റഷ്യയില്‍ പഠനം തുടരാമെന്ന് റഷ്യന്‍ ഉപസ്ഥാനപതി
അധ്യയന വര്‍ഷം നഷ്ടമാകാതെ റഷ്യന്‍ സര്‍വകലാശാലകളില്‍ തുടര്‍ പഠനത്തിന് അവസരമൊരുക്കും.
BY SRF12 Jun 2022 6:35 PM GMT
X
SRF12 Jun 2022 6:35 PM GMT
ന്യൂഡല്‍ഹി: റഷ്യന്‍ സൈനിക നീക്കത്തെ തുടര്‍ന്ന് യുക്രെയ്നില്‍ പഠനം മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് റഷ്യയില്‍ പഠനം തുടരാമെന്ന് ഇന്ത്യയിലെ റഷ്യന്‍ ഉപസ്ഥാനപതി. അധ്യയന വര്‍ഷം നഷ്ടമാകാതെ റഷ്യന്‍ സര്‍വകലാശാലകളില്‍ തുടര്‍ പഠനത്തിന് അവസരമൊരുക്കും.
ഇത് സംബന്ധിച്ച് നോര്‍ക്ക സിഇഒയുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. പഠനം മുടങ്ങിയ കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് തിരുവനന്തപുരത്തെ റഷ്യന്‍ കോണ്‍സലേറ്റിനെ സമീപിക്കാമെന്നും എംബസി അറിയിച്ചു.
Next Story
RELATED STORIES
സംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMT