Latest News

യുക്രെയ്നിലെ ഗ്രാമങ്ങള്‍ റഷ്യസൈന്യം പിടിച്ചെടുത്തതായി റിപോര്‍ട്ട്

യുക്രെയ്നിലെ ഗ്രാമങ്ങള്‍ റഷ്യസൈന്യം പിടിച്ചെടുത്തതായി റിപോര്‍ട്ട്
X

മോസ്‌കോ: യുക്രെയ്നിന്റെ വടക്കന്‍ ഖാര്‍കിവ് മേഖലയിലെ കുചെറിവ്ക ഗ്രാമങ്ങളുടെയും കിഴക്കന്‍ ഡൊണെറ്റ്സ്‌ക് മേഖലയിലെ റിവ്നെ ഗ്രാമങ്ങളുടെയും നിയന്ത്രണം റഷ്യന്‍ സൈന്യം പിടിച്ചെടുത്തതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.

യുക്രേനിയന്‍ ഗതാഗത അടിസ്ഥാന സൗകര്യങ്ങള്‍, ഇന്ധന, ഊര്‍ജ്ജ സൗകര്യങ്ങള്‍, സൈനിക വ്യോമതാവളങ്ങള്‍, ദീര്‍ഘദൂര ഡ്രോണ്‍ സമുച്ചയങ്ങള്‍ എന്നിവയില്‍ റഷ്യ ആക്രമണം നടത്തിയതായും റിപോര്‍ട്ടുകളുണ്ട്.

Next Story

RELATED STORIES

Share it