- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജോലി വാഗ്ദാനം ചെയ്ത് 17കാരിയെ ബലാല്‍സംഗത്തിനിരയാക്കി; മുന്‍ ഐബി ഉദ്യോഗസ്ഥനെതിരേ കേസ്
ദേശീയ തലസ്ഥാനത്തെ കരോള്‍ ബാഗ് ഏരിയയില്‍ ആണ് സംഭവം. 60 കാരനായ മുന്‍ ഐബി ഉദ്യോഗസ്ഥന്‍ 17 കാരിയായ പെണ്‍കുട്ടിയെ ഹോട്ടലിലേക്ക് കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.
BY SRF9 March 2022 6:32 AM GMT

X
SRF9 March 2022 6:32 AM GMT
ന്യൂഡല്‍ഹി: ജോലി നല്‍കാമെന്ന് പറഞ്ഞ് 17കാരിയെ ഹോട്ടലിലെത്തിച്ച് മുന്‍ ഇന്റലിജന്‍സ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥന്‍ ബലാല്‍സംഗത്തിനിരയാക്കിയതായി പരാതി. ദേശീയ തലസ്ഥാനത്തെ കരോള്‍ ബാഗ് ഏരിയയില്‍ ആണ് സംഭവം. 60 കാരനായ മുന്‍ ഐബി ഉദ്യോഗസ്ഥന്‍ 17 കാരിയായ പെണ്‍കുട്ടിയെ ഹോട്ടലിലേക്ക് കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് വീട്ടിലെത്തിയ യുവതി കരോള്‍ ബാഗ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. പോക്‌സോ നിയമപ്രകാരവും മറ്റ് പ്രസക്തമായ വകുപ്പുകള്‍ പ്രകാരവും ഡല്‍ഹി പോലീസ് കേസെടുത്തു. പ്രതി ഒളിവിലാണെന്ന് പോലിസ് പറഞ്ഞു.
Next Story
RELATED STORIES
ഹൈദരാബാദില്‍ കന്നുകാലി വ്യാപാരികള്‍ക്കെതിരേ ഹിന്ദുത്വരുടെ ആക്രമണം
2 Jun 2025 3:01 AM GMTയുഎസില്‍ ഇസ്രായേല്‍ അനുകൂല പരിപാടിക്ക് നേരെ ആക്രമണം; ആറ് പേര്‍ക്ക്...
2 Jun 2025 2:21 AM GMTവീട് കുത്തിത്തുറന്ന് 31 പവന് സ്വര്‍ണ ആഭരണങ്ങള്‍ കവര്‍ന്നു
2 Jun 2025 1:57 AM GMTതിരുവനന്തപുരം വിമാനത്താവളത്തില്‍ 10 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് വേട്ട
2 Jun 2025 1:49 AM GMTമൂന്നു ലക്ഷത്തോളം കുട്ടികള്‍ ഇന്ന് ഒന്നാം ക്ലാസിലേക്ക്
2 Jun 2025 1:44 AM GMTപത്തനംതിട്ടയിലും കോട്ടയത്തും ദുരിതാശ്വാസ ക്യാംപുകളുള്ള ...
1 Jun 2025 4:47 PM GMT