കൊയിലാണ്ടിയില്‍ യുവതിയും യുവാവും ട്രെയിന്‍ തട്ടി മരിച്ചനിലയില്‍

8 April 2022 12:00 PM GMT
മുച്കുന്ന് സ്വദേശി റിനീഷ്, കുന്യോറമല സ്വദേശിനി ഷിജി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

പൊന്നാനി സ്വദേശിയെ മക്കയിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി

6 April 2022 6:19 PM GMT
മലപ്പുറം പൊന്നാനി ആവിക്കുളം സ്വദേശി കോട്ടത്തറ ചെറുവളപ്പില്‍ എന്ന മുനമ്പത്തകത്ത് പരേതനായ ഹംസയുടെ മകന്‍ സുബൈര്‍ (55) ആണ് മരിച്ചത്.

ബസ്സിന് മുകളില്‍ ഇരുത്തി യാത്ര; പാലക്കാട് നാല് ബസ് ജീവനക്കാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

6 April 2022 6:10 PM GMT
എസ്ആര്‍ടി, കിങ്‌സ് ഓഫ് കൊല്ലംകോട് ബസുകളിലെ ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും ലൈസന്‍സുകളാണ് സസ്‌പെന്‍ഡ് ചെയ്തത്.

നടന്‍ ശ്രീനിവാസന്‍ ആശുപത്രിയില്‍

6 April 2022 6:03 PM GMT
മാര്‍ച്ച് 30ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശ്രീനിവാസന് ബൈപ്പാസ് ശസ്ത്രക്രിയ നടത്തിരുന്നു.

ക്രിമിനല്‍ നടപടി തിരിച്ചറിയല്‍ ബില്‍ രാജ്യസഭയും പാസാക്കി

6 April 2022 5:47 PM GMT
നിയമം ദുരുപയോഗപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് സിപിഐ അംഗം ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസിന് അടുത്ത തിരിച്ചടി; മുന്‍ ഗോവ മുഖ്യമന്ത്രി ബിജെപിയിലേക്ക്

6 April 2022 5:02 PM GMT
മാര്‍ഗോ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ കാമത്തിനെ പ്രമോദ് സാവന്ത് മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയാക്കിയേക്കുമെന്നാണ് സൂചന.

'വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ബോംബ് വെച്ച് തകര്‍ക്കും': മേഘാലയ മുഖ്യമന്ത്രിക്ക് ഭീഷണി സന്ദേശം; പിന്നില്‍ 'തൊഴിലില്ലാത്ത യോഗ്യതയുള്ള യുവാക്കളുടെ ഭീകര സംഘം'

6 April 2022 4:18 PM GMT
37 'യോഗ്യതയുള്ള തൊഴിലില്ലാത്ത യുവാക്കള്‍' ചേര്‍ന്ന് രൂപീകരിച്ച 'ഭീകരസംഘം' എന്ന് സ്വയം വിശേഷിപ്പിക്കുന്ന ലവെയ് ബാ ഫിര്‍നൈയാണ് കോണ്‍റാഡ് കെ സാങ്മയ്ക്ക്...

തടവുപുള്ളികള്‍ക്ക് ബൈബിള്‍ നല്‍കുന്നു; കര്‍ണാടക ജയിലില്‍ മതപരിവര്‍ത്തനമെന്ന് വിഎച്ച്പി

6 April 2022 3:08 PM GMT
ക്രിസ്ത്യന്‍ മിഷനറിമാരെ ഗദഗ് ജില്ലാ ജയിലിനകത്തും സംസ്ഥാനത്തെ മറ്റ് ജയിലുകളിലും പ്രവേശിപ്പിക്കരുതെന്ന് ഹിന്ദു പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

പൊട്ടിവീണ വൈദ്യുതി ലൈനില്‍ ബൈക്ക് തട്ടി; ഷോക്കേറ്റ് കോണ്‍ഗ്രസ് നേതാവ് മരിച്ചു

6 April 2022 2:59 PM GMT
കാഞ്ഞങ്ങാട് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബാലകൃഷ്ണന്‍ (64) ആണ് മരിച്ചത്.

സംസ്ഥാനത്ത് വേനല്‍ മഴ ശക്തമായി; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

6 April 2022 2:14 PM GMT
24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം.

ക്ലാസിനിടെ ഹിന്ദു പുരാണത്തിലെ ബലാത്സംഗ പരാമര്‍ശം; മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് എഎംയു പ്രഫസര്‍ക്ക് സസ്‌പെന്‍ഷന്‍

6 April 2022 1:56 PM GMT
അലിഗഢ് യൂണിവേഴ്‌സിറ്റിക്ക് കീഴിലെ ജവഹര്‍ ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സയന്‍സ് വിഭാഗത്തിലെ അധ്യാപകനായ ഡോ. ജിതേന്ദ്ര കുമാറിനെയാണ്...

മഞ്ചേരി - എടവണ്ണ റോഡില്‍ ബസ്സും മിനി ലോറിയും കൂട്ടിയിടിച്ചു; ലോറി ഡ്രൈവര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

6 April 2022 12:27 PM GMT
മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി മടത്തൊടി ബാലകൃഷ്ണനാണ് മരിച്ചത്. അപകടത്തില്‍ 35 ഓളം പേര്‍ക്ക് പരിക്കേറ്റു.

സംഘിണിക്ക് ചുട്ട മറുപടി നൽകി ഷോറൂം മാനേജർ |THEJAS NEWS

6 April 2022 12:15 PM GMT
ഉര്‍ദുവിനെ ചൊല്ലി വിദ്വേഷ പ്രചാരണത്തിന് ശ്രമിച്ച യുവതിക്ക് ചുട്ട മറുപടി നല്‍കി ഹല്‍ദിറാമിന്റെ ഷോറൂം മാനേജര്‍.

'പഴങ്ങളില്‍ തുപ്പുന്നു, മുസ്‌ലിം കച്ചവടക്കാരില്‍നിന്ന് ഹിന്ദുക്കള്‍ പഴവര്‍ഗങ്ങള്‍ വാങ്ങരുത്; വീണ്ടും നുണപ്രചാരണവുമായി സംഘപരിവാരം

6 April 2022 12:06 PM GMT
ഹിന്ദുക്കള്‍ മുസ്‌ലിം കച്ചവടക്കാരില്‍ നിന്ന് പഴങ്ങള്‍ വാങ്ങരുതെന്ന് കര്‍ണാടകത്തിലെ ഹിന്ദു ജനജാഗ്രതി സമതിയുടെ ചെയര്‍മാന്‍ ചന്ദ്രു മോഗര്‍ പറഞ്ഞു.

സെറ്റ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു

5 April 2022 6:16 PM GMT
പ്രോസ്‌പെക്ടസും സിലബസും എല്‍ബിഎസ് സെന്ററിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ആര്‍എസ്എസ് സ്വാധീനം മനസ്സിലാക്കുന്നതില്‍ പാര്‍ട്ടി പരാജയം; ബിജെപിക്ക് പകരം മറ്റ് പാര്‍ട്ടികളെ എതിര്‍ക്കുന്നുവെന്നും സിപിഎം സംഘടന റിപ്പോര്‍ട്ട്

5 April 2022 5:46 PM GMT
ആര്‍എസ്എസ്സിനെക്കുറിച്ചുള്ള പഠനം പാര്‍ട്ടി ക്ലാസില്‍ നിര്‍ബന്ധമാക്കണം. പുതിയ സിസി തെറ്റുതിരുത്തല്‍ രേഖ നടപ്പാക്കണം. ഛത്തീസ്ഗഡിലും മഹാരാഷ്ട്രയിലും...

ബിജെപിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് മുസ്‌ലിം ജീവനക്കാര്‍ക്ക് റമദാനില്‍ അനുവദിച്ച ഇളവ് റദ്ദാക്കി ഡിജെബി

5 April 2022 5:29 PM GMT
'റമദാന്‍ ദിവസങ്ങളില്‍ അതായത് ഏപ്രില്‍ 3 മുതല്‍ മെയ് 2 വരെ അല്ലെങ്കില്‍ ഈദു തീയതി വരെ മുസ്‌ലിം ജീവനക്കാര്‍ക്ക് ഹ്രസ്വ അവധി (ഏകദേശം രണ്ട് മണിക്കൂര്‍)...

ഡല്‍ഹി ഇനി ഒരൊറ്റ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍: ഭേദഗതി ബില്‍ പാസാക്കി പാര്‍ലമെന്റ്

5 April 2022 4:29 PM GMT
മാര്‍ച്ച് 30ന് ലോകസഭയിലും ബില്‍ പാസാക്കിയിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് കൂടി ഒപ്പ് വെക്കുന്നതോടെ മൂന്ന് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളുടെയും ലയനം ...

വഴിയോരത്തെ ചുമരുകളില്‍ യുവതിയെ അപകീര്‍ത്തിപ്പെടുത്തി അശ്ലീല പോസ്റ്റര്‍; യുവാവ് പിടിയില്‍

5 April 2022 4:04 PM GMT
പാലക്കാട് കുമരനെലൂര്‍ സ്വദേശി ടി എസ് ശ്രീജിനെയാണ് പൊന്നാനി പോലിസ് അറസ്റ്റ് ചെയ്തത്.

പദവിയേറ്റെടുത്ത് ഒരു ദിവസത്തിനു ശേഷം ശ്രീലങ്കയില്‍ പുതിയ ധനമന്ത്രി രാജിവച്ചു

5 April 2022 3:51 PM GMT
പ്രസിഡന്റ് ഗൊതബയ രജപക്‌സെയുടെ സഹോദരന്‍ ബസില്‍ രജപക്‌സയെ മാറ്റി ധനമന്ത്രിയായി നിയമിച്ച് 24 മണിക്കൂര്‍ പിന്നിടുമ്പോഴാണ് സബ്രിയുടെ രാജി.

13 വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച സ്‌കൂള്‍ പ്രിന്‍സിപ്പലിന് വധശിക്ഷ

5 April 2022 2:45 PM GMT
ഇസ്‌ലാമിക് ബോര്‍ഡിങ് സ്‌കൂളിലെ പ്രിന്‍സിപ്പലായ ഹെറി വിരാവനാണ് ബന്‍ദുങ് ഹൈക്കോടതി വധശിക്ഷ വിധിച്ചത്. കൂടാതെ പ്രിന്‍സിപ്പളിന്റെ സ്വത്തുക്കള്‍...

മുസ്‌ലിം വിരുദ്ധ സംഘത്തിനെതിരേ അന്വേഷണം ആവശ്യപ്പെട്ട് ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍

5 April 2022 2:34 PM GMT
വെള്ളിയാഴ്ച ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന് അയച്ച കത്തില്‍, ന്യൂയോര്‍ക്കിലെ മുസ്‌ലിം സമുദായങ്ങളില്‍ സ്റ്റീവന്‍ എമേഴ്‌സണും ഇന്‍വെസ്റ്റിഗേറ്റീവ്...

പെരിന്തല്‍മണ്ണയില്‍ വന്‍ കുഴല്‍പ്പണ വേട്ട, കാറില്‍ കടത്തിയ ഒന്നരക്കോടിയോളം പിടികൂടി,രണ്ട് പേര്‍ കസ്റ്റഡിയില്‍

5 April 2022 12:59 PM GMT
കൊല്ലം തൊടിയൂര്‍ സ്വദേശി അനീഷ്, കരുനാഗപ്പള്ളി സ്വദേശി ഷാജുദ്ദീന്‍ എന്നിവരെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്.

മലപ്പുറം സ്വദേശി റിയാദില്‍ നിര്യാതനായി

5 April 2022 12:47 PM GMT
മലപ്പുറം രണ്ടത്താണി മൂച്ചിക്കല്‍ മാറാക്കര മണക്കാട്ടില്‍ വീട്ടില്‍ അലവിക്കുട്ടി (52) നിര്യാതനായി.

അബൂദബിയില്‍ മരുമകളുടെ മര്‍ദ്ദനത്തില്‍ മലയാളി വയോധിക മരിച്ചു

5 April 2022 12:09 PM GMT
ആലുവ കുറ്റിക്കാട്ടുകര സ്വദേശി റൂബി മുഹമ്മദ് (63) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.

മലപ്പുറം സ്വദേശി റിയാദില്‍ നിര്യാതനായി

5 April 2022 11:58 AM GMT
അല്‍ ഇമാം അബ്ദുറഹിമാന്‍ അല്‍ ഫൈസല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന മലപ്പുറം രണ്ടത്താണി മൂച്ചിക്കല്‍ മാറാക്കര മണക്കാട്ടില്‍ വീട്ടില്‍ അലവിക്കുട്ടി...

നിര്‍മാണത്തിനിടെ വീടിന്റെ ബീം തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു

5 April 2022 11:48 AM GMT
വീട്ടുടമ മുന്താണി കൃഷ്ണന്‍ (63), നിര്‍മാണ തൊഴിലാളി കണ്ണാടിപറമ്പ് കൊറ്റാളി കോളനിയിലെ ലാലു (39) എന്നിവരാണ് മരിച്ചത്.

എച്ച്ഡിഎഫ്‌സി ബാങ്ക് -എച്ച്ഡിഎഫ്‌സി ലയനം; ധനകാര്യ ഓഹരികളില്‍ വമ്പന്‍ കുതിപ്പ്; സെന്‍സെക്‌സില്‍ 1,335 പോയിന്റ് മുന്നേറ്റം

4 April 2022 6:05 PM GMT
എച്ച്ഡിഎഫ്‌സി ലിമിറ്റഡ് എച്ച്ഡിഎഫ്‌സി ബാങ്കുമായി ലയിക്കുകയാണെന്ന പ്രഖ്യാപനമാണ് പ്രധാന സൂചികകളെ പഴയ പ്രതാപത്തിലേക്ക് ഉയര്‍ത്തിയത്. നിഫ്റ്റി...

ഹൃദയാഘാതം: പാലക്കാട് സ്വദേശി സലാലയില്‍ നിര്യാതനായി

4 April 2022 5:44 PM GMT
ഇന്ന് ഉച്ചയോടെ അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും...

പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു

4 April 2022 5:16 PM GMT
വാണിയന്നൂര്‍ മായനങ്ങാടി സ്വദേശി പാങ്ങാട്ടില്‍ സ്വാദിഖിന്റെ മകള്‍ ഫാത്തിമ മിന്‍ഷ (20)യാണ് മരിച്ചത്.

തൃശൂരില്‍ യുവാവിനെ ജീവനോടെ കുഴിച്ചുമൂടി കൊലപ്പെടുത്തിയ സംഭവം: അമ്മയും അറസ്റ്റില്‍

4 April 2022 5:05 PM GMT
കൊല്ലപ്പെട്ട ബാബുവിന്റെയും പ്രതിയും സഹോദരനുമായ സാബുവിന്റെയും മാതാവ് പത്മാവതിയെയാണ് ചേര്‍പ്പ് പോലിസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ...

കോഴിക്കോട് അയല്‍വാസികളായ യുവാക്കളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

4 April 2022 4:56 PM GMT
നന്മണ്ട മരക്കാട് മുക്ക് സ്വദേശികളായ അഭിനന്ദ്, വിജീഷ് എന്നിവരാണ് മരിച്ചത്.

കുവൈത്തില്‍ അള്‍ട്രാ പെട്രോള്‍ വിലയില്‍ 35 ഫില്‍സ് വര്‍ധിപ്പിച്ചു

4 April 2022 4:16 PM GMT
ലിറ്ററിന് 200 ഫില്‍സുണ്ടായിരുന്ന അള്‍ട്രാ / 98 ഓക്റ്റയിന്‍ പെട്രോളിന് 235 ഫില്‍സ് ആയാണ് വില വര്‍ധിപ്പിച്ചത്.

നിയന്ത്രണംവിട്ട ബൈക്ക് അഴുക്കുചാലിലേക്ക് വീണ് യുവാവ് മരിച്ചു

4 April 2022 3:42 PM GMT
മുതുവല്ലൂര്‍ പരതക്കാട് കാവുങ്ങത്തൊടി നറുമ്പനക്കാട് ജാഫര്‍ (31) ആണ് മരിച്ചത്.

രാജകീയ പദവി ഉപേക്ഷിച്ചതായി ജോര്‍ദാന്‍ രാജകുമാരന്‍

4 April 2022 3:38 PM GMT
തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഹംസ രാജകുമാരന്‍ ഇക്കാര്യം അറിയിച്ചത്.

സിറിയന്‍ ഭരണകൂടവുമായി ബന്ധം സ്ഥാപിക്കാന്‍ തുര്‍ക്കി നീക്കം

4 April 2022 3:30 PM GMT
സിറിയന്‍ ഭരണകൂടവുമായി ചര്‍ച്ചകള്‍ ആരംഭിക്കുന്നത് സംബന്ധിച്ച് ആങ്കറയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ഹൂറിയത്ത് വെളിപ്പെടുത്തി.
Share it